Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...


'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' (Chief Minister VDS) എന്ന വ്യാജപ്പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് നിര്‍മ്മിച്ച്,.. മാസം 89 രൂപ നല്‍കി സബ്സ്‌ക്രൈബ് ചെയ്യണമെന്ന് തട്ടിപ്പുകാര്‍..വ്യാജന്മാരെ പൂട്ടാൻ സർക്കാർ..


മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറിനെ വി ഡി സതീശൻ സർക്കാർ നീക്കിയില്ല.. അനിലിനെ മാറ്റരുതെന്ന സമ്മർദ്ദം പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടെന്ന് മനസിലാക്കുന്നു..


കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ.. ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ..


പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' (Chief Minister VDS) എന്ന വ്യാജപ്പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് നിര്‍മ്മിച്ച്,.. മാസം 89 രൂപ നല്‍കി സബ്സ്‌ക്രൈബ് ചെയ്യണമെന്ന് തട്ടിപ്പുകാര്‍..വ്യാജന്മാരെ പൂട്ടാൻ സർക്കാർ..

23 MAY 2026 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...

ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറിനെ വി ഡി സതീശൻ സർക്കാർ നീക്കിയില്ല.. അനിലിനെ മാറ്റരുതെന്ന സമ്മർദ്ദം പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടെന്ന് മനസിലാക്കുന്നു..

അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല... നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി...

കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ.. ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ..

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ വന്‍ പണപ്പിരിവ് തട്ടിപ്പ്. 'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' (Chief Minister VDS) എന്ന വ്യാജപ്പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് നിര്‍മ്മിച്ച്, മുഖ്യമന്ത്രിയുടെ പോസ്റ്റുകളും വിശേഷങ്ങളും കാണണമെങ്കില്‍ മാസം 89 രൂപ നല്‍കി സബ്സ്‌ക്രൈബ് ചെയ്യണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണമുണ്ടാക്കുന്ന വലിയൊരു ഓണ്‍ലൈന്‍ മാഫിയ തന്നെ അണിയറയില്‍ സജീവമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

രാഷ്ട്രീയ ഉന്നതരുടെ പേരില്‍ നടക്കുന്ന ഈ വെട്ടിപ്പ് അതീവ ഗുരുതരമായി കണ്ട്, തട്ടിപ്പ് മാഫിയയെ എത്രയും വേഗം കണ്ടെത്താനും പൂട്ടാനുമുള്ള നീക്കത്തിലാണ് സൈബര്‍ പോലീസ്.ഫെയ്സ്ബുക്കില്‍ വി.ഡി. സതീശന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഒട്ടേറെ അക്കൗണ്ടുകള്‍ കാണാം. ഇതില്‍ അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലധികം (5,89,000) ഫോളോവേഴ്സുള്ള ഒരു പേജാണ് സബ്സ്‌ക്രിപ്ഷന്‍ തുകയായി പ്രതിമാസം 89 രൂപ ആവശ്യപ്പെടുന്നത്. ഇത്രയധികം ഫോളോവേഴ്സുള്ള പേജായതിനാല്‍ ലക്ഷക്കണക്കിന് രൂപ ഇതിനകം തന്നെ ആളുകളില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

എന്നാല്‍ ഈ പേജ് വഴി എത്രപേര്‍ പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്തു എന്ന വിവരങ്ങള്‍ പേജ് അഡ്മിന്‍മാര്‍ ബോധപൂര്‍വ്വം 'ഹൈഡ്' ചെയ്തു വെച്ചിരിക്കുകയാണ്.സാധാരണയായി വലിയ തരംഗമുണ്ടാക്കുന്ന ചലച്ചിത്ര താരങ്ങളും ഇന്‍ഫ്‌ലുവന്‍സര്‍മാരുമാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാറുള്ളത്. പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്യുന്ന ആരാധകര്‍ക്ക് മാത്രമായി പ്രത്യേക പോസ്റ്റുകളും ലൈവ് വീഡിയോകളും നല്‍കുന്ന രീതിയാണിത്. ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്താണ് മാഫിയ സംഘം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത്.

മുഖ്യമന്ത്രിയുടെ പേരില്‍ ഒരൊറ്റ വെരിഫൈഡ് ഔദ്യോഗിക ഫെയ്സ്ബുക് പേജ് മാത്രമേയുള്ളൂവെന്നും സബ്സ്‌ക്രൈബ് ചെയ്യാന്‍ പണം ആവശ്യപ്പെടുന്ന ഇത്തരം പേജുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി ജനങ്ങളെ അറിയിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...  (2 minutes ago)

ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...  (12 minutes ago)

V D SATHEESHAN പൂട്ടാന്‍ സൈബര്‍ പോലീസ്  (51 minutes ago)

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നാളെ...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്... ഗ്രാമിന് 40 രൂപയുടെ നേരിയ വർദ്ധനവ്  (3 hours ago)

KERALA POLICE കേരളം കണ്ണും കാതും തുറന്നിരിക്കുകയാണ്.  (3 hours ago)

അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല... നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി...  (3 hours ago)

KSRTC സൗജന്യ നിരക്കിൽ കേന്ദ്രം തരും,​  (3 hours ago)

പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്... ലഡാക്കിലെ ലേയിലാണ് അപകടം  (4 hours ago)

ക്രൂസറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്നാണ് നയം... സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും... പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന  (4 hours ago)

വടക്കൻ കേരളത്തിലെ ജില്ലകളിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും  (5 hours ago)

  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം  (5 hours ago)

തൊഴിൽ വിജയവും വൻ സാമ്പത്തിക ഉന്നതിയും! മിഥുനം രാശിക്കാർക്ക് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends