Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

കൊതുകിനെ തുരത്തുന്ന പൂച്ചെടിയായ മൈലലൂക്ക

23 JANUARY 2015 03:00 PM IST
മലയാളി വാര്‍ത്ത.

മെലലൂക്ക എന്ന ചെടിക്ക് കൊതുക് ഉള്‍പ്പെടെ പല കീടങ്ങളെയും തുരത്താന്‍ കഴിയും. കൊതുകിനെ തുരത്താന്‍ കൃത്രിമരാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതു മനുഷ്യരില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. പകരം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ മൈലലൂക്ക, ജമന്തി, കൊങ്ങിണി, , ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികള്‍ നട്ടു വളര്‍ത്തിയാല്‍ രണ്ടുണ്ട് ഗുണം. കാരണം ഇവയില്‍ പലതും ഗൃഹവൈദ്യത്തിനും പാചകത്തിനും ഉപകരിക്കുന്നവയാണ്.
മെലലൂക്ക
സ്വര്‍ണനിറത്തില്‍ നിറയെ കുഞ്ഞന്‍ ഇലകളും ഇടതൂര്‍ന്ന ശാഖകളും ഉപശാഖകളും മുള്ള ഗോള്‍ഡന്‍ ബോട്ടില്‍ ബ്രഷ്ട്രീ എന്ന് അറിയപ്പെടുന്ന മെലലൂക്ക ഉദ്യാനത്തിലെ അലങ്കാരവൃക്ഷമാണ്. അത്ര ഉയരംവയ്ക്കാത്ത ഈ ചെറുമരത്തിന്റെ ഇലയുള്‍പ്പെടെയുള്ള എല്ലാ ഭാഗത്തിനും യൂക്കാലിപ്റ്റസ് തൈലത്തിന്റെ സുഗന്ധമുണ്ട്.
മെലലൂക്കയുടെ ഞാന്നുകിടക്കുന്ന ഇലനിബിഡമായ ഉപശാഖകളാണ് ഈ മരത്തിന്റെ അഴക്. ചിലയിനങ്ങളില്‍ ഇലകള്‍ പ്രായമെത്തുമ്പോള്‍ മഞ്ഞനിറം മാറി പച്ചയാകും. ഇലകളില്‍ അടങ്ങിയിട്ടുള്ള തൈലം കീടനാശിനി സ്വഭാവമുള്ളതാണ്. ഈ തൈലമാണ് കൊതുകുള്‍പ്പെടെ ഒട്ടുമിക്കപ്രാണികളെയും ചെടിയില്‍നിന്നും പരിസരത്തുനിന്നും അകറ്റിനിര്‍ത്തുന്നത്. എന്നാല്‍ തേനീച്ചകള്‍ക്കും പൂമ്പാറ്റകള്‍ക്കും പ്രിയങ്കരമാണ് മെലലൂക്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (6 minutes ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (18 minutes ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (23 minutes ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (32 minutes ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (43 minutes ago)

കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് വിവാഹേതര ബന്ധം  (57 minutes ago)

വയോധികയുടെ കഴുത്ത് ഞെരിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചു. പ്രതികളെ തൂക്കി പോലീസ്  (1 hour ago)

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ  (1 hour ago)

സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക്; മുല്ലപ്പെരിയാർ ഇന്ന് തുറക്കും.. തമിഴ്നാട് സർക്കാർ ഉത്തരവ്  (1 hour ago)

വിവാഹ മോചനം ഉറപ്പിച്ച് കോടതി വളപ്പിലെത്തി!! അവസാന അഞ്ചുമിനുറ്റിൽ ട്വിസ്റ്റ്.. വിജയിയെ ഒഴിവാക്കുന്നില്ല.. ആ തീരുമാനത്തിലേക്ക് സംഗീത സ്വർണലിംഗം.. അടുത്ത നീക്കം!  (1 hour ago)

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (2 hours ago)

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ UAE-യിൽ ഈ മാറ്റം...! ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി മരിച്ചു  (2 hours ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (2 hours ago)

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി  (9 hours ago)

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്  (9 hours ago)

Malayali Vartha Recommends