FINANCIAL
ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്.... പെട്രോളിനു 30 പൈസയും ഡീസലിനും 26 പൈസയും കുറഞ്ഞു
10 March 2020
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിനു 30 പൈസയും ഡീസലിനും 26 പൈസയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.43 രൂപയും ഡീസല്‍ വില 66.65 രൂപയുമായി. " ...
കൊറോണ ഇഫെക്ട് എണ്ണ വിപണിയിലും.... അസംസ്കൃത എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിൽ കൂപ്പു കുത്തി വീണു
09 March 2020
ലോകമെമ്പാടും കൊറോണ വൈറസ് പടരുമ്പോൾ അസംസ്കൃത എണ്ണ വില കുത്തനെ ഇടിയുന്നു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തെ തുടർന്നാണ് എണ്ണ വില 30 ശതമാനം ഇടിഞ്ഞത് . 1991ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇ...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്, പെട്രോളിനും ഡീസലിനും 12 പൈസ വീതം കുറഞ്ഞു
07 March 2020
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറവ്. പെട്രോളിനും ഡീസലിനും 12 പൈസ വീതമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.04 രൂപയും ഡീസല്‍ വില 67.33 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 7...
കൊറോണ ഭീതിയില്‍ ഓഹരി സൂചികകള്‍ വീണ്ടും തകര്‍ന്നടിഞ്ഞു... സെന്‍സെക്സ് 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം
06 March 2020
കൊറോണ ഭീതിയില്‍ ഓഹരി സൂചികകള്‍ വീണ്ടും തകര്‍ന്നടിഞ്ഞു. സെന്‍സെക്സ് 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികള്‍മാത്രമാണ് നേട്...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്... പെട്രോളിന് 15 പൈസയുടെയും ഡീസലിന് 14 പൈസയുടെയും കുറവ്
06 March 2020
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയുടെയും ഡീസലിന് 14 പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് വ്യാഴാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 10 പൈസയും കുറഞ്ഞതിനു പിന്നാലെയാണ് ഇന്നും വ...
ഇപിഎഫിന്റെ പലിശ നിരക്കില്‍ കുറവ്... അഞ്ചുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നല്‍കുന്നത്
05 March 2020
നടപ്പ് സാമ്പത്തിക വര്‍ഷം ഇപിഎഫിന്റെ പലിശ 8.50ശതമാനമായി നിശ്ചയിച്ചു. അഞ്ചുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നല്‍കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു പലിശ.2015...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 225 പോയന്റ് നേട്ടത്തില്‍ 38635ലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 11321ലുമാണ് വ്യാപാരം
05 March 2020
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 225 പോയന്റ് നേട്ടത്തില്‍ 38635ലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 11321ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 573 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1...
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി.... സെന്‍സെക്സ് 49 പോയന്റ് നേട്ടത്തില്‍ 38672ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 11317ലുമാണ് വ്യാപാരം
04 March 2020
ഓഹരി വിപണി കാര്യമായ നേട്ടമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് 49 പോയന്റ് നേട്ടത്തില്‍ 38672ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 11317ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരി...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് ... പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ഏഴുപൈസയും കുറഞ്ഞു
03 March 2020
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ഏഴുപൈസയുമാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 21 പൈസയും കുറഞ്ഞിരുന്നു....
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്, മൂന്നു ദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 44 പൈസ
02 March 2020
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് രണ്ടുപൈസയും കുറഞ്ഞിരുന്നു. കൊച്ചിയില്‍ ഒര...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഓഹരി 731 പോയന്റ് ഉയര്‍ന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍ 11420ലുമാണ് വ്യാപാരം
02 March 2020
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഓഹരി 731 പോയന്റ് ഉയര്‍ന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍ 11420ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 616 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 137 ഓഹരികള...
കൊറോണ വൈറസ് രാജ്യത്തെ കോടീശ്വരന്മാരെയും പിടിച്ചു കുലുക്കി. മിക്കവരുടെയും ആസ്തിയില്‍നിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്മാന് മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളർ
28 February 2020
കൊറോണ വൈറസ് രാജ്യത്തെ കോടീശ്വരന്മാരെയും പിടിച്ചു കുലുക്കി. മിക്കവരുടെയും ആസ്തിയില്‍നിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്മാന് മുകേഷ് അംബാനിയ്ക്ക് ...
ഓഹരി വിപണിയില്‍ ഇടിവ്... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി
28 February 2020
ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തില്‍ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കു പുറത്ത് കൊറോണ വ്യാപിക്ക...
സ്വര്‍ണവില വീണ്ടും കുതിക്കുന്നു.... പവന് 31,640 രൂപ
27 February 2020
സ്വര്‍ണം വില വീണ്ടും കുതിക്കുന്നു. പവന് 120 വര്‍ധിച്ച് 31,640 രൂ പയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി.രണ്ടുദിവസം മുന്‍പ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. പവന് ...
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ് വ്യാപാരം
27 February 2020
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. കൊറോണ ഭീതിയും അതേതുടര്‍ന്നുള്ള വില്പന സമ്മര്‍ദവും ആഗോള വിപണിയില്‍ തുടരുകയാണ്. നിഫ്റ്റിയില്‍ 11,650 നിലവരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് 134 പോയന്റ് ത...
പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!
വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..
അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്
പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി
പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...





















