NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഏറ്റുവാങ്ങി...
വിമാനയാത്രക്കാര്ക്ക് സന്തോഷവാര്ത്ത 1111 രൂപയ്ക്ക് വിമാനടിക്കറ്റ്
02 August 2017
വിമാനയാത്രക്കാര്ക്ക് സന്തോഷവാര്ത്ത നല്കി മികച്ച ഓഫറുമായി ഇന്ഡിഗോ രംഗത്തെത്തിയിരിക്കുന്നു. ഇന്ഡിഗോയുടെ 11-ാം വാര്ഷികം പ്രമാണിച്ചാണ് ഓഫര്. 1111 രൂപ മുതലാണ് ഓഫര് നിരക്കില് ടിക്കറ്റ് ലഭ്യമാകുക. ആ...
ലുലു കണ്വന്ഷന് സെന്റര് വിശാഖപട്ടണത്ത് വരുന്നു
02 August 2017
പ്രമുഖ ഷോപ്പിങ് മാള് ഗ്രൂപ്പായ ലുലു ആന്ധപ്രദേശിലെ വിശാഖപട്ടണത്ത് വരുന്നു. ഇതിനായി ഹാര്ബര് പാര്ക്കിലെ 9.65 ഏക്കര് സ്ഥലം ലുലു ഗ്രൂപ്പിന് അനുവദിച്ചുകൊണ്ട് സര്ക്കാര് ഉത്തരവിറക്കി. രണ്ടു ഘട്ടമായി 36...
ആമസോണ് എക്കോ ഇന്ത്യയിലേക്ക്
01 August 2017
അലക്സ വോയ്സ് അസിസ്റ്റന്റ് സംവിധാനത്തില് പ്രവര്ത്തിക്കുന്ന ആമസോണിന്റെ ഹോം അസിസ്റ്റന്റ് സ്മാര്ട് സ്പീക്കറായ എക്കോ ഇന്ത്യയിലേക്ക് എത്തുന്നു. ഈ എക്കോ സ്പീക്കര് വീട്ടിനുള്ളില് നമ്മുടെ സംഭാഷണങ്ങള് ശ...
വാട്സാപ്പ് എന്ക്രിപ്ഷന് ഫീച്ചര് അവസാനിപ്പിച്ചാല് കാര്യങ്ങള് കൂടുതല് സങ്കീര്ണമാകും
31 July 2017
ഉപയോക്താക്കളുടെ സ്വാകാര്യത സംരക്ഷിക്കാന് വാട്സ്ആപ് അവതരിപ്പിച്ച പുതിയ എന്ക്രിപ്ഷന് ഫീച്ചര് ഡീകോഡ് ചെയ്യാന് സര്ക്കര് സംവിധാനങ്ങള്ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം ദീര്്ഘനാളുകളിലായി ഉയര്ന്ന് വന...
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണുമായി ഐഡിയ
29 July 2017
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണുമായി ഐഡിയ രംഗത്ത്. ഏറ്റവും വില കുറഞ്ഞ 4ജി ഫോണ് എന്ന ജിയോയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണിത്. 2018-ല് ഈ ഫോണ് പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും...
പുതിയ ബഡ്ജറ്റ് സ്മാര്ട്ട്ഫോണുമായി മൈക്രോമാക്സ്
27 July 2017
മൈക്രോമാക്സ് പുതിയ ബഡ്ജറ്റ് സ്മാര്ട്ട്ഫോണുമായി മൈക്രോമാക്സ് വിപണിയിലേക്ക്. ട്രൂ കോളര് ആപ്ലിക്കേഷനോട് കൂടി എത്തുന്ന ഈ ഫോണിന് അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. 1.3 ഗിഹാ ഹെഡ്സ് പ്രോസസര്, ...
ഷവോമി എംഐ 5 എക്സ് വിപണിയിലേക്ക്
26 July 2017
ഏറ്റവും പുതിയ സ്മാര്ട്ട്ഫോണായ ഷവോമി എംഐ 5 എക്സ് വിപണിയിലേക്കെത്തുന്നു. 5.5 ഇഞ്ച് ഫുള് എച്ച്ഡി ഡിസ്പ്ലെയുമായി എത്തുന്ന ഈ ഫോണിന് സ്നാപ്ഡ്രാഗണ് 625 പ്രോസസറാകും കരുത്ത് പകരുക. ആന്ഡ്രോയ്ഡ് നൂഗട്ട...
പ്ലാച്ചിമടയില് കോക്ക കോളയുടെ സ്ഥലത്ത് ഇളനീര്
25 July 2017
ഇളനീര് സംസ്കരണ കയറ്റുമതി കേന്ദ്രം പ്ലാച്ചിമടയില് ആരംഭിക്കാന് നീക്കം. സ്ഥലം പാട്ടത്തിനെടുത്തു പദ്ധതി ആരംഭിക്കാനാണ് തീരുമാനം. അതിനായി സര്ക്കാരിനെ സമീപിച്ചു. സ്ഥാപനത്തിന്റെ മലയാളിയായ മാനേജ്മെന്റ് പ...
