സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 38,360 രൂപയും ഗ്രാമിന് 4,795 രൂപയിലുമെത്തി.
ശനിയാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്ത. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപയില്‍ എത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.
"
https://www.facebook.com/Malayalivartha