BANKING
ബാങ്ക് ജീവനക്കാര് ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും...
ഓണ്ലൈന് ബാങ്കിംഗ് ഇടപാടുകാര് ജാഗ്രതൈ; എസ്ബിഐയില് ഒന്നര ലക്ഷം ഡെപ്പോസിറ്റ് ചെയ്ത സോഫ്റ്റ്വെയര് എഞ്ചിനീയറുടെ ബാലന്സ് 16 രൂപ
30 March 2015
ഓണ്ലൈന് ബാങ്കിംഗ് ഇടപാടുകള് നടത്തുന്നവര് ശ്രദ്ധിച്ചില്ലെങ്കില് പണം പോകുന്ന വഴി അറിയില്ല. ന്യൂജനറേഷന് ബാങ്കുകളിലും ദേശാസാല്കൃത ബാങ്കുകളിലും നെറ്റ്സൗകര്യം വാഗ്ദാനം ചെയ്യുന്നതുകണ്ട് ഓണ് ലൈന് അക...
ബാങ്കില് അക്കൗണ്ടുള്ളവര് ശ്രദ്ധിച്ചില്ലെങ്കില് കാശു പോകും
28 March 2015
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന മുദ്രാവാക്യവുമായി മോഡി സര്ക്കാര് മുന്നേറുകയാണ്. അതിനിടയില് നമ്മുടെ അക്കൗണ്ടിനെപ്പറ്റി ഒരു ശ്രദ്ധയില്ലെങ്കില് പണം പോകുന്നത് അറിയില്ല. മിനിമം ബാലന്സു മുതല് എടി...
പത്തുവയസ്സായാല് ബാങ്ക് അക്കൗണ്ട് തുടങ്ങാം
26 September 2014
പത്തു വയസ്സുളള കുട്ടികള്ക്കും ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐ.സി.ഐ.സി.ഐ ബാങ്കുമാണ് കുട്ടികള്ക്ക് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്...
സൗജന്യ എടിഎം ഇടപാടുകള് ഇനി രണ്ടെണ്ണം മാത്രം
11 August 2014
സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം വീണ്ടും കുറയ്ക്കാന് റിസര്വ് ബാങ്ക് ഒരുങ്ങുന്നു. സ്വന്തം ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളില് നിലവില് പ്രതിമാസം അഞ്ച് ഇടപാടുകളേ സൗജന്യമായി നടത്താന് കഴിയൂ. ഇത് രണ്ടാക്കി...
പൊതുമേഖലാ ബാങ്കുകളിലെ സര്ക്കാര് വിഹിതം കുറയ്ക്കില്ല
16 July 2014
പൊതുമേഖലാ ബാങ്കുകളിലെ സര്ക്കാറിന്റെ നിയന്ത്രിത ഓഹരി കുറയ്ക്കാനുള നിര്ദേശം കേന്ദ്രസര്ക്കാര് തളളി. ബാങ്കുകള്ക്ക് കൂടുതല് സ്വയംഭരണാവകാശം കൊടുക്കണമെന്ന ലക്ഷ്യത്തിലാണ് സര്ക്കാര് വിഹിതം പടിപടിയായ...
റിസര്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; മുഖ്യ നിരക്കുകളില് മാറ്റമില്ല
03 June 2014
വാണിജ്യബാങ്കുകള്ക്കു വായ്പ നല്കാവുന്ന തുകയില് ഗണ്യമായ വര്ധന വരുത്തിക്കൊണ്ടു പുതിയ പണനയം. ബാങ്കുകള് സര്ക്കാരിന്റേതടക്കം അംഗീകൃത കടപ്പത്രങ്ങളില് നിക്ഷേപിക്കേണ്ട തുകയുടെ അനുപാതമായ സ്റ്റാച്യൂട്ടറി...
സഹകരണ ബാങ്കുകളിലെ വായ്പാ പലിശ നിരക്ക് കുറച്ചു; വായ്പകള് അപേക്ഷിച്ചാല് ഉടന് ലഭ്യമാകും
23 May 2014
സഹകരണബാങ്കുകള് എല്ലാ വായ്പകളുടെയും പലിശ നിരക്ക് 16 ശതമാനത്തില് നിന്നും 15 ശതമാനമായി കുറച്ചു. അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം വായ്പകള് ലഭ്യമാക്കാനും തീരുമാനമായി. അപേക്ഷിക്കുന്നതിന്റെ പിറ്റേദിവസം 500...
