Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BANKING

നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ... റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരും

05 APRIL 2024 10:48 AM ISTമലയാളി വാര്‍ത്ത
നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ... ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍തന്നെ തടുരും. ഇതോടെ ഏഴാമത്തെ പണവായ്പാ നയത്തിലും റിസര്‍വ് ബാങ്ക് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി.നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മ...

നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍

29 July 2016

ബാങ്കുകള്‍ മുഖാന്തിരം നടത്തിവരുന്ന എല്ലാത്തരം ഇടപാടുകള്‍ക്കും ചിലവേറുകയാണ്. സൗജന്യമായി നല്കിയിരുന്ന എല്ലാ സേവനങ്ങള്‍ക്കും വില കനക്കുകയാണ്. എന്നാല്തനൊക്കെയാണ് പണം ഈടാക്കുന്നതെന്നും എത്രയാണ് ഈടാക്കുന്നത...

ബാങ്ക് ഓഫ് ബറോഡക്ക് അഞ്ചു കോടി രൂപയുടെ പിഴ

27 July 2016

6100 കോടി രൂപയുടെ ക്രമക്കേടു നടന്നതായി കണ്ടെത്തിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അഞ്ചു കോടി രൂപ പിഴ നല്‍കണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. തിരിച്ചറിയല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിലും ക...

രൂപേയ് പ്രീപെയ്ഡ് കാര്‍ഡുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

27 July 2016

പ്ലാറ്റ്‌ഫോമില്‍ പ്രീപെയ്ഡ് കാര്‍ഡും ഗിഫ്റ്റ് കാര്‍ഡും അവതരിപ്പിച്ച്മുംബൈ സൗത്ത് ഇന്ത്യന്‍ ബാങ്ക് റൂപേ പ്ലാറ്റ്‌ഫോമിലുള്ള റീലോഡ് ചെയ്യാവുന്ന പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റാണ് എസ്‌ഐബി പ്രീപെയ്ഡ് കാര്‍ഡ്. ...

വ്യവസായങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി

25 July 2016

കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച് വൈദ്യുതി ബോര്‍ഡ് .ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ കെഎസ്ഇബി തടയുന്നു. എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യ...

സഹകരണ സംഘങ്ങളുടെ സ്വര്‍ണപണയ വായ്പക്ക് വിലക്ക്

24 July 2016

സഹകരണ ബാങ്കുകളും സംഘങ്ങളും സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പ നല്‍കുന്നതു സര്‍ക്കാര്‍ വിലക്കി. സഹകരണ സ്ഥാപനങ്ങളിലെ സ്വര്‍ണപ്പണയ ഇടപാടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് പു...

ഇന്ദ്രധനുഷിന് തുടക്കം: പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസഹായം ഉടന്‍

21 July 2016

മൂലധന പ്രതിസന്ധിയിലകപ്പെട്ട പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രധനസഹായം നല്‍കുന്ന പദ്ധതിയായ ഇന്ദ്രധനുഷിന് തുടക്കം. കഴിഞ്ഞവര്‍ഷം ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതിപ്രകാരം നി...

ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാം, പത്ത്‌ലക്ഷം വരെ വായ്പ ലഭിക്കും

13 July 2016

ബാങ്കിലെത്തി ആയിരം കടമ്പകള്‍ കടക്കാതെതന്നെ ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാം. എടിഎം വഴിയും ഇത് സാധ്യമാണ്. നിമഷനേരങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടാകും. വായ്പ വിതരണം കാര്യക്ഷമമാക്കാന്‍ ...

കാശില്ലാത്ത രാജ്യമാകാനൊരുങ്ങി സ്വീഡന്‍!

14 October 2015

പണമില്ലാത്ത രാജ്യമാകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് സ്വീഡന്‍ എന്നു പറഞ്ഞാല്‍ ഞെട്ടരുത്. സത്യമാണ് പറയുന്നത്. ക്രയവിക്രയങ്ങളില്‍ കറന്‍സി ഒഴിവാക്കാനാണ് സ്വീഡന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായി ...

ട്രഷറികള്‍ ഇനി പുതുതലമുറ ബാങ്കിംഗ് നിലവാരത്തില്‍

23 July 2015

പുതുതലമുറ ബാങ്കിംഗ് നിലവാരത്തില്‍ കേരളത്തിലെ 35 ട്രഷറികളുടെ നിര്‍മാണം ഇന്‍കെല്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ (ടിഐഡിപി) ഭാഗമായാണ് പൊതുസ്വകാര്യ പങ്കാ...

വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ പ്രഖ്യാപിച്ചു

07 July 2015

വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റിലൂടെയോ മൊബൈല്‍ ഫോണിലൂടെയോ ഫണ്ട് കൈമാറുന്നവര്‍ക്കും ഈ പോയിന്റ് ലഭിക്കും. എസ്ബിഐയുടെ അറുപതാം വാര്‍...

പന്ത്രണ്ടു രൂപയ്ക്കു രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് ; സേവിംഗ് ബാങ്ക് അക്കൗണ്ട് വേണമെന്നതാണു പ്രധാന നിബന്ധന

05 May 2015

 സാധാരണക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി ആവിഷ്‌കരിക്കുന്ന പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയുടെ ഉദ്ഘാടനം ഒന്‍പതിനു നടക്കും.  പ്രധാന്‍മ...

ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകാര്‍ ജാഗ്രതൈ; എസ്ബിഐയില്‍ ഒന്നര ലക്ഷം ഡെപ്പോസിറ്റ് ചെയ്ത സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ബാലന്‍സ് 16 രൂപ

30 March 2015

ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല. ന്യൂജനറേഷന്‍ ബാങ്കുകളിലും ദേശാസാല്‍കൃത ബാങ്കുകളിലും നെറ്റ്‌സൗകര്യം വാഗ്ദാനം ചെയ്യുന്നതുകണ്ട് ഓണ്‍ ലൈന്‍ അക...

ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാശു പോകും

28 March 2015

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന മുദ്രാവാക്യവുമായി മോഡി സര്‍ക്കാര്‍ മുന്നേറുകയാണ്. അതിനിടയില്‍ നമ്മുടെ അക്കൗണ്ടിനെപ്പറ്റി ഒരു ശ്രദ്ധയില്ലെങ്കില്‍ പണം പോകുന്നത് അറിയില്ല. മിനിമം ബാലന്‍സു മുതല്‍ എടി...

പത്തുവയസ്സായാല്‍ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം

26 September 2014

പത്തു വയസ്സുളള കുട്ടികള്‍ക്കും ഇനി ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ഐ.സി.ഐ.സി.ഐ ബാങ്കുമാണ്‌ കുട്ടികള്‍ക്ക്‌ അക്കൗണ്ട്‌ തുടങ്ങാനുള്ള സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്...

സൗജന്യ എടിഎം ഇടപാടുകള്‍ ഇനി രണ്ടെണ്ണം മാത്രം

11 August 2014

സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം വീണ്ടും കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. സ്വന്തം ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളില്‍ നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. ഇത് രണ്ടാക്കി...

Malayali Vartha Recommends