Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

തിരുവനന്തപുരം- ബാംഗ്‌ളൂര്‍ സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

26 OCTOBER 2015 08:50 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം-ബാംഗ്‌ളൂര്‍ സെക്ടറിലെ ഏക സര്‍വീസ് എയര്‍ഇന്ത്യ അവസാനിപ്പിക്കുന്നു. ഇത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കുന്നു. ഐടി പ്രൊഫഷണലുകള്‍ അടക്കം പതിനായിരങ്ങള്‍ ആശ്രയിക്കുന്ന സര്‍വീസാണ് നാളെ മുതല്‍ നിര്‍ത്തലാക്കുന്നത്. സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം.

തിരുവനന്തപുരം-ബംഗളുരു സെക്ടറിലും തിരിച്ചും ആഴ്ചയില്‍ ആറു ദിവസമുള്ള സര്‍വീസാണ് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം. ബംഗളുരു. ചെന്നൈ .മാലി സെക്ടറില്‍ ബംഗളുരുവിലേയ്ക്ക് മാത്രമുള്ള സര്‍വീസാണ് നിര്‍ത്തലാക്കുന്നത്. രാവിലെ ഏഴിന് തിരുവനന്തപുരത്തേയ്ക്കും ഉച്ചയ്ക്ക് രണ്ടിന് ബംഗളുരുവിലേയ്ക്കുമുള്ള സര്‍വീസുകളില്‍ ഓഫ് സീസണില്‍ പോലും നിറയെ യാത്രക്കാരാണുള്ളത്. ഐടി വിദ്യാഭ്യാസ മേഖലകള്‍ ,ബംഗളുരുവിലെ ആസ്ഥാനത്തേയും തിരുവനന്തപുരത്തെ ഐ എസ് ആര്‍ ഒ കേന്ദ്രങ്ങളേയും ബന്ധിപ്പിക്കുന്ന റൂട്ട് തന്ത്രപ്രധാനമേഖലയിലെ ചെലവുകുറഞ്ഞ യാത്രാസൗകര്യമാണ് ഇല്ലാതാകുന്നത്.

മേഖലയില്‍ സ്വകാര്യ എയര്‍ലൈനുകള്‍ പുതിയ സര്‍വീസുകള്‍ തുടങ്ങിയതിന്റെ പിന്നാലെയാണ് ജീവനക്കാര്‍ കുറവെന്ന ന്യായീകരണത്തോടെയുള്ള തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (35 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (46 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (57 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (6 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends