NEW PRODUCTS
കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്ബോള് കോര്ട്ടുകള് ഉദ്ഘാടനം ചെയ്തു...
ഷവോമി എംഐ മിക്സ് 2 ഉടൻ ഇന്ത്യൻ വിപണിയിലേക്ക്
12 September 2017
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്ട്ഫോണ് എംഐ മിക്സ് 2 വൈകാതെ ഇന്ത്യന് വിപണിയിലെത്തുമെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യയുടെ തലവനുമായ മനു ജെയ്ന് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എംഐ മിക്സ് 2, എംഐ ...
വാശിയേറിയ ലേലത്തിനൊടുവില് മധുസൂദനന് നായര് വിജയിച്ചു
12 September 2017
തലസ്ഥാനത്തെ പുതിയ വാഹന നമ്പര് ശ്രേണിയായ കെ.എല് 01 സി.ഡി 1 ലേലത്തില് പോയത് 5.25 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരം ആര്.ടി. ഓഫീസില് നടന്ന ലേലത്തില് കെ.എന് മധുസൂദനനാണ് തന്റെ പുതിയ ലാന്ഡ് ക്രൂയിസറിന് ...
ജിയോയെ വെല്ലുവിളിച്ച് സ്മാര്ട്ട്ഫോണുമായി എയര്ടെല്
12 September 2017
ജിയോയെ വെല്ലുവിളിച്ചുകൊണ്ട് ഭാരതി എയര്ടെലും 4 ജി സവിശേഷതയുള്ള ഫോണുമായി രംഗത്ത്. 2,500 - 2,700 രൂപ നിലവാരത്തിലുള്ള സ്മാര്ട്ട്ഫോണ് ഇറക്കാനാണ് തീരുമാനം. ദീപാവലിയോടെ ഈ ഫോണുകള് പുറത്തിറങ്ങുമെന്നാണ് വി...
വിപണി കീഴടക്കാൻ ഐഫോൺ വീണ്ടുമെത്തുന്നു
12 September 2017
ആപ്പിളിന്റെ പുതിയ ഐഫോണ് മോഡല് ഇന്ന് പുറത്തിറക്കിയേക്കും. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ഐഫോണുകളില് ഏറ്റവും മികച്ചതെന്ന അഭ്യൂഹങ്ങളാണ് ഐ ഫോണ് 8നെ കാത്തിരിക്കുന്നത്. ഫുള് സ്ക്രീന് ഒഎല്ഇഡി ഡിസ്പ്ളേയാ...
ഹെഡ്ഫോണുകള് വയര്ലെസാക്കാന് സീബ്രോണിക്സ്
11 September 2017
സീബ്രോണിക്സ് ഇന്ഡ്യ ഇയര്ഫോണുകളോടെയുളള ബ്ലൂടൂത്ത് മോഡ്യൂള് അവതരിപ്പിച്ചു. ഇയര്ഫോണുകളോടു കൂടിയെത്തുന്ന ഈ ബ്ലൂടൂത്ത് മോഡ്യൂള് (ZEB-BE380T) ഏത് ഇയര്ഫോണിനേയും വയര്ലെസ് ആക്കുന്നു. വയര്ലെസ് ഓഡിയോ ...
ബിഎസ്എൻഎൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ ചെയ്യേണ്ടത്
11 September 2017
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമാക്കുമെന്ന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. 2018 ഫെബ്രുവരി ആറാണ് ഇവ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം. ഇതിനെ തുടർന്ന് ബിഎസ്എൻഎൽ, ഉപഭോക്താക്...
1.12 ലക്ഷം രൂപയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര ആന്ഡ് മഹീന്ദ്ര
11 September 2017
പെട്രോള്-ഡീസല് വാഹനങ്ങള് നിരോധിച്ച് ഇലക്ട്രിക് വാഹനങ്ങള് വ്യാപകമാക്കാന് കേന്ദ്രസര്ക്കാര് ആലോചന തുടങ്ങിയതിന് പിന്നാലെ മഹീന്ദ്ര നിരയില് ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളും സ്ഥാനംപിടിക്കും. ഇ-ആല്ഫ എന...
