NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഏറ്റുവാങ്ങി...
കാത്തിരിപ്പിന് വിരാമം നല്കി 'മോഡല്‍ 3' ഉടന്‍ നിരത്തിലിറങ്ങും
04 July 2017
വൈദ്യുത കാറായ 'മോഡല്‍ 3' യുടെ ഉല്പാദനവും വിതരണവും ഈ മാസം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നിര്‍മാതാക്കള്‍. ആദ്യം ബുക്ക് ചെയ്ത 30 പേര്‍ക്ക് ഈ മാസം 28നു തന്നെ കാര്‍ കൈമാറാന്‍ കഴിയുമെന്നു...
പുതിയ രൂപത്തില്‍ മാരുതി സുസുക്കി എസ്ക്രോസ് ഇന്ത്യയിലെത്തുന്നു
03 July 2017
മാരുതി സുസുക്കി എസ്ക്രോസ് പുതിയ രൂപത്തില്‍ ഇന്ത്യയിലേക്കെത്തുന്നു. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന അതേ എസ്ക്രോസായിരിക്കും ഇന്ത്യയിലേക്കും എത്തുന്നത്. കഴിഞ്ഞ മാസം ജപ്പാനില്‍ ഇത് പുറത്തിറങ്ങി. പുറംമ...
റംസാന് പ്രമാണിച്ച് മികച്ച ഓഫറുകളുമായി എം ഫോണ്‍
23 June 2017
സ്മാര്‍ട്ട് ഫോണ്‍ ശൃംഖലയിലെ പുതുതരംഗമായ എംഫോണ് കേരള വിപണിയില്‍ അത്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു. പ്രമുഖ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകള്‍ക്കു വെല്ലുവിളിയാവുന്ന എക്സ്ചേഞ്ച് ഓഫറാണ് എം ഫോണ്‍ ഇക്കുറി അവതര...
വാനാക്രൈയെ തുരത്താന്‍ മൈക്രോസോഫ്റ്റ്
14 June 2017
വാനാെ്രെക ആക്രമണത്തെ പ്രതിരോധിക്കാന്‍ മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് എക്സ്പി സുരക്ഷാ പാച്ച് പുറത്തിറക്കി. ഈ മാസത്തെ അപ്ഡേറ്റ് പരിശോധിച്ചപ്പോള്‍ അതില്‍ ചില സൈബര്‍ ആക്രമണ സാധ്യതകള്‍ കണ്ടെത്തിയതായി മൈ...
കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഷവോമി
08 June 2017
ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ കേരളത്തില്‍ ഇറക്കുന്നു. പുതിയ ജനറേഷന് സ്മാര്‍ട്ട്ഫോണുകളായ റെഡ്മി നോട്ട് 4അ, റെഡ്മി 4, മീ റൂട്ടര്‍ 3സി എന്നിവയാണ്. ഷവോമി മാനേജിംഗ് ഡയറക്ടാറായ മനു ജയില്‍ പറയുന്നു, ഷവോമിയുടെ...
ആകര്‍ഷകമായ ഓഫറുമായി വൊഡാഫോണ്‍ വീണ്ടും; അഞ്ച് രൂപക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
08 June 2017
ടെലികോം രംഗത്ത് വര്‍ദ്ധിച്ചുവരുന്ന മത്സരങ്ങള്‍ക്കിടയില്‍ പിടിച്ചു നില്ക്കാന് പാടുപെടുകയാണ് മൊബൈല്‍ കമ്പനികള്‍. ജിയോ വിപ്ലവത്തിനിടയില്‍ പിടിച്ചു നില്ക്കാന് എല്ലാ മൊബൈല്‍ കമ്പനികളും ആകര്‍ഷകമായ ഓഫറു...
ഇന്ധനം ഒഴിച്ച് കാറില്‍ യാത്ര ഇനി അധികനാള്‍ ഉണ്ടാകില്ല ;പകരം വൈദ്യുതി വാഹങ്ങങ്ങള്‍ വരും
04 June 2017
രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍പെട്രോള്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പകരം ഇലക്ടോണിക് കാറുകളും വാഹനങ്ങളും എത്തും. 2030ഓടെ പെട്രോള്‍ഡീസല്‍ ...
