Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് പതിനായിരത്തിലേറെ വാഹനങ്ങള്‍; ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടിയിലധികം

22 AUGUST 2018 04:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്ത് വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ഇനത്തില്‍ 1000 കോടി രൂപ കടക്കുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിന് രജിസ്റ്റര്‍ നടപടികള്‍ക്കായി വിവിധ ഓഫീസുകളിലേക്ക് നിരവധി വാഹന ഉടമകള്‍ ഒഴുകി എത്തുമെന്നാണ് കണക്കാക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതിനാല്‍ ഉപയോഗിക്കാനാവാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ പ്രളയമുണ്ടായ സമയത്ത് ഇന്‍ഷൂറന്‍സ് ക്ലെയിം വൈകി സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പലര്‍ക്കും ക്ലെയിം നിഷേധിക്കപ്പെട്ടിരുന്നു. 

എഞ്ചിനില്‍ വെള്ളം കയറിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതില്‍ മാറ്റം വരുത്തുമോ എന്നത് സംബന്ധിച്ച് ഇതുവരേയും അറിയിപ്പുകള്‍ വന്നിട്ടില്ല. അതേസമയം മണ്ണിടിഞ്ഞും, മരം മറിഞ്ഞു വീണും വാഹനങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തില്‍ അപകടം സംഭവിച്ചാലും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കും.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് 10,000 വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുക എറണാകുളം ജില്ലയില്‍ നിന്നായിരിക്കും. എറണാകുളത്ത് മാത്രമായി 5000 വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്്. ഇവിടെ നിന്നും 400 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മാത്രം എറണാകുളം ജില്ലയില്‍ കേടുപാടുകള്‍ സംഭവിച്ച 1000 വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള ഇന്റിമേഷന്‍ ലെറ്റര്‍ ഇന്‍ഷൂറന്‍സ് ഓഫീസുകളില്‍ ലഭ്യമാണ്. അത് വാങ്ങി പൂരിപ്പിച്ച് നല്‍കുക. അപ്പോള്‍ ലഭിക്കുന്ന ക്ലെയിം ഫോം, ആര്‍സി ബുക്കിന്റെ പകര്‍പ്പിനൊപ്പം ഇന്‍ഷൂറന്‍സ് കോപ്പിയും ചേര്‍ത്ത് വാഹനം അംഗീകൃത സര്‍വ്വീസ് സെന്ററില്‍ എത്തിക്കണം. 

വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാതെ ഇരിക്കുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും വര്‍ക്‌ഷോപ്പിലെത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഓട്ടോ മൊബൈല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (26 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (41 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends