NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഏറ്റുവാങ്ങി...
അങ്കത്തട്ടിലേക്ക് ടാറ്റ നെക്സൺ
14 August 2017
2014ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് ടാറ്റ ആദ്യമായി നെക്സണെ പരിചയപ്പെടുത്തുന്നത്. നെക്സന്റെ സുന്ദരരൂപം അന്നേ വാഹന പ്രേമികളുടെ മനസിലുടക്കിയതാണ്. അവസാന മിനുക്കുപണികളും നടത്തി, 2016ലെ ഓട്ടോ എക്സ്പോയിൽ നെക...
ചിക്കിംഗ് ഇനി യു.കെയിലും; 2025 ഓടെ ലോകത്തിന്റെ വിവിധയിടങ്ങളിലായി 1000 ഔട്ട്ലെറ്റുകള്
14 August 2017
അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് യു.കെ മാര്‍ക്കറ്റിലേക്ക് കൂടി പ്രവേശിക്കുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിക്കിംഗിന്റെയുകെയിലെ ആദ്യ സ്വ...
ഇരുചക്രവാഹനങ്ങളില്‍ ഓള്‍വെയ്സ് ഹെഡ്ലാമ്പ് ഓണ്‍ സംവിധാനം എന്തിന്?
13 August 2017
പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ ലൈറ്റ് തെളിഞ്ഞിരിക്കണം എന്ന നിയ്മം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രാബല്യത്തില്‍ എത്തിയത്. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇതിന്റെ ആവശ്യകത എന്തെന്നാണ് ഇപ്പോ...
യൂറോപ്യൻ വിഷ മുട്ട ഹോങ്കോംഗ് വരെയെത്തി
13 August 2017
യൂറോപ്യൻ യൂണിയനിൽ നിന്നു കയറ്റുമതി ചെയ്ത വിഷാംശംകലർന്ന കോഴി മുട്ട ഹോങ്കോംഗ് വരെയെത്തിയെന്ന് വ്യക്തമാകുന്നു. ആകെ പതിനഞ്ച് യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം മുട്ടകൾ വിപണിയിലെത്തിയിരുന്നു എന്ന് യൂറോപ്യ...
സ്ത്രീകള്‍ക്ക് ഗൂഗിളില്‍ സ്ഥാനമുണ്ട്
12 August 2017
ഗൂഗിളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടെന്ന് സി.ഇ.ഒ പി സുന്ദര്‍ പിച്ചെ. സോഫ്റ്റ്വെയര് വ്യവസായങ്ങളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ട്, മറിച്ച് പറയാന്‍ ആരെയും അനുവദിക്കില്ലന്നും അദ്ദേഹം തുറന്നടിച്ചു. ഗൂഗിള്‍ ...
അജ്ഞാത സന്ദേശം അയയ്ക്കാന്‍ ഒരു മൊബൈല്‍ ആപ്പ് ‘സറാഹ’
12 August 2017
മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനാണ് ‘സറാഹ’. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയ ഒരു ആപ്പ്. പുറത്തിറങ്ങി മാസങ്ങളേ ആയുള്ളു എങ്...
യൂട്യൂബിന് വെല്ലുവിളിയായി ''ഫേസ്ബുക്കിന്റെ വാച്ച്
12 August 2017
ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഫേസ്ബുക്ക് വീഡിയോ സ്ട്രീമിംഗ് നെറ്റ് വര്‍ക്കിംഗായ വാച്ചിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫേസ്ബുക്ക് ആരംഭിക്കുമെന്ന...
നോക്കിയ 6ന് ആമസോണില്‍ റെക്കോര്‍ഡ് രജിസ്ട്രേഷന്
12 August 2017
നോക്കിയ ബ്രാന്‍ഡ് ഒരിക്കലും ആളുകളുടെ മനസില്‍ നിന്ന് മായുകയില്ല. ഓരോ സെഗ്മെന്റിലും ഈ സ്മാര്‍ട്ട്ഫോണുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ മികച്ച രീതിയില്‍ വിപണിയി...
പഞ്ചസാരയും ചണവും കൊണ്ട് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ വാഹനവുമായി ഡച്ചുകാര്‍
11 August 2017
മോട്ടോര്‍ കാറുകള്‍ നിരത്തിലോടാന്‍ തുടങ്ങിയതു മുതല്‍ കേള്‍ക്കുന്ന ആക്ഷേപമാണ് പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നു എന്നത്. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദ കാറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ മ...
ടിവിഎസിന്റെ ഓണസമ്മാനം; ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍
11 August 2017
ഇരുചക്ര വാഹന പ്രേമികള്‍ക്കായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുത്തന്‍ വാഹനം, ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലാണ് പുതിയ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വന്നെ...
വിപണി കീഴടക്കാന്‍ ‘നോക്കിയ 8’ ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തും
10 August 2017
മൊബൈല്‍ പ്രേമികളുടെ ഒരു കാലത്തെ ഹരമായിരുന്നു നോക്കിയ ഹാന്റ്സെറ്റുകള്‍. പിന്നീട് അത് കമ്പനി നിര്‍ത്തലാക്കുകയും ശേഷം തിരിച്ചുവരികയും ചെയ്തതോടെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ഉപഭോക്താക്കള്‍. ഇപ്...
കാലുകളും കൈകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയാല്‍ സൗദി വിമാനത്തില്‍ കയറ്റില്ല
10 August 2017
സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്‍ നിര്‍ദേശം പുറപ്പെടുവിച്ചു. പുരുഷന്മാര്...
തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ദിവസങ്ങള്‍ക്കുളളില്‍ നിലവില്‍ വരും
09 August 2017
സിനിമാ തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ നടപ്പില്‍വരുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്. മലയാള സിനിമ പുതിയ ടെക്നോളജിയിലൂടെ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്. അതോ...
വ്യത്യസ്ത ഡിസ്ക്കൗണ്ട് ഓഫറുമായി ചൈനീസ് റസ്റ്റോറന്റ്.
09 August 2017
ഓഫറുകളും, ഡിസ്ക്കൗണ്ടുകളും ലോകത്ത് പല കമ്പനികളും പല വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാറുണ്ട്. പക്ഷേ ചൈനയിലെ ഈ റെസ്റ്റോറന്റ് പ്രഖ്യാപിച്ച ഓഫര്‍ എന്താണെന്ന് കേട്ടാല്‍ ആരുമൊന്നു മൂക്കത്ത് വിരല്‍വെച്ചു...
15,000 എംഎഎച്ച് പവര്‍ബാങ്ക് സെബ്രോണിക്സ് പുറത്തിറക്കി
09 August 2017
ഡ്യുവല്‍ യുഎസ്ബി, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള 15000 എംഎഎച്ച് പവര്‍ബാങ്ക് സെബ്രോണിക്സ് പുറത്തിറക്കി. മനോഹരവും ഒതുക്കമുള്ളതുമായ പവര്‍ബാങ്കില്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അധികമായി ഒരു എല്‍ഇഡി ലൈറ്റ് ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
