Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

കണിവെള്ളരി കൃഷിക്ക് തയ്യാറെടുക്കാം

20 JANUARY 2015 09:01 AM IST
മലയാളി വാര്‍ത്ത.

 വിഷുക്കണിയില്‍ കൊന്നയോളം തന്നെ പ്രാധാന്യമുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ കണിവെള്ളരി കായ്ക്കും. അതായത് കൃഷി ചെയ്ത് രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താന്‍ കഴിയുന്ന അപൂര്‍വം പച്ചക്കറികളില്‍ ഒന്നാണിത്. കറിവയ്ക്കാന്‍ ഉപയോഗിക്കാമെങ്കിലും കൂടുതല്‍ ഡിമാന്റുള്ള വിഷുക്കാലത്താണ് മിക്കവരും കൃഷി ചെയ്യുന്നത്.
മുടിക്കോട് ലോക്കല്‍ ,സൌഭാഗ്യ,അരുണിമ എന്നിവയാണ് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പ്രധാന വെള്ളരിയിനങ്ങള്‍. 56 ദിവസംകൊണ്ട് ഏക്കറിന് 12 ടണ്‍ വിളവ് നല്‍കുന്ന മുടിക്കോട് ലോക്കല്‍ വലിപ്പമുള്ള കായ്കളും സൗഭാഗ്യ വലിപ്പം കുറഞ്ഞ കായഌമാണ് .
വിഷുക്കണിക്കായി ഫെബ്രുവരി ആദ്യ വാരമെങ്കിലും കൃഷിയിറക്കണം .ഒരു സെന്റ് കൃഷിക്ക് 3 ഗ്രാം വിത്ത് വേണം വരികള്‍ തമ്മില്‍ 2 മീറ്ററും തടങ്ങള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം നല്‍കണം.60 സെ.മി വ്യാസവും,45 സെ.മി ആഴവുമുള്ള തടങ്ങള്‍ ഉണ്ടാക്കി അതില്‍ ചവറിട്ട് കത്തിക്കണം.അടിവളമായി തടമൊന്നിന് 10 കിലോഗ്രാം ചാണകപ്പൊടിയും 1 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും മേല്‍ മണ്ണും ചേര്‍ത്ത് ഒരു തടത്തില്‍ 5 വീതം വിത്ത് ഇടാം.വിത്തുകള്‍ മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ പിഴുത് മാറ്റാവുന്നതാണ്. തുടര്‍ന്ന് വള്ളി വീശുമ്പോളും പൂവിടുന്ന സമയത്തും പച്ച ചാണകം കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ച് കൊടുക്കുന്നത് കൂടുതല്‍ പൂക്കളും കായ് കളും ഉണ്ടാകാന്‍ ഉപകരിക്കും .മഴയില്ലെങ്കില്‍ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കുക.പൂവിടാന്‍ തുടങ്ങുമ്പോള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്‌ക്കേണ്ടതാണ്. വെള്ളരി വള്ളി വീശിപടരുവാന്‍ തുടങ്ങിയാല്‍ പുതയിടുന്നത് പൂക്കളും കായ്കളും വാടിപ്പോകുന്നത് തടയും.
വെള്ളരി വര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന കായീച്ചക്കെതിരെ ജൈവരീതിയില്‍ കെണികളൊരുക്കി നശിപ്പിക്കാം.ഇലകളില്‍ കാണുന്ന നരപ്പ് രോഗത്തിനെതിരെ സുഡോമോണാസ് സ്‌പ്രേ ചെയ്യാം. വെള്ളരി നമ്മുടെ ശരീരത്തിന് തണുപ്പേകാനും മലബന്ധം അകറ്റാനും മഞ്ഞപ്പിത്തം തടയാനും സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (34 minutes ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (51 minutes ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (59 minutes ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (1 hour ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (1 hour ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (1 hour ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (1 hour ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (1 hour ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (1 hour ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (1 hour ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (1 hour ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (1 hour ago)

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും  (2 hours ago)

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!  (2 hours ago)

ക്യാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; 'കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 22 കാരനെ കാണാതായത്  (3 hours ago)

Malayali Vartha Recommends