Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഒടുവിൽ പല്ലു തേയ്ക്കാനുള്ള യന്ത്രവും ഇറങ്ങി ! ; മൂന്നു സെക്കൻഡിൽ കാര്യം തീർക്കാം

13 JANUARY 2018 05:55 PM IST
മലയാളി വാര്‍ത്ത

രാവിലെ എണീറ്റാലുടനെയുള്ള അടുത്ത 'ആചാരം' പല്ലു തേയ്ക്കലാണ്. എന്നാൽ അതിനും മടിയുള്ള ചിലരുണ്ട്, ആരെങ്കിലും ഒന്ന് തേയ്ച്ചു തന്നിരുന്നെകിൽ എന്ന് ആശിച്ചുകൊണ്ട് ഇരിക്കുന്നവർ. എങ്കിൽ അത്തരത്തിലുള്ളവർ തയ്യാറായിക്കോളു എന്നാണ് " യൂണിക്കോ " എന്ന ലോകത്തിലെ ആദ്യത്തെ പേറ്റന്റ് സ്മാര്‍ട്ട് ബ്രഷ് പറയുന്നത്.

ദിനംപ്രതി പലതരത്തിലുള്ള ടെക്നോളോജിയാണ് നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത് അത്തരത്തിലുള്ള ഒരു കണ്ടുപിടുത്തമാണ് യൂണിക്കോയും അവതരിപ്പിച്ചിരിക്കുന്നത്. വെറും 3 സെക്കൻഡിൽ നമ്മുടെ പല്ലുകള്‍ വൃത്തിയാക്കാന്‍ കഴിയുന്ന പുതിയ ഒരു ഉപകരണം.

ഒരു വാട്ട് യൂണിറ്റിലുള്ള പവര്‍ യൂണിറ്റുകൾ, ഡോക്ക്, യുവി സ്റ്റേഷന്‍ എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിയ്ക്കുന്നത്. ഓരോ യൂണിറ്റിലും പല ചെറിയ ബ്രൂസ് ബ്രഷ് ഉണ്ട് ഇത് എല്ലാ വശങ്ങളില്‍ നിന്നും പല്ല് വൃത്തിയാക്കാന്‍ വേഗത്തില്‍ സഹായിക്കുന്നു. നിസോള നികെലെ കണ്ടുപിടിച്ച ഈ ഉപകരണം 1.87 സെക്കന്റ് മാത്രമേ പല്ലു വൃത്തിയാക്കാനായി എടുത്തുള്ളൂ.

യൂണികോ ഒരു പേറ്റന്റ് ഇഞ്ചക്ഷന്‍ ടൂത്ത് പേസ്റ്റ് സംവിധാനം ആണ് ഇതിലൂടെ ഉപയോഗിക്കുന്നത്. നമ്മുടെ എല്ലാ പല്ലുകളിലും പേസ്റ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന സവിശേഷത.

ഫെബ്രുവരി മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് കരുതുന്ന ഉപകരണത്തിന്റെ ഏകദേശ വില Rs.11,000 രൂപയാണ്.

വീഡിയോ കാണൂ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (24 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (34 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (49 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

Malayali Vartha Recommends