Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BANKING

റിസര്‍വ് ബാങ്ക് റിപോ നിരക്ക് നിരക്ക് കുറച്ചു...

06 JUNE 2025 11:07 AM ISTമലയാളി വാര്‍ത്ത
റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് . 50 ബേസിക് പോയിന്റാണ് കുറച്ചത്. ഇതോടെ 5.5 ശതമാനത്തില്‍ റിപോ നിരക്ക് എത്തി. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പ ഉള്‍പ്പെടെ നിരക്ക് കുറയും. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടു...

മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് പലിശ എട്ട് ശതമാനം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി

30 August 2017

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് തുടക്കമായി. 2016 ഡിസംബറിലാണ് 'പ്രധാനമന്ത്രി വയ വന്ദന യോജന എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. എല്‍ഐസിവ...

ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു; പുതിയ രൂപത്തില്‍

29 August 2017

നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരോധിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആയിരം രൂപ നോട്ടുകള്‍ ഈ വര്‍ഷം ഡിസംബറ...

നോട്ടുകളുടെ നീളവ്യത്യാസം; 200 രൂപ എടിഎമ്മുകളില്‍ എത്താന്‍ വൈകും

29 August 2017

നീളവ്യത്യാസം കാരണം പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ ഉടന്‍ ലഭ്യമാകില്ലെന്നു സൂചന. നോട്ടുകളുടെ നീളവ്യത്യാസമനുസരിച്ച് എടിഎം മെഷീനുകള്‍ ഇതിനായി പുനര്‍സജ്ജീകരിക്കേണ്ടിവരും. എടിഎം മെഷീനുകള...

നോട്ട് പിന്‍വലിക്കല്‍: 1000 രൂപ നോട്ടുകള്‍ 99 ശതമാനം തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ

28 August 2017

നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് ആര്‍.ബി.ഐ. സമ്പദ്‌വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍....

സ്ഥിര നിക്ഷേപത്തില്‍ നിന്ന്‌ പലിശ: ആദായനികുതി അടയ്ക്കാത്തവര്‍ കുടുങ്ങും

28 August 2017

സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേറെ പലിശ ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് ശ്രമം തുടങ്ങി. അഞ്ച് ലക്ഷത്തിലേറെ പലിശ വരുമാനം ലഭിക്കുന്നവരിലേറെയും മുതിര്‍ന...

പ്രമുഖ ബാങ്കുകളുടെ ചുവടുപിടിച്ച് ഫെഡറൽ ബാങ്കും സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് പരിഷ്‌കരിച്ചു.

26 August 2017

എസ്.ബി.ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുടെ ചുവടുപിടിച്ച് ഫെഡറൽ ബാങ്കും സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ പരിഷ്‌കരിച്ചു. 50 ലക്ഷം രൂപവരെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് 3.50 ശതമാനമാണ് പുതുക്കിയ പലിശ...

പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

25 August 2017

കാത്തിരിപ്പിനൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍. എങ്കിലും, വിനായകച...

പുതിയ 200 രൂപനോട്ട് നാളെ റിസര്‍വ് ബാങ്ക് പുറത്തിറക്കും

24 August 2017

പുതിയ ഇരുന്നൂറു രൂപാ നോട്ട് വെള്ളിയാഴ്ച പുറത്തിറങ്ങും. നോട്ടിന്റെ ആദ്യ ചിത്രം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇരുന്നൂറു രൂപാ നോട്ടുകളിറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ റി...

പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനം

24 August 2017

ഇന്ത്യയുടെ ബാങ്കിംങ് രംഗം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളെ ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന...

200 രൂപ നോട്ടുകള്‍ സെപ്റ്റംബറോടെ റിസര്‍വ് ബാങ്ക് പുറത്തിറക്കും

23 August 2017

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ നീക്കം. തുടക്കത്തില്...

എസ്ബിഐ നിലവിലുള്ള എടിഎം കാർഡുകൾ നിർത്തലാക്കുന്നു; ഉപഭോക്താക്കള്‍ പുതിയ കാർഡുകൾ വാങ്ങണം

22 August 2017

രാജ്യത്ത് എടിഎം ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി എസ്ബിഐ. മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡ...

വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീ എസ്ബിഐ ഒഴിവാക്കി

22 August 2017

ഉത്സവ സീസൺ പ്രമാണിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കേരളത്തിലെ ഉപഭോക്താക്കൾക്കു നവംബർ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിങ് ഫീസ് പൂർണമായും ഒഴിവാക്കി. നിലവിൽ ടേക്കോവർ വായ്പയുടെ പ്രോസസിങ് ഫീസിന് ...

രാജ്യവ്യാപകമായി ഇന്ന് ബാങ്ക് പണിമുടക്ക്

22 August 2017

യുണൈറ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍സ്​ (യു.​എ​ഫ്.​ബി.​യു) നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ഇന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നും ല​യ​ന​ത്തി​നു​മു​ള്...

വീടും കൃഷിസ്ഥലവും ജപ്തിയില്‍നിന്ന് ഒഴിവാക്കാന്‍ ഭേദഗതി വരുന്നു

21 August 2017

വായ്പയ്ക്ക് ഈടു നല്‍കിയ വീടും കൃഷിസ്ഥലവും ജപ്തിയില്‍നിന്ന് ഒഴിവാക്കാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഞ്ചുലക്ഷം രൂപ വരെ വായ്പ എ...

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ എസ്ബിഐ പിഴയായി പിഴിഞ്ഞെടുത്തത് 235 കോടി

21 August 2017

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മിനിമം ബാലന്‍സ് ഇല്ലായെന്ന കാരണം പറഞ്ഞ് എസ്ബിഐ ഈടാക്കിയത് 235 കോടി രൂപ. 388.74 ലക്ഷം ഇടപാടുകാരില്‍ നിന്നായാണ് മൂന്ന് മാസം കൊണ്ട് ഇത്രയും തുക ഈടാക്കിയതെന്ന് വിവരാ...

Malayali Vartha Recommends