സഹകരണ ബാങ്കുകളില് വായ്പ പരിധി ഉയര്ത്തി
03 May 2014
സംസ്ഥാനത്തെ പ്രാഥമിക കാര്ഷിക വായ്പാ സഹകരണ സംഘങ്ങള്, ബാങ്കുകള്, കാര്ഷിക സഹകരണ ബാങ്കുകള്, കാര്ഷികേതര സഹകരണ സംഘങ്ങള് എന്നിവ വിതരണം ചെയ്യുന്ന വ്യക്തിഗത വായ്പകളുടെ പരിധി ഉയര്ത്തി. സഹകരണ മന്ത്രിയുട...
കപ്പല്ലുകള്ക്ക് ഇന്ധനം നല്കലില് കൊച്ചി തുറമുഖത്തിന് വന് നേട്ടം
21 March 2014
ദക്ഷിണേന്ത്യന് മേഖലയിലെ പ്രധാന ബാങ്കറിഗ് ഹബായി ഉയരാനുളള കൊച്ചി തുറമുഖത്തിന്റെ നീക്കള്ക്കു കരുത്തേകി കപ്പല് ഇന്ധന വില്പ്പനയില് വന് വര്ദ്ധന. ഈ മാസം പതിനൊന്നായിരം ഇന്ധനമാണ് വില്ക്കാന് കഴിഞ്ഞത്...
1,200 കോടി രൂപ എസ്.ബി.ഐ ജീവനക്കാരില് നിന്നും സ്വരൂപിക്കും
08 March 2014
ജീവനക്കാര്ക്ക് ഓഹരി വിറ്റ് മൂലധന സമാഹരണം നടത്താന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. എംപ്ലോയീസ് ഷെയര് പര്ച്ചേസ് സ്കീം പ്രകാരമായിരിക്കും മൂലധന സമാഹരണം നടത്തുകയെന്ന് ചെയര്പേഴ്സണ് ...
പണമെടുക്കാന് ഇനി അക്കൗണ്ട് വേണമെന്നില്ല
14 February 2014
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്ക്കും ഇനി പണം പിന്വലിക്കാനുള്ള സൗകര്യം ഏര്പ്പെടുത്തുന്നു. എ.ടി.എം വഴി അക്കൗണ്ട് ഇല്ലാത്തവര്ക്കും പണമെടുക്കാം. റിസര്വ് ബാങ്ക് ഇതു സംബന്ധിച്ച നിര്ദ്ദേശം തത്വത്തില...
അക്കൗണ്ടില് മിനിമം ബാലന്സ് ഇല്ലാത്തതിന് പിഴ വേണ്ടെന്ന് ആര്ബിഐ
03 February 2014
സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില് മിനിമം ബാലന്സ് ഇല്ലാതിരിക്കുമ്പോള് പിഴ ഈടാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് റിസര്വ് ബാങ്കിന്റെ നിര്ദ്ദേശം. 2012-13 ലെ ബാങ്കിങ് ഓംബുഡ്സ്മാന് പദ്ധതിയുടെ...
പണപ്പെരുപ്പത്തെ മറികടക്കാന് റിസര്വ് ബാങ്കിന്റെ പുതിയ പദ്ധതി
31 December 2013
പണപ്പെരുപ്പത്തെ മറികടക്കാന് സാധാരണക്കാര്ക്ക് റിസര്വ് ബാങ്കിന്റെ പുതിയ പദ്ധതി. പണപ്പെരുപ്പം ഉണ്ടാകുമ്പോള് ബാങ്ക് നിക്ഷേങ്ങളില് ഉണ്ടാകുന്ന വന് നഷ്ടങ്ങളില് നിന്ന് പുതിയ പദ്ധതിയിലൂടെ രക്ഷ നേടാം...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്ത് വനിത;
08 October 2013
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വനിതാ മേധാവി. അരുന്ധതി ഭട്ടാചാര്യ എസ്.ബിഐ ചെയര്പേഴ്സനായി ചുമതലയേറ്റു. പ്രതീപ് ചൗധരി വിരമിച്ച ഒഴിവിലാണ് അരുന്ധതി പുതിയ ചെയര്പേഴ്സണായി നിയമിതയായത്. 57കാരി...
ക്ഷേത്രങ്ങളിലെ സ്വര്ണ്ണത്തിന്റെ കണക്ക് വ്യക്തമാക്കാന് റിസര്വ് ബാങ്ക് നിര്ദേശം
06 September 2013
സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ സ്വര്ണ്ണത്തിന്റെ കണക്ക് കാണിക്കാന് റിസര്വ് ബാങ്ക് നിര്ദേശം. ക്ഷേത്രങ്ങളുടെ സ്വര്ണം സൂക്ഷിക്കുന്നവിധം, ഉപയോഗം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും റിസര്വ് ബാങ്ക് തിരക്കി...


കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