റിലയന്സ് ജിയോ ഫോണില് വാട്സ്ആപ്പ് ലഭ്യമാകില്ല
25 July 2017
റിലയന്സ് ജിയോ പുറത്തിറക്കുന്ന 4ജി വോള്ട്ട് ഫോണിനെ കുറിച്ച് പല സംശയങ്ങളും നിലനില്ക്കുന്നുണ്ട്. എറെപ്പേരും ഉറ്റുനോക്കുന്നത് ജിയോ പുറത്തിറക്കുന്ന 4ജി വോള്ട്ട് ഫോണില് വാട്സ്ആപ്പ്, യൂട്യൂബ്, ഫേസ്ബുക്...
ഇന്ത്യയില് സൂപ്പര് ട്രെയിന് നിര്മ്മിക്കാന് വിദേശകമ്പനികള് രംഗത്ത്
24 July 2017
ഇന്ത്യയില് സൂപ്പര് ട്രെയിന് നിര്മ്മിക്കാന് വിദേശകമ്പനികള് രംഗത്ത് എത്തി. ട്രെയിനുകളില് വിമാന തുല്യമായ സൗകര്യങ്ങള് ഒരുക്കി മുന്തിയ ക്ലാസുകളിലെ യാത്രക്കാരെ തിരികെ റെയില്വേയിലേക്കു ആകര്ഷിക്കാനു...
കേന്ദ്ര സര്ക്കാരിന്റെ ഉമംഗ് എന്ന ആപ്പിലൂടെ ഇപിഎഫ് സേവനങ്ങള് ലഭ്യമാകും
19 July 2017
അടുത്തമാസം ആദ്യം മുതല് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വിവിധ സേവനങ്ങള് കേന്ദ്ര സര്ക്കാരിന്റെ ഉമംഗ് (യൂണിഫൈഡ് മൊബൈല് ആപ് ഫോര് ന്യൂ ഏജ് ഗവേണന്സ് ഡാമിഴ) എന്ന ആപ്പിലൂടെ ലഭ്യമാകും. വി...
പുതിയ ഐടി പാര്ക്കുകളുടെ നിര്മ്മാണം പുരോഗമിക്കന്നു
17 July 2017
എമേര്ജിങ് സാങ്കേതികവിദ്യകളിലേക്കു നയിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഐടി വ്യവസായത്തെ സര്ക്കാരിന്റെ മൂന്ന് ഐടി പാര്ക്കുകളിലും പുതിയ കെട്ടിടങ്ങള് വരുന്നു. നിലവിലുള്ള ഐടി കെട്ടിടസ്ഥലം പൂര്ണമായും ...
599 രൂപയ്ക്ക് അണ്ലിമിറ്റഡ് ബ്രോഡ്ബാന്ഡ് പ്ലാനുമായി ബിഎസ്എന്എല്
13 July 2017
ബിഎസ്എന്എല് 599 രൂപയ്ക്ക് അണ്ലിമിറ്റഡ് ബ്രോഡ്ബാന്ഡ് പ്ലാനുമായി രംഗത്തെത്തി. രണ്ട് എംബിപിഎസ് വേഗത്തില് എത്ര ജിബി വേണമെങ്കിലും ഈ പ്ലാനില് ഉപയോഗിക്കാം. 599 രൂപയുടെ പുതിയ പ്ലാനിലേക്കു നിലവിലുള്ള ബ്...
ഇന്ത്യന് റെയില്വേയ്ക്ക് പുതിയ ആപ്പ് : വിമാനടിക്കറ്റും ഭക്ഷണവും ഇനി ആപ്പിലൂടെ ബുക്ക് ചെയ്യാം
12 July 2017
ഇന്ത്യന് റെയില്വേയ്ക്ക് പുതിയ മൊബൈല് ആപ്പ് ഈ ആഴ്ച തന്നെ പുറത്തിറങ്ങും. പോര്ട്ടറെ ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ബുക്ക് ചെയ്യുന്നതിനും ട്രെയിന് ടിക്കറ്റും, വിമാന ടിക്കറ്റും ബുക്ക് ചെയ്യുന്നതിനുമുള്ള...
30ജിബിയുടെ 4ജി ഡേറ്റ ഓഫറുമായി എയര്ടെല്
12 July 2017
'വര്ഷകാല സര്പ്രൈസ്സ്'എന്ന പേരിലാണ് മൂന്നു മാസത്തെ ഓഫര് എയര്ടെല് അവതരിപ്പിച്ചിരിക്കുന്നത്. ഭാരതി എയര്ടെല് പോസ്റ്റ്പെയ്ഡ് വരിക്കാര്ക്കായി 30ജിബിയുടെ 4ജി ഡേറ്റ ഓഫര് അവതരിപ്പിച്ചു. വ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
