BANKING
റിസര്വ് ബാങ്ക് റിപോ നിരക്ക് നിരക്ക് കുറച്ചു...
പ്രോവിഡന്റ് ഫണ്ട് ഈടായി നല്കി ചെലവുകുറഞ്ഞ വീട് വാങ്ങാം
03 October 2016
പ്രോവിഡന്റ് ഫണ്ട് ഈടായി നല്കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്ഷം മുതല് തുടക്കമാകും. ഈ പദ്ധതിപ്രകാരം മാസഗഡു അക്കൗണ്ട് വഴി തിരിച്ചടക്കാനുമാകും. നാലു കോടിയോളം വരുന്ന പിഎഫുക...
മുദ്രാ യോജന: യുവ സംരംഭകര്ക്ക് തിരിച്ചടി
26 August 2016
മുദ്രായോജന സ്കീമിലൂടെ വായ്പ ലഭിക്കണമെങ്കില് ഈട് വയ്ക്കണമെന്ന് ബാങ്കുകള്. ഈ സ്കീമിലൂടെ വായ്പ ലഭിക്കണമെങ്കില് ഈട് വയ്ക്കേണ്ടന്ന് സര്ക്കാര് തന്നെ വ്യക്തമാക്കുമ്പോഴാണ് വ്യത്യസ്ത നിലപാടുമായി ബാങ്കു...
എ ടി എം ഇടപാടുകള് കരുതലോടെ
16 August 2016
സംസ്ഥാനത്തെ ലക്ഷക്കണക്കിന് എ.ടി.എം. ഉപയോക്താക്കളെയൊന്നടങ്കം ആശങ്കയിലാഴ്ത്തിയ സംഭവമാണ് തിരുവനന്തപുരത്തെ എ.ടി.എം. തട്ടിപ്പ്. അത്യാധുനിക ഉപകരണങ്ങള് എ.ടി.എം. കൗണ്ടറുകള്ക്കകത്ത് സ്ഥാപിച്ച് വിവരങ്ങള് ചോര...
പിന്തുണയുമായി മുദ്രാ വായ്പ
09 August 2016
രാജ്യത്തെ ചെറുകിട മേഖലയിലെ ഭൂരിഭാഗം സംരംഭകര്ക്കും ഔദ്യോഗിക തലത്തിലുള്ള വായ്പാ സഹായം ലഭ്യമല്ലാത്തതാണ് അവയുടെ വളര്ച്ചക്കുള്ള പ്രധാന തടസം. ഇത്തരമൊരു കണ്ടെത്തലിനെ തുടര്ന്നാണ് കേന്ദ്ര സര്ക്കാര് മുദ്ര...
ഭവന വായ്പക്ക് ഏതു ബാങ്ക്?
03 August 2016
ഭവന വായ്പക്കായി എളുപ്പത്തില് ആവശ്യമായ തുക വായ്പ ലഭിക്കുന്ന ബാങ്കിനെ സമീപിക്കാനാണ് പലരും ശ്രമിക്കുക. പക്ഷേ ഒരു വ്യക്തി എന്ന നിലയ്ക്ക് ഭാവിയിലെ വായ്പ ആവശ്യങ്ങള് കൂടി പരിഗണിച്ച് അവയെല്ലാം ലഭിക്കുന്ന ബാ...
ബാങ്കിങ് രംഗത്തെ ആശങ്കയിലാഴ്ത്തി ഫെഡറല് ബാങ്ക്
30 July 2016
കേരളത്തിലെ ആഭ്യന്തര ബാങ്കുകള് ഉള്പ്പെടെ പൊതുവെ ഇന്ത്യന് ബാങ്കുകള് ഏറെക്കുറെ എല്ലാം കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണിപ്പോള് .ഇതിനിടയില് ഫെഡറല് ബാങ്കിന്റെ ലാഭം 20152016 കാലഘട്ടത്തില് കാര്യമ...
നിരക്ക് വര്ധിപ്പിച്ച് ബാങ്കുകള്
29 July 2016
ബാങ്കുകള് മുഖാന്തിരം നടത്തിവരുന്ന എല്ലാത്തരം ഇടപാടുകള്ക്കും ചിലവേറുകയാണ്. സൗജന്യമായി നല്കിയിരുന്ന എല്ലാ സേവനങ്ങള്ക്കും വില കനക്കുകയാണ്. എന്നാല്തനൊക്കെയാണ് പണം ഈടാക്കുന്നതെന്നും എത്രയാണ് ഈടാക്കുന്നത...
ബാങ്ക് ഓഫ് ബറോഡക്ക് അഞ്ചു കോടി രൂപയുടെ പിഴ
27 July 2016
6100 കോടി രൂപയുടെ ക്രമക്കേടു നടന്നതായി കണ്ടെത്തിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അഞ്ചു കോടി രൂപ പിഴ നല്കണമെന്നു റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. തിരിച്ചറിയല് വ്യവസ്ഥകള് പാലിക്കുന്നതിലും ക...
രൂപേയ് പ്രീപെയ്ഡ് കാര്ഡുമായി സൗത്ത് ഇന്ത്യന് ബാങ്ക്
27 July 2016
പ്ലാറ്റ്ഫോമില് പ്രീപെയ്ഡ് കാര്ഡും ഗിഫ്റ്റ് കാര്ഡും അവതരിപ്പിച്ച്മുംബൈ സൗത്ത് ഇന്ത്യന് ബാങ്ക് റൂപേ പ്ലാറ്റ്ഫോമിലുള്ള റീലോഡ് ചെയ്യാവുന്ന പേയ്മെന്റ് ഇന്സ്ട്രുമെന്റാണ് എസ്ഐബി പ്രീപെയ്ഡ് കാര്ഡ്. ...
വ്യവസായങ്ങള്ക്ക് വൈദ്യുതി ബോര്ഡിന്റെ ഇരുട്ടടി
25 July 2016
കേരളത്തിലെ വ്യവസായ സംരംഭങ്ങള്ക്ക് കനത്ത പ്രഹരമേല്പ്പിച് വൈദ്യുതി ബോര്ഡ് .ഇന്ത്യന് എനര്ജി എക്സ്ചേഞ്ചില് നിന്ന് വൈദ്യുതി വാങ്ങുന്നതിനെ കെഎസ്ഇബി തടയുന്നു. എനര്ജി എക്സ്ചേഞ്ചില് നിന്നുള്ള വൈദ്യ...
സഹകരണ സംഘങ്ങളുടെ സ്വര്ണപണയ വായ്പക്ക് വിലക്ക്
24 July 2016
സഹകരണ ബാങ്കുകളും സംഘങ്ങളും സ്വര്ണപ്പണയത്തിന്മേല് വായ്പ നല്കുന്നതു സര്ക്കാര് വിലക്കി. സഹകരണ സ്ഥാപനങ്ങളിലെ സ്വര്ണപ്പണയ ഇടപാടുകളില് വ്യാപകമായ ക്രമക്കേടുകള് കണ്ടെത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് പു...
ഇന്ദ്രധനുഷിന് തുടക്കം: പൊതുമേഖലാ ബാങ്കുകള്ക്ക് കേന്ദ്രസഹായം ഉടന്
21 July 2016
മൂലധന പ്രതിസന്ധിയിലകപ്പെട്ട പൊതുമേഖലാ ബാങ്കുകള്ക്ക് കേന്ദ്രധനസഹായം നല്കുന്ന പദ്ധതിയായ ഇന്ദ്രധനുഷിന് തുടക്കം. കഴിഞ്ഞവര്ഷം ബജറ്റില് ധനമന്ത്രി അരുണ് ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതിപ്രകാരം നി...
ഓണ്ലൈനായി ലോണിന് അപേക്ഷിക്കാം, പത്ത്ലക്ഷം വരെ വായ്പ ലഭിക്കും
13 July 2016
ബാങ്കിലെത്തി ആയിരം കടമ്പകള് കടക്കാതെതന്നെ ഓണ്ലൈനായി ലോണിന് അപേക്ഷിക്കാം. എടിഎം വഴിയും ഇത് സാധ്യമാണ്. നിമഷനേരങ്ങള്ക്കകം നിങ്ങളുടെ അക്കൗണ്ടില് പണമെത്തിയിട്ടുണ്ടാകും. വായ്പ വിതരണം കാര്യക്ഷമമാക്കാന് ...
കാശില്ലാത്ത രാജ്യമാകാനൊരുങ്ങി സ്വീഡന്!
14 October 2015
പണമില്ലാത്ത രാജ്യമാകാന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് സ്വീഡന് എന്നു പറഞ്ഞാല് ഞെട്ടരുത്. സത്യമാണ് പറയുന്നത്. ക്രയവിക്രയങ്ങളില് കറന്സി ഒഴിവാക്കാനാണ് സ്വീഡന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായി ...
ട്രഷറികള് ഇനി പുതുതലമുറ ബാങ്കിംഗ് നിലവാരത്തില്
23 July 2015
പുതുതലമുറ ബാങ്കിംഗ് നിലവാരത്തില് കേരളത്തിലെ 35 ട്രഷറികളുടെ നിര്മാണം ഇന്കെല് പൂര്ത്തീകരിച്ചു. സംസ്ഥാന സര്ക്കാരിന്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ (ടിഐഡിപി) ഭാഗമായാണ് പൊതുസ്വകാര്യ പങ്കാ...


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്ന്നു.. അഞ്ചുപേര് അറസ്റ്റില്..കാറിനുള്ളില്നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്വിട്ടു..

ഏറ്റവും ഒടുവിലായി വീണ്ടും സ്ത്രീധന പീഡന മരണം.. 27 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു...ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം..100 പവൻ സ്വർണ്ണാഭരണങ്ങളും കാറും സ്ത്രീധനമായി നൽകി..

പൂട്ടിയിട്ടിരുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും..ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി..കാട് വെട്ടിതെളിയിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്..
