Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

10 മണിക്കൂറിനിടെ അഞ്ചു ലക്ഷം മൊബൈല്‍ ഫോണാണ് വിറ്റതെന്ന് ഫ്‌ളിപ്കാര്‍ട്ട്

16 OCTOBER 2015 09:49 AM IST
മലയാളി വാര്‍ത്ത.

ഫ്‌ളിപ്കാര്‍ട്ടിന്റെ ഉത്സവകാല ആദായ വില്‍പനയുടെ ഭാഗമായി 10 മണിക്കൂറിനുള്ളില്‍ വിറ്റുപോയത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകളാണെന്ന് ഇടെയില്‍ രംഗത്തെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ട്. 10 മണിക്കൂര്‍ എന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലോ കടകളിലൂടെയോ രാജ്യത്ത് നടന്ന ഏറ്റവും ഉയര്‍ന്ന വില്‍പനയാണിതെന്നും കമ്പനി അവകാശപ്പെട്ടു.
ബിഗ് ബില്യണ്‍ ഡേ എന്നു പേരിട്ട ഫ്‌ളിപ്കാര്‍ട്ടിന്റെ ഉത്സവകാല ആദായവില്‍പന ഒക്ടോബര്‍ 13നാണ് തുടങ്ങിയത്. 17നാണ് അവസാനിക്കുക. ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ മെട്രോകളാണ് വില്‍പനയില്‍ മുന്നില്‍ നിന്നതെങ്കിലും ടയര്‍ രണ്ട് നഗരങ്ങളായ നാഗ്പുര്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം, ജയ്പുര്‍ എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണുണ്ടായതെന്ന് കമ്പനി അറിയിച്ചു. വിറ്റുപോയ മൊബൈലുകളുടെ 75 ശതമാനവും 4ജി സൗകര്യമുള്ളവയായിരുന്നു. ആദ്യദിനം മൊത്തം 10 ലക്ഷം ഉല്‍പന്നങ്ങളാണ് വിറ്റത്. 60 ലക്ഷം പേരാണ് സൈറ്റ് സന്ദര്‍ശിച്ചത്. ഓരോ സെക്കന്‍ഡിലും 25 ഉല്‍പന്നങ്ങള്‍ വീതം വിറ്റുപോയെന്നും കമ്പനി അറിയിച്ചു. 70 വിഭാഗങ്ങളിലായി മൂന്നു കോടി ഉല്‍പന്നങ്ങളാണ് ഫ്‌ളിപ്കാര്‍ട്ട് വില്‍പനക്ക് വെച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (35 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (46 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (57 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (6 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends