NAATTARIVU
വീട്ടിലെ പൂന്തോട്ടത്തിലൊരുക്കാം ആന്തൂറിയം
ഒരു സുഗന്ധ പുഷ്പം
04 September 2014
മനോരഞ്ചിനി എന്നാണ് ഈ പുഷ്പത്തിന്റെ പേര്. മനുഷ്യമനസിനെ രഞ്ചിപ്പിക്കുന്നത് എന്നാണ് ഇതിനര്ത്ഥം. പുതിയ പൂക്കളും ചെടികളും തേടിയുളള പരക്കം പാച്ചലിനിടയില് നമ്മള് മറന്നുപോയ പൂച്ചെടികളിലൊന്നാണിത്. അതു...
കാളാഞ്ചി(നരിമീന് ) ശുദ്ധജലത്തിലും വളര്ത്താം
03 September 2014
മലയാളിയുടെ ഇഷ്ടവിഭവമാണ് കാളാഞ്ചി അഥവാ ലാറ്റസ്കാല്ക്കാരിഫര്. നരിമീന്, കൊളോന് എന്നിങ്ങനെ പേരുകളില് ഈ മീന് അറിയപ്പെടുന്നു. ചെമ്മീനും ആറ്റ്കൊഞ്ചും മാറ്റി നിര്ത്തിയാല് നമ്മുടെ രാജ്യത്ത് ഏറ്റവ...
കണിക്കൊന്നപോലെ റംബായി
30 August 2014
കണിക്കൊന്നപ്പൂക്കളെ ഓര്മപ്പെടുത്തുന്ന മനോഹരമായ മഞ്ഞപ്പഴങ്ങളുമായി ആരെയും ആകര്ഷിക്കുന്ന വൃക്ഷമാണ് \'റംബായി\'. ഇവ ഫിലിപ്പീന്സില്നിന്ന് വിദേശമലയാളികള് വഴിയാണ് നാട്ടിലെത്തിയത്. മുപ്പതടിയില...
പുല്കൃഷി ഇനി വീടിനകത്തും തൊഴുത്തിലും ചെയ്യാം
29 August 2014
തൊഴുത്തിനുളളിലും വീടിനകത്തും മണ്ണില്ലാതെ ഇനി കൃഷി ചെയ്യാം. മുറിക്കുളളിലോ തൊഴുത്തിലോ യന്ത്രം സ്ഥാപിച്ച് മണ്ണില്ലാതെ പശുവിനുളള പുല്ല് വളര്ത്തിയെടുക്കുന്ന സംവിധാനത്തിന് നാനോ ഹൈഡ്രോപോണിക് പുല്കൃഷി...
തലയ്ക്കലും കടയ്ക്കലും കുലച്ച് കിസാന് വാഴ
28 August 2014
കിസാന് വാഴയില് ഒന്നല്ല രണ്ടു കുലയാണ് കുലച്ചത്. ഒന്നു കടയ്ക്കലും മറ്റൊന്ന് തലയ്ക്കലും. മഹാരാഷ്ട്രയില്നിന്നും ട്രെയിനിലെത്തിയതാണ് മഹാരാഷ്ട്രക്കാരന് കിസാന് വാഴ. ആറുമാസം മുമ്പാണ് പൂവത്തൂരില...
മറയൂര് മലനിരകളിലെ മരത്തക്കാളി
27 August 2014
മറയൂര് മലനിരകളില് മരത്തക്കാളി വിളവെടുപ്പിനു പാകമായി നില്ക്കുന്നു. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂര് പ്രദേശങ്ങളിലാണ് കര്ഷകരുടെ മനം നിറച്ച് മരത്തക്കാളി വിളഞ്ഞുനില്ക്കുന്നത്. ചുവന്നു തുടുത്ത പഴങ...
കുഞ്ഞന് മത്തങ്ങകള് കൗതുകമായി
25 August 2014
കാര്ഷിക ഗവേഷണകേന്ദ്രത്തില് വിളഞ്ഞ കുഞ്ഞന് മത്തങ്ങകള് കൗതുകമാകുന്നു. ഓര്ണമെന്റല് വെജിറ്റബിള്സ് എന്നറിയപ്പെടുന്ന ഇവയുടെ സ്വദേശം സിംഗപ്പൂരാണ്. വെളളര് ഇനത്തില്പ്പെടുന്ന നാലുതരം മത്തങ്ങകളാണ് ഇവ...
ചെയ്ഞ്ചിങ് റോസ്
22 August 2014
പ്രകൃതി സൃഷ്ടിച്ച വിചിത്രസ്വഭാവമുള്ള പൂവാണ് \'ചെയ്ഞ്ചിങ് റോസ്\'. രാവിലെ വെള്ളനിറം, ഉച്ചയാകുമ്പോഴേക്കും പിങ്ക് നിറം, വൈകുന്നേരമായാലോ നിറം ചുവപ്പായി. ഇങ്ങനെ ഈ പൂവിനെ ഒരു ദിവസം പല നിറത്തില്...
രാജ്യാന്തര ബഹിരാകാശ നിലയത്തില് സൂക്ഷ്മസസ്യത്തെ കണ്ടെത്തി
21 August 2014
ജീവന് നിലനിര്ത്താന് ഓക്സിജനും അനുകൂല കാലാവസ്ഥയും വേണമെന്ന വാദത്തിനു കടലിലെ സൂക്ഷ്മസസ്യങ്ങളുടെ വെല്ലുവിളി!.രാജ്യാന്തര ബഹിരാകാശ നിലയത്തിലാണു(ഐ.എസ്.എസ്) സൂക്ഷ്മ ജലസസ്യത്തെ കണ്ടെത്തിയത്. നിലയത്...
