Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

15 MARCH 2026 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. സ്വന്തം ഇരട്ടസഹോദരിയെ ഒരു എൻജിനീയറായ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. 25 വയസ്സുകാരിയായ ഹിംശിഖ മൽഹോത്രയാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹാർദിക് മൽഹോത്രയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തെ സഹോദരി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.‘നമുക്ക് വീട്ടിൽ പോകാം, നിങ്ങൾക്കൊരു സർപ്രൈസുണ്ട്’.

ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ എഞ്ചിനിയർ ഹാർദിക് ഇതും പറഞ്ഞാണ് ഓഫിസിലെത്തി അമ്മ നീലിമയെ കണ്ടത്. മകന്റെ വാക്കു കേട്ടതിന് പിന്നാലെ അമ്മ വീട്ടിലേക്കെത്തി. പക്ഷേ, വീട്ടിൽ കണ്ട ആ കാഴ്ച അതിദാരുണമായിരുന്നു. വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകൾ ഹിമാഷിക. മകളെ കണ്ടപ്പോള്‍ തന്നെ ആ അമ്മ ആർത്തുവിളിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന മകൻ അമ്മയേയും ആക്രമിച്ചു. കരിയറിനെയും പ്രണയബന്ധത്തെയും പറ്റിയും പറഞ്ഞ് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് കൊലപാതകം.ഹോളി ആഘോഷങ്ങൾക്കായി വീട്ടിലെത്തിയപ്പോഴാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

 

ഹിംശിഖയെ ഹാർദിക് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്.ഹിംശിഖയുടെ നെഞ്ച്, വയർ, കഴുത്ത്, മുഖം തുടങ്ങി ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരികാവയവങ്ങളായ ഹൃദയം, കരൾ, വൃക്ക എന്നിവയ്ക്ക് കഠിനമായ പരിക്കേൽക്കുകയും വാരിയെല്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഹാർദിക് തന്റെ അമ്മ നീലിമ മൽഹോത്രയെയും ആക്രമിച്ചു.

 

ഹാർദിക്കും ഹിമാഷികയും 25 വയസ്സുള്ള എഞ്ചിനിയർമാരാണ്. ഇരുവരും ഗുരുഗ്രാമിലായിരുന്നു നേരത്തെ ജോലി ചെയ്തത്. ജോലിക്കൊപ്പം ഹിമാഷിക എംബിഎ പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നരവർഷത്തോളം ജോലി ചെയ്തതിന് ശേഷം ഹാർദിക് ജോലി ഉപേക്ഷിച്ചു. പിന്നാലെ കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കാൻ തുടങ്ങി. മുഴുവൻ സമയവും മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതും രാത്രി ഏറെ വൈകിയും ചാറ്റിൽ മുഴുകുന്നതും കുടുംബം ശ്രദ്ധിച്ചു. ഇതിനിടെ ഹാർദിക് പുണെ സ്വദേശിയായ ഒരു മുസ്‍ലിം യുവതിയുമായി സ്നേഹത്തിലാവുകയും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.

എന്നാൽ ഏഴുമാസം മുമ്പ് ഈ ബന്ധം തകർന്നു.ഇരട്ട സഹോദരി ഹിമാഷികയും അമ്മ നീലിമയും ഇടയ്ക്കിടെ ഹാർദിക്കിനോട് ഇക്കാര്യത്തെ പറ്റി സംസാരിക്കാൻ തുടങ്ങി. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇവർ ഹാർദിക്കിനോട് പറഞ്ഞു.മാർച്ച് ആറാം തീയതി വൈകിട്ട് ഇതേകാര്യത്തെപറ്റി സഹോദരി വീണ്ടും സംസാരിച്ചു. അത് വലിയ വാക്കു തർക്കത്തിന് കാരണമായി. പിന്നാലെയാണ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഹാർദിക്ക് സഹോദരിയെ ആക്രമിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഹിമാഷികയുടെ ശരീരത്തിൽ 84 വെട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (20 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (28 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (34 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (58 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends