Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വായ്പ വിവരങ്ങള്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കാനൊരുങ്ങി

05 MARCH 2018 11:00 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വായ്പ വിവരങ്ങള്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 12,000ത്തിലധികം കോടിയുടെ വായ്പ തട്ടിപ്പ് നടന്നിട്ടും വര്‍ഷങ്ങളോളം കണ്ടെത്താനായില്ലെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് സെബിയുടെ നടപടി.

നിര്‍ദേശം ഈ മാസം നടക്കുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് സെബി അധികൃതര്‍ കോര്‍പറേറ്റ്കാര്യ, ധനകാര്യ മന്ത്രാലയങ്ങളുമായി പ്രാഥമിക ചര്‍ച്ച നടത്തി. വായ്പ തിരിച്ചടവിലെ വീഴ്ചക്ക് പരിധി നിശ്ചയിക്കുന്നതടക്കം തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. പരിധി അഞ്ചുകോടിയില്‍ താഴെയായിരിക്കണമെന്നും അതല്ല 50 കോടി വരെയാക്കണമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.

കൂടാതെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഭരണനടത്തിപ്പില്‍ കാതലായ ഭേദഗതി നിര്‍ദേശിക്കുന്ന പ്രമുഖ ബാങ്കര്‍ ഉദയ് കൊഡാക്കിന്റെ നേതൃത്വത്തിലെ ഉന്നതതല സമിതി റിപ്പോര്‍ട്ടും ചര്‍ച്ചക്ക് വന്നേക്കും.
നിര്‍ദേശം നടപ്പായാല്‍ നിക്ഷേപകര്‍ക്ക് അത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ലിസ്റ്റ് ചെയ്ത കമ്പനികളെയും ബാങ്കുകളെയും കുറിച്ച് മുന്‍കൂര്‍ ധാരണയുണ്ടാക്കാന്‍ ഇതുമൂലം നിക്ഷേപകര്‍ക്കാവും.

വായ്പ വിവരം വെളിപ്പെടുത്തല്‍ നിര്‍ദേശം സെബി കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് നടപ്പാക്കാന്‍ ഒരുങ്ങിയെങ്കിലും അത് വിപണിയില്‍ ഭീതി ജനിപ്പിക്കുമെന്ന ബാങ്കിങ് മേഖലയിലുള്ളവരുടെ പരാതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ മേഖലയില്‍ കടുത്ത ഇടപെടല്‍ ആവശ്യമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിഗണിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 minutes ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (18 minutes ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (26 minutes ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (45 minutes ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (48 minutes ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (51 minutes ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (59 minutes ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (1 hour ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (1 hour ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (1 hour ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (1 hour ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (4 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (4 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (4 hours ago)

Malayali Vartha Recommends