Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐഡിയ ജിയോയെ ഞെട്ടിപ്പിച്ചു, ജിയോയ്ക്ക് ഇത് അപ്രതീക്ഷിത തിരിച്ചടി

08 JANUARY 2018 09:29 AM IST
മലയാളി വാര്‍ത്ത

വീണ്ടും ടെലികോം മോഖലയില്‍ മത്സരം ശക്തമാകുന്നു. കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന ജിയോയെ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ് ഐഡിയ.

താരിഫ് പ്ലാന്‍ പ്രഖ്യാപിച്ചുള്ള കമ്പനികളുടെ ഏറ്റുമുട്ടലുകള്‍ക്കിടെയാണ് ഐഡിയയുടെ അപ്രതീക്ഷിത നീക്കം. ജിയോ ഓഫര്‍ നിരക്കുകള്‍ കുത്തനെ കുറച്ചതിന് പിന്നാലെ ഐഡിയ 93 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോയുടെ 98 രൂപ പ്ലാനിനേയും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനിനെയമാണ് ഐഡിയ ഉന്നം വെച്ചിരിക്കുന്നത്.

ഐഡിയയുടെ 93 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, 1 ജിബി ഡാറ്റ 10 ദിവസം വാലിഡിറ്റി എന്നിവയാണ് ഉള്ളത്. എസ്എംഎസും അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും ഈ പ്ലാനിലില്ല. പ്രതിദിനം 250 മിനിറ്റ് ഫ്രീ കോളും പ്രതിവാരം 1000 മിനിറ്റ് ഫ്രീ കോളും നല്‍കുന്നു. പരിധി കഴിഞ്ഞാല്‍ ഒരു സെക്കന്‍ഡില്‍ ഒരു പൈസ വീതം ഈടാക്കും. ഈ പ്ലാനുമായി മത്സരിക്കുന്നത് ജിയോയുടെ 98 രൂപ പ്ലാനും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ്.

ജിയോ നല്‍കിയിരിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2.1 ജിബി 4ജി ഡാറ്റ, 140 ഫ്രീ എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ അണ്‍ലിമിറ്റഡ് ആക്‌സസും ലഭിക്കുന്നു. എയര്‍ടെല്‍ നല്‍കുന്നത് അണ്‍ലിമിറ്റഡ് കോള്‍, 1ജിബി 3ജി/ 4ജി ഡാറ്റ, 10 ദിവസത്തെ വാലിഡിറ്റിയില്‍ 100 ഫ്രീ എസ്എംഎസ് എന്നിവയാണ്.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (8 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (17 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (24 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (39 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends