സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില ഉയരുന്നുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,760 രൂപയാണ്.
വെള്ളിയാഴ്ച 600 രൂപയും ശനിയാഴ്ച 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത് 960 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5330 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി
https://www.facebook.com/Malayalivartha
























