"ഞങ്ങടെ അനിയേട്ടൻ ഇനി റവന്യൂ മന്ത്രി! നവോത്ഥാനം പൊള്ളയായ വാക്കിലല്ല, പ്രവർത്തിയിലാണ്...

വാക്കുകളിൽ നവോത്ഥാനം പ്രസംഗിച്ച് മുതിർന്ന നേതാക്കളെ ഒതുക്കുന്ന സിപിഎം ശൈലിക്ക്, പ്രവർത്തികൊണ്ട് വിപ്ലവം കാണിച്ച് വി. ഡി. സതീശൻ സർക്കാരിന്റെ കനത്ത മറുപടി! 2021-ൽ കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകി ഇടതുപക്ഷം വിപ്ലവം പ്രസംഗിച്ചപ്പോൾ, പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് നൽകി മുതിർന്ന നേതാവിനെ ഒതുക്കുകയായിരുന്നു എന്ന് തെളിവ് സഹിതം തുറന്നടിക്കുകയാണ് മുൻ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിൽ...
https://www.facebook.com/Malayalivartha

























