Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ ഏറ്റുവാങ്ങി...

12 SEPTEMBER 2025 05:54 PM ISTമലയാളി വാര്‍ത്ത
രാജ്യത്തെ മികച്ച പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകള്‍ക്കായി ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) ഏര്‍പ്പെടുത്തിയ 2024-25 വര്‍ഷത്തെ അവാര്‍ഡ് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് (ടിഎംഎ) സമ്മാനിച്ചു. ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന 52-ാമത് നാഷണല്‍ മാനേജ്മെന്‍റ് കണ്‍വെന്‍ഷനില്‍ മുന്‍ ...

‘സ്‌കൗട്ട് ബോബറി‘ന്റെ ബുക്കിംങ് ആരംഭിച്ചു; അടുത്തമാസം ഇന്ത്യയില്‍ എത്തും

08 August 2017

പുതിയ മോഡലായ സ്‌കൗട്ട് ബോബറിന്റെ ബുക്കിംങ് സ്വീകരിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു. ഡീലര്‍ഷിപ്പുകളില്‍ അമ്പതിനായിരം രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൗട്ട് ബോബര്‍ ബുക്ക് ചെയ്യാം. അമേരിക്കന്‍...

സ്നാപ് ചാറ്റിന്റെ ഡിസ്‌കവറിന് വെല്ലുവിളിയിമായി ഗൂഗിളിന്റെ സ്റ്റാമ്പ്

08 August 2017

സ്നാപ്ചാറ്റിന്റെ ഡിസ്‌കവര്‍ എന്ന ഫീച്ചറിന് സമാനമായി ഗൂഗിളും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. പുതിയ വാര്‍ത്തകളെ ഉപയോക്താക്കള്‍ക്കെത്തിക്കുന്നതിനായി സ്നാപ്ചാറ്റിന്റെ ഫീച്ചറാണ് ഡിസ്‌കവര്‍. ഈ പുതിയ ഫീച്ച...

പുതിയ ഫീച്ചറില്‍ യൂട്യൂബ്; വീഡിയോ ഷെയര്‍ ചെയ്യാം, ചാറ്റ് ചെയ്യാം;

08 August 2017

ലോകത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചര്‍ യൂട്യൂബ് അവതരിപ്പിച്ചു. വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതും ആസ്വാദ്യകരമാക്കുന്നതുമാണ് പുതിയ ഫീച്ചര്...

ഫ്ലിപ്കാർട്ടിൽ 72 മണിക്കൂർ ‘ഉത്രാടപ്പാച്ചിൽ’, ഫോണുകൾക്ക് വൻ ഓഫർ

08 August 2017

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഓഗസ്റ്റ് 9 മുതൽ ഉത്രാടപാച്ചിൽ തുടങ്ങുകയാണ്. ഓൺലൈനിലെ ഈ ഉത്രാടപ്പാച്ചിൽ ആഘോഷമേള ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കും. യുവതി യുവാക്കളുടെ ജനപ്രിയ ഉൽപ്പനങ്ങളെല്ലാം വൻ ഓഫറ...

അരിയുടെ തവിടിൽ നിന്നും വെള്ളിയുടെ അംശം കണ്ടെത്തി മലയാളി ഗവേഷകൻ

07 August 2017

പശ്ചിമ ബംഗാളിൽ നിന്നും വിളവെടുത്ത അരിയുടെ തവിടിൽ സിൽവറിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതായി മലയാളി ഗവേഷകൻ. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസറും നാനോ ടെക്‌നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ എടപ്പാള്‍ സ്വദേശി...

ട്രംപിന്റെ “ഫ്ല​ഷ് ചെ​യ്യാ​വു​ന്ന’ ട്വി​റ്റ​ർ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ടോയിലറ്റ് പേപ്പര്‍ ആമസോണില്‍ വില്‍പ്പനയ്ക്ക്

07 August 2017

യുഎസ് പ്ര​സി​ഡ​ന്റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ൾ അ​ച്ച​ടി​ച്ച ടോ​യി​ല​റ്റ് പേ​പ്പ​ർ ആ​മ​സോ​ണി​ൽ വി​ൽ​പ്പ​ന​യ്ക്ക്. ‌ട്രം​പി​ന്‍റെ “ഫ്ല​ഷ് ചെ​യ്യാ​വു​ന്ന’ ട്വി​റ്റ​ർ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ...

സ്മാര്‍ട് സാങ്കേതിക വിദ്യകളുള്ള ഒരു കിടിലന്‍ പേഴ്‌സ്....

05 August 2017

സ്മാര്‍ട് ഉപകരണങ്ങളുടെ കാലമാണിത്. ഫോണ്‍, ടിവി, വാച്ച്, മ്യൂസിക് പ്ലെയര്‍, ഫാന്‍, ലൈറ്റ്, ക്ലോക്ക് തുടങ്ങി സ്മാര്‍ട് സാങ്കേതിക വിദ്യകളിലേക്ക് ചുവടുമാറ്റിയ നിരവധി ഉപകരണങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ്...

കിടിലന്‍ ലുക്കില്‍ പുതിയ രൂപമാറ്റവുമായി സുസൂക്കി സ്വിഫ്റ്റ്

05 August 2017

ആഢംബര നിര്‍മാതാക്കള്‍ അവരുടെ പ്രീമിയം മോഡലുകളില്‍ പരീക്ഷിക്കുന്ന രൂപമാണ് കാബ്രിയോലെ പതിപ്പുകള്‍. പ്രീമിയം മോഡലുകളായതിനാല്‍ അവയുടെ വില പ്രത്യേകം എടുത്തു പറയേണ്ടതില്ല. പൊള്ളുന്നതായിരിക്കും. എന്നാല്‍ അത്...

വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന സോളാര്‍ റൂഫ് ടൈലുകള്‍ റെഡി

05 August 2017

ഇലക്ട്രിക് കാര്‍, ബാറ്ററി, സോളാര്‍ പാനല്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധേയരായ അമേരിക്കന്‍ കമ്പനി ടെസ്ലയില്‍ നിന്നും പുതിയൊരു ഉല്‍പ്പന്നം കൂടിയെത്തുന്നു. വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പ...

വമ്പന്‍ വിലക്കിഴിവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

04 August 2017

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണിന്റെ വിലകിഴിവ് മഹോത്സവം, ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9 രാത്രി 12 മണിമുതലാണ് വില്‍പ്പന തുടങ്ങുന്നത്. ഓഗസ്റ്റ് 12 രാത്രി 11.59 വരെ വില്‍പ്പ...

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടിയുള്ള ക്യാമറ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍

04 August 2017

നോക്കിയയുടെ സ്വന്തം ക്യാമറ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. നോക്കിയയുടെ തന്നെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടിയാണ് ക്യാമറ എന്നു മാത്രം പേരിട്ടിരിക്കുന്ന ആപ്പ് തയ്യാറാ...

ഹൈബ്രിഡ് കാര്‍, വാഹന വിപണിയിലെ വിപ്ലവം

04 August 2017

ഹൈബ്രിഡ് വാഹനങ്ങള്‍ എന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒരു പുതിയ കാര്‍ വാങ്ങാനുദ്ദേശിക്കുന്ന സാധാരണക്കാരനും ഹൈബ്രിഡ് കാറുകള്‍ക്ക് വലിയ പരിഗണന കൊടുക്കാറില്ല. ടെക്‌നോളജിയെക്കുറിച്ച...

ഉത്തര്‍പ്രദേശില്‍ തക്കാളി വാങ്ങാന്‍ വായ്പ; സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ

04 August 2017

തക്കാളി വില കുത്തനെ ഉയര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസാകട്ടെ പുതിയ രീതികളിലുള്ള പ്രതിഷേധ പരിപാടികളാണ് നടത്തുന്നത്. അതിലൊന്നാണ് സ്...

വല്ലാര്‍പാടം പുരോഗതിയുടെ പാതയില്‍

03 August 2017

2011 ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്ത ടെര്‍മിനല്‍ തുടക്കത്തിലെ തളര്‍ച്ചയ്ക്കു ശേഷം രണ്ടു വര്‍ഷമായി മികച്ച പുരോഗതിയാണു നേടുന്നത്. ആറു വര്‍ഷം കൊണ്ട് 25 ലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു വല്ലാര്‍...

1999 രൂപയ്ക്ക് 4ജി ഫീച്ചര്‍ ഫോണ്‍

03 August 2017

ഇന്ത്യന്‍ കമ്പനിയായ ഇന്റെക്‌സ് പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചു. ഇന്റെക്‌സ് ടര്‍ബോ പ്ലസ് 4ജിയാണ് 1999 രൂപയ്ക്ക് 4ജി കണക്ടിവിറ്റി നല്‍കുന്നത്. റിലയന്‍സ് ജിയോ ഫോണ്‍ ഈ മാസം ബുക്കിങ് ആരംഭിക്കാനിരിക്...

Malayali Vartha Recommends