സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നു കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.
അതേസമയം, ഇന്നലെ സ്വര്‍ണത്തിനു വില അല്പം വര്‍ധിച്ച് പവന് 37,000 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ട്.
"
https://www.facebook.com/Malayalivartha