Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ജാര്‍ഖണ്ഡില്‍ നിന്നും ശീതീകരിച്ച ചക്ക കേരള വിപണികളിലേക്ക്

17 AUGUST 2017 02:07 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വിപണികളിലേക്ക് ഇനി ചക്ക വരുന്നത് ജാര്‍ഖണ്ഡില്‍നിന്ന്. ശീതീകരിച്ച  ഇടിച്ചക്കയാണ് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നത്. വിപണനം നടത്തുന്നത് ഇന്ത്യാ ഗവണ്മെന്റ് സംരംഭമായ സഫല്‍ എന്ന വിപണന ശൃംഖലയും.

ഇന്ത്യയില്‍ ഏറ്റവുമധികം ചക്കയുണ്ടാകുന്ന കേരളത്തിന്റെ കണ്‍മുന്നിലാണ് ചക്കയുടെ ആധുനികവിപണി മറ്റുള്ളവര്‍ തട്ടിയെടുക്കുന്നത്. ഇവിടെ ആവശ്യത്തിലധികം ചക്ക ഉണ്ടാകുന്നെന്ന് കഴിഞ്ഞയാഴ്ചയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. ചക്ക പ്രദര്‍ശനങ്ങളും സെമിനാറുകളും അടിക്കടി നടക്കുന്നുമുണ്ട്.  പക്ഷേ, ചക്കയുടെ മൂല്യവര്‍ധിത ഉല്പന്ന പരിശീലനമടക്കം എല്ലാം അവതാളത്തിലാണ്.
ഇതിനനുവദിച്ച അഞ്ചുകോടി രൂപ പോലും ചെലവഴിക്കാവാത്ത സ്ഥിതിയില്‍
നില്ക്കുകയാണ് കേരളം.

മൂല്യവര്‍ധിത ഉല്പന്നങ്ങളിലൂടെ വിപണി പിടിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ശീതീകരിച്ച ചക്കയുടെ വിപണനത്തിന് സഫല്‍ മുന്നിട്ടിറങ്ങുന്നത്. വരുംകാല വളര്‍ച്ച മൂല്യവര്‍ധിത ഉല്പന്നങ്ങളിലൂടെ എന്നതാണ് ലക്ഷ്യമെന്ന് സഫല്‍ ബിസിനസ് ഹെഡ് പ്രദീപ്ത കുമാര്‍ സാഹൂ പ്രഖ്യാപിച്ചു.

തൊണ്ണൂറുകളില്‍ ശീതീകരിച്ച ഗ്രീന്‍പീസ് ഇന്ത്യയില്‍ ആദ്യമായി വിപണനമാരംഭിച്ചത് സഫല്‍ ആയിരുന്നു. അതുപോലെ ചക്കയെയും എല്ലായിടത്തുമെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കഷണങ്ങളാക്കിയ ഇടിച്ചക്കയുടെ മുന്നൂറു ഗ്രാം പായ്ക്കറ്റുകളാണ് സഫലിന്റെ വില്പന കേന്ദ്രങ്ങളിലെത്തുക. ഒരു പായ്ക്കറ്റിന് വില 40 രൂപ. ഇത് കടകളില്‍ ഒരു വര്‍ഷം വരെ കേടുകൂടാതിരിക്കും. ജാര്‍ഖണ്ഡിലെ ആദിവാസി കേന്ദ്രങ്ങളില്‍നിന്നാണ് ചക്ക സംഭരിക്കുന്നത്.

സീസണില്‍ ദിവസം മുന്നൂറു മുതല്‍ 500 ടണ്‍ വരെ ഇടിച്ചക്ക കേരളത്തില്‍ നിന്നു ഡല്‍ഹി, ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലേക്കു കയറ്റിവിടാറുണ്ടായിരുന്നു. ഇവിടെനിന്നു ലോറികളില്‍ കയറ്റി ഐസ് കട്ടകളിട്ടു കൊണ്ടുപോയിരുന്ന ഇടിച്ചക്ക തെരുവില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വിറ്റുവന്നിരുന്നത്. വൃത്തിയോടെ പായ്ക്കറ്റുകളില്‍ ചക്ക കിട്ടിത്തുടങ്ങിയാല്‍ ഈ വിപണിയും നഷ്ടമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends