കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...

പെരമ്പ്ര ചെറുവണ്ണൂർ കാർ തീപിടുത്ത കേസിൽ ഭർത്താവ് രജിൻലാലിന്റെ അച്ഛൻ ഉന്നയിച്ച വാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്ന നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തങ്ങളുടെ വീട്ടിൽ യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും, ഇരുവരും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അച്ഛൻ ആവർത്തിക്കുമ്പോഴും, അത് പുറംലോകത്തെ കാണിക്കാൻ വേണ്ടിയുള്ള വെറും അഭിനയം മാത്രമായിരുന്നു എന്നാണ് സോനയുടെ സുഹൃത്തിന്റെ മൊഴി വ്യക്തമാക്കുന്നത്.വീട്ടിൽ മറ്റാരുമില്ലാത്ത സമയങ്ങളിലും, ബെഡ്‌റൂമിനുള്ളിലും രജിൻലാൽ സോനയോട് കാട്ടിയ യഥാർത്ഥ ക്രൂരതകൾ എന്തൊക്കെയായിരുന്നു എന്ന് സുഹൃത്ത് തുറന്നുപറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha























