സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,160 രൂപയും ഗ്രാമിന് 4,520 രൂപയിലുമെത്തി.
അതേസമയം ഇന്നലെ സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 36,000 രൂപയിലും ഗ്രാമിന് 4,500 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്.
ശനിയാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷം ഇന്നലെ വിലയില്‍ മാറ്റമുണ്ടായത്. നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha