Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കാനുള്ള പദ്ധതികളുമായി കേരളം

03 JANUARY 2018 11:11 AM IST
മലയാളി വാര്‍ത്ത

വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ആദ്യഘട്ടത്തില്‍ ഇഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ ബസുകളും വൈദ്യുതിയിലേക്ക് മാറും. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കു മാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തില്‍ നിരോധിക്കാനാവുമെന്ന് സംസ്ഥാനതല ഇമൊബിലിറ്റി കര്‍മസമിതി അഭിപ്രായപ്പെട്ടു.

രണ്ടുവര്‍ഷത്തിനുള്ളില്‍ ഇ വാഹനങ്ങിലേക്കുള്ള മാറ്റത്തിന് തുടക്കമിടനാണ് ശ്രമം. വാഹനങ്ങള്‍ വൈദ്യുതിയിലേക്ക് മാറുന്നതോടെ വായു മലിനീകരണം കുറയും. നിലവിലുള്ള പെട്രോള്‍ പമ്പുകള്‍ക്ക് സമീപം ചാര്‍ജ് ചെയ്യാനുള്ള സ്‌റ്റേഷന്‍ കൊണ്ടുവരാനുമാണ് പദ്ധതിയിടുന്നത്. ഇ ഓട്ടോകള്‍ നിര്‍മിക്കുന്നതിന് പൊതുമേഖല ഓട്ടോറിക്ഷാ കമ്പനികളുമായി ചര്‍ച്ച നടത്തി.

ബാറ്ററി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനികളെ ക്ഷണിക്കാനുള്ള വ്യവസ്ഥകള്‍ക്ക് രൂപംനല്‍കാന്‍ യോഗം വിദഗ്ധരെ ചുമതലപ്പെടുത്തി. ബജറ്റില്‍ ഉള്‍പ്പെടുത്താനാവുന്നവിധം ടെന്‍ഡര്‍ നടപടികള്‍ക്ക് രൂപംനല്‍കാന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം. എബ്രഹാം നിര്‍ദേശിച്ചു.കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഓട്ടോയുടെ വിലയും ചെലവും തന്നെയായിരിക്കും ഇ ഓട്ടോയ്ക്കും. നികുതിയിളവുകള്‍ നല്‍കി ഇഓട്ടോയിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും സമിതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തിന് യോജിച്ചതല്ലെന്ന നിര്‍ദ്ദേശമാണ് നീതി ആയോഗ് മുന്നോട്ട് വെക്കുന്നത്. മെഥനോള്‍ എന്ന ഇന്ധനമാണ് വാഹനങ്ങള്‍ക്ക് നല്ലതെന്നും നീതി ആയോഗ് നിര്‍ദ്ദേശിച്ചു. ബാറ്ററികള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സെല്ലുകള്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്നാണ് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 2030ല്‍ ഇലക്ട്രിക് വാഹനം മാത്രം നിരത്തിലിറക്കാനായിരുന്നു കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.
കേരളത്തിലിപ്പോള്‍ ഓട്ടോകളുടെ വില 1.4 ലക്ഷം മുതല്‍ 1.7 ലക്ഷം രൂപവരെയാണ്. ഇവ ഓടാന്‍ കിലോമീറ്ററിന് 1.301.40 രൂപ ചെലവാകും. ഇതേ വിലയിലും ഒട്ടോ നിരത്തിലിറക്കാനാവും. ചിലവും ഇതേ നിലയില്‍ നിലനിര്‍ത്താം. എന്നാല്‍ ഇക്കാര്യത്തില്‍ നികുതിയിളവുകള്‍ നല്‍കേണ്ടി വരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (21 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (26 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (39 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (55 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends