സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്... പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് വില്പന നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,770 ഡോളറായി. വിദേശ മാര്‍ക്കറ്റിലെ തളര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ദീപാവലി പ്രമാണിച്ച് സ്വര്‍ണ വില്പന കൂടുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha