Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഓണക്കാലത്ത് മലയാളികളെ പോക്കറ്റടിച്ച് ദീര്‍ഘദൂര സ്വകാര്യ ബസ് ലോബി

24 AUGUST 2018 02:04 PM IST
മലയാളി വാര്‍ത്ത

പ്രളയം നല്‍കിയ വേദനകള്‍ക്കിടെ ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തുന്നവരുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ് ബസ് കമ്പനികള്‍. വിശേഷ ദിവസങ്ങളോട് അനുബന്ധിച്ച് ആവശ്യക്കാരെ പിഴിയുന്ന രീതിയാണ് സ്വകാര്യ ബസ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ദീര്‍ഘദൂരയാത്രകള്‍ക്ക് നിലവിലുള്ള നിരക്കിന്റെ ഇരട്ടിയിലധികമാണ് പല റൂട്ടുകളിലും ഈടാക്കുന്നത്. അവധിക്ക് ശേഷം നാട്ടില്‍ നിന്ന് തിരികെയുള്ള ടിക്കറ്റുകള്‍ക്കും ഇതേ രീതിയില്‍ തന്നെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ്ങ് പൂര്‍ത്തിയായതിനാല്‍ നാട്ടിലെത്തേണ്ടവര്‍ കൂടുതലായും ആശ്രയിക്കുന്നത് ബസുകളെയാണ്. ഉയര്‍ന്ന നിരക്കുള്ളപ്പോഴും ടിക്കറ്റുകള്‍ അതിവേഗം വിറ്റുപോകുന്നുമുണ്ട് എന്നതാണ് ശ്രദ്ധേയം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണെങ്കിലും, ചില റൂട്ടുകളില്‍ മള്‍ട്ടിആക്‌സില്‍, എസി ബസുകളേക്കാളും നോണ്‍ എസി ബസുകള്‍ക്ക് നിരക്ക് വര്‍ധിച്ചിട്ടുണ്ട്. സാധാരണ എഴുനൂറ്റിയമ്പത് രൂപ നിരക്കുള്ള കോഴിക്കോട് റൂട്ടില്‍ രണ്ടായിരം രൂപവരെയാണ് ഇപ്പോഴുള്ള നിരക്ക്. രണ്ടായിരത്തിയെണ്ണൂറ് രൂപവരെയാണ് എറണാകുളത്തേയ്ക്ക്. തിരുവനനന്തപുരത്തെത്താന്‍ മൂവായിരം രൂപ വരെ നല്‍കണം.

അതേസമയം, പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ യാത്രക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ കേരള എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവില്‍ പതിനേഴ് പ്രത്യേക സര്‍വീസുകളാണ് കേരളഎസ്ആര്‍.ടിസി നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (26 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (41 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends