Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വാക്‌സിനിന്റെ ആവശ്യം ആരോഗ്യമേഖലക്ക് മാത്രമല്ല സാമ്പത്തിക മേഖലക്കും; വാക്‌സിന്‍ വൈകിയാന്‍ ഇന്ത്യയുടെ ജി.ഡി.പി കുറയും; രോഗവ്യാപനം വര്‍ധിക്കുന്നത് സാമ്പത്തിക മേഖലയുടെ വേഗയില്ലാതാക്കുന്നു

14 JULY 2020 10:19 AM IST
മലയാളി വാര്‍ത്ത

കോവിഡ് വാക്‌സില്‍ എത്രയും വേഗം കണ്ടെത്തുകയെന്ന ആവശ്യം ആരോഗ്യമേഖലക്കുമാത്രമല്ല സാമ്പത്തിക മേഖലക്കും വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. വാക്‌സിന്‍ വൈകിയാന്‍ അതു ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5 ശതമാനം വരെ കുറവുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥ ജി.ഡി.പിയെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച റിപ്പോര്‍ട്ടാണിത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് കാരണം ഇപ്പോള്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാളും നാല് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനമായി ചുരുങ്ങുമെന്ന് നേരത്തെ പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജി.ഡി.പി 7.2 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാക്‌സിന്‍ കണ്ടെത്തുന്നതിനായി ഒരു വര്‍ഷത്തേക്ക് കാത്തിരിക്കേണ്ടിവന്നാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജി.ഡി.പി. 7.5 ശതമാനം ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യം അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കാന്‍ തുടങ്ങിയതു മുതല്‍ കോവിഡ് രോഗവ്യാപനം മൂന്നിരട്ടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ പകുതിവരെ നീട്ടുമെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു. ഒക്ടോബര്‍ പകുതിയോടെ മാത്രമേ പൂര്‍ണ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂവെന്നും വിലയിരുത്തുന്നു. ഇന്ത്യയില്‍ രണ്ടു വാക്‌സിനുകള്‍ മനുഷ്യരിലേ പരീക്ഷണത്തിലേക്ക് തടന്ന് വലിയ പ്രതീക്ഷ വാണിജ്യമേഖലക്ക് നല്‍കിയിരുന്നു. ഇതിന്റെ ഫലമായി ഓഹരി വിപണികള്‍ മുന്നേറ്റം നടത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (3 minutes ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (7 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (7 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (7 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (8 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (9 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (10 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (10 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (10 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (12 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (12 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (12 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (12 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (13 hours ago)

Malayali Vartha Recommends