Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BANKING

ബാങ്ക് ജീവനക്കാര്‍ ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും...

19 MARCH 2025 01:03 PM ISTമലയാളി വാര്‍ത്ത
ബാങ്ക് ജീവനക്കാര്‍ ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും. 22,23 തീയതികളില്‍ ശനിയും ഞായറുമായതിനാല്‍ അവധിയാണ്. ഫലത്തില്‍ അടുത്തയാഴ്ച നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയില്ല.ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്. എല...

എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധന

12 August 2017

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ധന. 3,031.88 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞവര്‍ഷത്തെ ഇതേപാദത്തില്‍ 1,046 കോടിയായിരുന്നു ലാഭം. അതേസമയം, മാര...

ആക്‌സിസ് ബാങ്കും സേവിംങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു

09 August 2017

പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിര...

കിട്ടാക്കടം; പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് റൊക്കോര്‍ഡ് തുക.

08 August 2017

കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് റൊക്കോര്‍ഡ് തുക. 81,683 കോടി രൂപയുടെ കിട്ടാക്കടമാണ് 2017 മാ...

എസ്.ബി.ഐയ്ക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു

07 August 2017

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ കുറവ് വരുത്തി. 50 ലക്ഷം വരെയുള്ള സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കുള്ള ...

സ്വകാര്യ മേഖലയില്‍ മുതല്‍മുടക്ക് വര്‍ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

03 August 2017

സ്വകാര്യ മേഖലയിലെ മുതല്‍മുടക്കു വര്‍ധിപ്പിക്കണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.3 ശതമാനത്തില്‍ എത്തുമെന്നാണ...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ആറ് ശതമാനമാക്കി കുറച്ചു

02 August 2017

റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്നുവന്ന പണനയ അവലോകന സമിതിയാണ് ബുധനാഴ്ച റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക...

റിസര്‍വ് ബാങ്കിന്റെ പണ വായ്പ അവലോകനയോഗം നാളെ

01 August 2017

റിസര്‍വ് ബാങ്കിന്റെ പണ വായ്പ അവലോകനയോഗം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കും. ബുധനാഴ്ച ഉച്ചയ്ക്കാണ് വായ്പാനയം പ്രഖ്യാപിക്കുക. പലിശ കുറയ്ക്കാനുള്ള സമ്മര്‍ദങ്ങള്‍ക്കിടെയാണിത്. കഴിഞ്ഞ നാല് മാസത്തെ അവലോകന ...

ആര്‍.ബി.ഐ നിരക്കുകള്‍ നാളെ പ്രഖ്യാപിക്കും

01 August 2017

ഓഹരി വിപണിയിൽ കയറ്റിറക്കങ്ങളില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ നേട്ടത്തിലേക്ക് ഉയർന്ന സെൻസെക്സും നിഫ്റ്റിയും പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. റിസർവ് ബാങ്കിന്റെ വായ്പ നയം നാളെ പ്രഖ്യ...

എസ്ബിഐയുടെ ലാഭം 4000 കോടിയിലേറെ

01 August 2017

പലിശ നിരക്കില്‍ കുറവു വരുത്തിയതു വഴി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4000 കോടിയിലേറെ രൂപ ലാഭം. പൊതു മേഖലയിലെ മറ്റു ചില ബാങ്കുകളും എസ്ബിഐക്കു പിന്നാലെ സേവിങ്‌സ് നിക്ഷേത്തിന്മേലുള്ള പലിശ കുറച്ചേക്കു...

എസ്ബിഐ : പുതുക്കിയ പലിശ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

31 July 2017

രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശയില്‍ നിന്ന് 0.5 ശതമാനമാണ് എസ്ബിഐ കുറച്ചിട്ടുള്ളത്. നേരത്തെ സേവിംഗ്‌സ് ബാ...

സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കുള്ള പലിശ കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും.

31 July 2017

എസ് .ബി .ഐ ഉപഭോക്താക്കൾക്ക് ഇത് ഇരുട്ടടിയുടെകാലമാണ് . സര്‍വ്വീസ് ചാര്‍ജ്ജുകള്‍ കുത്തനെ കൂട്ടിയ ശേഷവും എസ്.ബി.ഐയുടെ ഉപഭോക്തൃ ദ്രോഹ നടപടികള്‍ അവസാനിക്കുന്നില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഇതുവരെ നൽ...

വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ പ്രവാസികള്‍ക്ക് ഐടി റീഫണ്ട് ലഭിക്കും

29 July 2017

നിലവില്‍ രാജ്യത്തെ ഏതെങ്കിലും ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ പ്രവാസികള്‍ക്ക് അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ ആദായ നികുതി റീഫണ്ട് ലഭിക്കും. ഇതിനായി ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ല...

കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി

27 July 2017

നോട്ട് അസാധുവാക്കിയതിനുശേഷം കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിശ്ചിത കാലയളവില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധിച്ചു തുടങ്ങി. പരിശോധനയുടെ ഭാഗമായി പ്രമുഖ ജ്വല്ലറികള്‍, വജ്ര വ്യാപാരികള്‍, ടെക്...

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്ക് തുടക്കമായി

22 July 2017

2016 ഡിസംബറില്‍ പധാനമന്ത്രി വയ വന്ദന യോജന എന്ന പേരില്‍ തുടങ്ങിയ പദ്ധതിയിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. പദ്ധതി നടപ്പിലാക്കുന്നത് എല്‍ഐസി വഴിയാണ്. എട്ട് ശതമാനം പലിശ ന...

വീട് വാങ്ങുന്നവര്‍ക്ക് സഹായമായി എസ്ബിഐയുടെ വെബ്‌സൈറ്റ്

19 July 2017

ഉപഭോക്താക്കളെ സഹായിക്കാനായി രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ റിയാല്‍റ്റി വെബ്‌സൈറ്റ് തുടങ്ങി. 3000ത്തോളം എസ്ബിഐ അംഗീകാരമുള്ള ഭവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ വെബ്‌സൈറ്റ് സഹായിക്കും. കോര്‍പ്പറേറ്...

Malayali Vartha Recommends