Widgets Magazine
11
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലനും ചിത്രഗുപ്തനും റോഡിലിറങ്ങി; കൊറോണ വൈറസിന്റെ ഭീകരതയെന്താണെന്ന് ജനങ്ങളെ മനസിലാക്കാന്‍ വളരെ വ്യത്യസ്തമായ ഒരു ശ്രമവുമായി പൊലീസ്


കുഞ്ഞനാണേലും ആള് കൊടും ഭീകരൻ; കോവിഡ്-19 ന് കാരണമായ മൂന്ന് തരത്തിലുള്ള കൊറോണ വൈറസുകളാണ് ഇപ്പോള്‍ ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനം ; ചൈനയിലെ വുഹാനിൽ നിന്നും ജന്മം കൊണ്ട അതേ വൈറസ് തന്നെയാണ് അമേരിക്കയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നതെന്നും പഠനം


എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം.; വ്യാജചിത്രം പ്രചരിപ്പിച്ചവരെ കടുത്ത ഭാഷയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ


സൂപ്പറുകള്‍ ഉത്കണ്ഠാകുലര്‍; ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നു


ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓര്‍ക്കാന്‍ ആകുന്നുള്ളു; കുറെ ആളുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ രാജ്യത്തിനു ലാഭം മാത്രം; അമേരിക്ക എന്ന സമ്ബന്നരാജ്യത്ത് മാസ്‌ക് കിട്ടാനില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് തൂവാല കൊണ്ട് മുഖം മറച്ച്‌.മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു....സെന്‍സെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലും

20 MARCH 2020 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ നേട്ടം....സെന്‍സെക്സ് 748 പോയന്റ് നേട്ടത്തില്‍ 30,642ലും നിഫ്റ്റി 217 പോയന്റ് ഉയര്‍ന്ന 8966ലുമാണ് വ്യാപാരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വായ്പകളുടെയും എം.സി.എല്‍.ആര്‍. നിരക്ക് കുറച്ചു... ഏപ്രില്‍ 15 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് 28815ലും നിഫ്റ്റി 338 പോയന്റ് നേട്ടത്തില്‍

മഹാവീര്‍ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തില്‍ 8,156ലുമാണ് വ്യാപാരം

കൊറോണ ഭീതിയില്‍ രാജ്യത്തെ ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലായി. സെന്‍സെക്സ് 27960ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ 8216ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 368 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല.എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ മേഖലയ്ക്ക് അഭിമാനിക്കാന്‍ ഇതും കൂടി.... മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ 12 എണ്ണവും കേരളത്തില്‍  (1 hour ago)

ലോക്ക്ഡൗണ്‍ കാലത്തെ സാനിയയുടെ യോഗ കണ്ട് ഞെട്ടി ആരാധകര്‍  (1 hour ago)

ലോക്ക്ഡൗണ്‍ ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കാജല്‍ അഗര്‍വാള്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന  (2 hours ago)

ഇന്ത്യന്‍ എംബസിയില്‍ നിന്നും നേരിടുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് പ്രവാസി  (2 hours ago)

കരുതൽ; ഗർഭിണിക്ക് ആവശ്യമരുന്നുകളെത്തിച്ച്‌ ഫയര്‍ഫോഴ്സ് ജീവനക്കാർ  (2 hours ago)

മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് ഫെഫ്ക എഴുതിയ കത്ത്...  (2 hours ago)

വാക്‌സിന് പരീക്ഷണവുമായി യുഎസ്; മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി  (2 hours ago)

രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയ്ക്ക് നല്‍കുന്നുവെന്ന ആരോപണവുമായി ചെന്നിത്തല  (2 hours ago)

ലോക്ക്ഡൗണില്‍ രസകരമായ വീഡിയോ പങ്ക് വച്ച് സല്‍മാന്‍ ഖാന്‍  (3 hours ago)

പ്രണയത്തിനു മുൻപിൽ കൊറോണയൊക്കെ എന്ത് ; കൊറോണ കാലത്തെ ലോക്ക് ഡൌൺ വകവെക്കാതെ കാമുകനെ വിവാഹം കഴിക്കുന്നതിനായി യുവതി കാല്‍നടയായി സഞ്ചരിച്ചത് 60 കിലോമീറ്ററോളം  (3 hours ago)

ലോക്ക്ഡൗണ്‍ കഴിഞ്ഞയുടന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുണ്ടാവില്ല; ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല  (3 hours ago)

കാലനും ചിത്രഗുപ്തനും റോഡിലിറങ്ങി; കൊറോണ വൈറസിന്റെ ഭീകരതയെന്താണെന്ന് ജനങ്ങളെ മനസിലാക്കാന്‍ വളരെ വ്യത്യസ്തമായ ഒരു ശ്രമവുമായി പൊലീസ്  (3 hours ago)

സെപ്തംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ; ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പറയുന്നതിനനുസരിച്ച്‌ മുന്നോട്ട് പോകാം; പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്  (4 hours ago)

പ്രവാസികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.  (4 hours ago)

Malayali Vartha Recommends