നാളെ പുറത്തിറക്കാനിരുന്ന ആപ്പിള് ഐഫോണ് എക്സിന്റെ വിവരങ്ങള് ചോര്ന്നു
11 September 2017
ആപ്പിള് പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണായ ഐഫോണ് എക്സിന്റെ വിവരങ്ങള് പുറത്ത്. രണ്ട് ഓണ്ലൈന് സൈറ്റുകളാണ് ഐഒഎസിന്റെ പുതിയ ഫോണിന്റെ വിവരം പുറത്താക്കിയത്. പ്രീമിയം ഐഫോണിനു പുറമെ ഐഫോണ് 8, 8എസ്...
മൊബൈല് ഫോണ് വഴി പണം തട്ടുന്ന മാല്വെയര് ഇന്ത്യയിലും വ്യാപകം
11 September 2017
മൊബൈല് ഫോണുകളെ ബാധിക്കുന്ന പുതിയ തരം അപകടകാരിയായ മാല്വെയര് ഇന്ത്യയില് വ്യാപകമായി പടരുന്നതായി റിപ്പോര്ട്ട്. സൈബര് സുരക്ഷാ സ്ഥാപനമായ കാസ്പെര്സ്കിയുടേതാണ് റിപ്പോര്ട്ട്. ക്സാഫെകോപ്പി ട്രോജന് ...
വിവോ വി7 പ്ലസ് വിപണിയിലേക്ക്
11 September 2017
വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില് അവതരിപ്പിച്ചു. ക്യാംപെയിന് ഗോള്ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില് എത്തുന്ന ഈ ഫോണിന് 21,990 രൂപയാണ് വില. സെപ്തംബര് 15 മു...
റോയല് എന്ഫീല്ഡ് ക്ലാസിക്കിന്റെ പുതിയ പതിപ്പ് വിപണിയിലിറക്കി
09 September 2017
ഐക്കണിക്ക് ഇരുചക്രവാഹന നിര്മ്മാതാക്കളായ റോയല് എന്ഫീല്ഡ് ബുള്ളറ്റ് മോഡല് ക്ലാസിക്കിന്റെ പരിഷ്കരിച്ച പുതിയ പതിപ്പുകള് വിപണിയിലിറക്കി. പുതിയ നിറക്കൂട്ടുകളും മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകള...
2.5 ലക്ഷം ഗ്രാമങ്ങളില് വൈഫൈ; 3700 കോടി രൂപയാണ് പദ്ധതി ചെലവ്
09 September 2017
2019 ഓടെ രാജ്യത്തെ 5.5 ലക്ഷം ഗ്രാമങ്ങളില് വൈഫൈ സൗകര്യം ഏര്പ്പെടുത്താന് കേന്ദ്രസര്ക്കാര് പദ്ധതിയിടുന്നതായി റിപ്പോര്ട്ട്. 3,700 കോടിയുടെ വന് പദ്ധതിയാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്...
15 വര്ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള് നിരോധിക്കാന് പുതിയ നിയമം വരുന്നു
09 September 2017
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്ഷത്തിലേറെ പഴക്കമുള്ള മുഴുവന് വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന് ഓട്ടോമൊബൈല് മാനുഫാക്ച്ചേഴ്സ്) കേന്ദ്രസര്ക്കാ...
ബെംഗലുരുവില് നിന്ന് തിരുവനനന്തപുരത്തെത്താന് വേണ്ടത് വെറും 41 മിനിട്ട്
09 September 2017
ഹൈപ്പര്ലൂപ്പിനേക്കുറിച്ചുള്ള ചര്ച്ചകള് നമുക്ക് ഇടയിലേക്ക് ഇറങ്ങിവന്നത് അടുത്ത ദിവസങ്ങളിലാണ്. ഡല്ഹിയില് നിന്നും ഭൂമിയിലൂടെ മുംബൈയിലെത്താന് നാളെയുടെ ഗതാഗതമാര്ഗ്ഗമെന്ന വിശേഷിപ്പിക്കപ്പെട്ട ഹൈപ്പര്...
പോണ് വീഡിയോകള് അപ്ലോഡ് ചെയ്യുന്നതിൽ കേരളം മുന്നില്
09 September 2017
രാജ്യത്തെ ഓണ്ലൈന് നെറ്റ്വര്ക്കുകളില് പോണ് വീഡിയോ അപ്ലോഡ്, ഡൗണ്ലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്ട്ട്. കഴിഞ്ഞ ഒരു വര്ഷത്തിനിടെ പോണ് വീഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. കുട്ടി...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...
'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന് വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന് പാടുപെട്ട് പോലീസ്...
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...
എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ





