തലമുറകള്ക്ക് ചന്തം പകര്ന്ന് \'ബ്ലൂ വാന്ഡ\'
20 August 2014
ഓര്ക്കിഡ് കുലത്തില് ശ്രദ്ധേയരായ വാന്ഡകളുടെ കൂട്ടത്തിലെ അംഗമാണ് \'ബ്ലൂ വാന്ഡ\'. പൂക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന നീലനിറം നിമിത്തമാണ് ഇതിനിങ്ങനെ പേരു കിട്ടിയത്. മുകളിലേക്ക് ഒറ്റക്കമ്പായി വളര...
വിഷമുക്ത പച്ചക്കറി കൃഷി പദ്ധതിയുമായി ജനശ്രീ
19 August 2014
ഒരു ലക്ഷം ഭവനങ്ങളില് വിഷമുക്ത പച്ചക്കറി കൃഷി നടത്തുന്ന ജൈവ ഭവന പദ്ധതിക്കു ജനശ്രീ രൂപം നല്കിയതായി ചെയര്മാന് എം.എം.ഹസന് അിറയിച്ചു. ജൈവരീതിയില് പച്ചക്കറികളും പഴവര്ഗങ്ങളും വീട്ടു പരിസരത്തും മട്ടുപ്...
മത്സ്യങ്ങള്ക്കും ആശുപത്രി വരുന്നൂ ; കിടത്തി ചികിത്സിക്കാന് വാട്ടര്ടാങ്കുകള്
18 August 2014
മൃഗാശുപത്രി മാതൃകയില് മത്സ്യങ്ങള്ക്കായും ആശുപത്രി വരുന്നു. 2015 അവസാനത്തോടെ പശ്ചിമ ബംഗാളിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ മത്സ്യാശുപത്രി യഥാര്ത്ഥ്യമാകുക. ഇതിന്റെ പ്രാരംഭപ്രവര്ത്തനങ്ങള് നടന്നു വര...
ഇതാ വരുന്നു, ഓക്സിജന് ഉല്പാദിപ്പിക്കുന്ന ഇല!!
14 August 2014
ബഹിരാകാശയാത്രികര്ക്ക് ഓക്സിജന് ഉല്പാദിപ്പിക്കുന്ന ഇലയുമായി ബ്രിട്ടിഷ് ശാസ്ത്രജ്ഞന്. ജലവും കാര്ബണ് ഡൈ ഓക്സൈഡും ആഗിരണം ചെയ്ത് ഓക്സിജന് പുറന്തള്ളുന്ന സിന്തറ്റിക് ജൈവ ഇല- `സില്ക് ലീഫ്...
റംബൂട്ടാന് കൃഷി ശാസ്ത്രീയമാക്കണം
13 August 2014
കേരളത്തില് ചുവപ്പ്, മഞ്ഞ നിറങ്ങളില് റംബൂട്ടാന് പാഴങ്ങളുണ്ട്. ചുവപ്പിനാണ് വിപണികൂടുതല്. വാണിജ്യാടിസ്ഥാനത്തില് കൃഷി ചെയ്യുമ്പോള്ശാസ്ത്രീയ പരിചരണ മുറകള് ആവശ്യമാണ്. സൂര്യപ്രകാശം ഇലകളില് നേരി...
നോനി: വരുമാനം തരുന്ന ഔഷധകൃഷി
12 August 2014
ഇന്ത്യന് മള്ബറിയെന്നും മഞ്ചണാത്തിയെന്നും പേരുള്ള നോനിയുടെ ശാസ്ത്രനാമം മൊറിന്സ സിട്രിഫോളിയ എന്നാണ്. തെക്കുകിഴക്കന് ഏഷ്യക്കാരിയായ നോനിയുടെ വിത്തിന് വെള്ളത്തില് പൊങ്ങിക്കിടന്ന് ഒഴുകി വരുന്നതിന...


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്ന്നു.. അഞ്ചുപേര് അറസ്റ്റില്..കാറിനുള്ളില്നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്വിട്ടു..

ഏറ്റവും ഒടുവിലായി വീണ്ടും സ്ത്രീധന പീഡന മരണം.. 27 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു...ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം..100 പവൻ സ്വർണ്ണാഭരണങ്ങളും കാറും സ്ത്രീധനമായി നൽകി..

പൂട്ടിയിട്ടിരുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും..ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി..കാട് വെട്ടിതെളിയിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്..