മിനി കൂപ്പര്‍ ആള് ഒരു കിടുവ
03 June 2017
ഇത്തിരി കുഞ്ഞന്‍ മിനി കാറുകള്‍ ഇന്ത്യയില്‍ വന്നിട്ട് ഏറെ കാലമായിട്ടില്ല. ലാളിത്യത്തില്‍ ഒതുങ്ങിയ ആഢംബരം ഇതാണ് മിനി കൂപ്പറുകളെ ഇന്ത്യന്‍ റോഡുകളുടെ താളമാക്കി മാറ്റിയത്. ബ്രിട്ടീഷ് പാരമ്പര്യം ഉയര്‍ത്തി ന...
2000 രൂപയുടെ 4ജി ഫോണുമായി ജിയോ
15 March 2017
സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ വന്‍ പദ്ധതികളുമായി റിലയന്‍സ് ജിയോ രംഗത്ത്. ഗൂഗിളിനെ കൂട്ടുപിടിച്ച് വിലകുറഞ്ഞ 4ജി ഹാന്‍ഡ്സെറ്റുകള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഗൂഗിള്‍ ബ്രാന്‍ഡ് ഉപയോഗപ്പെട...
റിലയന്‍സ് ജിയോയുടെ ഏറ്റവും മികച്ച പ്ലാന്‍ : ഒരു മാസത്തേക്ക് 56 GB
02 March 2017
ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും മികച്ച ഡേറ്റാ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. 99 രൂപ നല്കി െ്രെപം അംഗ്വമെടുക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് അവതര...
വീടുകളില്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
02 March 2017
സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും. ഇതിനായി വൈദ്യുതി പോസ്റ്റുകള്‍ ബിഎസ്എല്‍എല്ലിന് വിട്ടുകൊടുക്കും. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നല്കുമെന്...
3 ഡി വീടുകൾ വരുന്നു
01 March 2017
വീട്ടില്‍ ത്രീഡി തീയറ്റര്‍ ക്രമീകരിക്കുന്നതും വീട്ടുമുറ്റത്ത് ത്രീ-ഡി പെയിന്റിംഗുകള്‍ വരപ്പിക്കുന്നതും ഒക്കെ പഴം കഥയായി മാറുന്നു.ഇനി വീട് തന്നെ ത്രീഡി പ്രിന്റിംഗ് മുഖേന നിർമ്മിക്കുന്ന കാലം വരുന്നു. ...
സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറയുമായി എക്സ്പീരിയ XZ
28 February 2017
സാങ്കേതിക മികവുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി വീണ്ടും സോണിയെത്തി. സോണിയുടെ പുതിയ സ്മാര്‍ട്ട്ഫോണായ എക്സ്പീരിയ XZ പ്രീമിയം ആണ് സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുളള ശേഷിയുമായി എത്തുന്നത്. ഒരു...
തരംഗമായി ഹീറോ ഫ്ളാഷ് വിപണിയില്‍
04 February 2017
ഹീറോ വീണ്ടും ഹീറോയായി മാറുന്നു. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടര്‍ വിഭാഗമായ ഹീറോ ഇലക്ട്രിക് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറിനെ വിപണിയിലെത്തിച്ചു. ഫ്ലാഷ് എന്നു പേരിട്ട സ്കൂട്ട...
നോക്കിയയെ സ്വീകരിച്ചത് കണ്ടു മറ്റു കമ്പനിക്കാര് ഞെട്ടി; ആദ്യ ഫ്ളാഷ് സെയിലില്‍ ഒരു മിനിറ്റില്‍ തന്നെ ഫോണ്‍ വിറ്റഴിഞ്ഞു
20 January 2017
ചൈനയില്‍ നോക്കിയ 6 സ്മാര്‍ട്ട്ഫോണ്‍ ആദ്യ ഫ്ളാഷ്സെയില്‍ വില്പനയില് ചൈനീസ് ഈകൊമേഴ്സ് സൈറ്റില്‍ ഒരു മിനിറ്റിനുളളില്‍ തന്നെ ഫോണ്‍ വിറ്റഴിഞ്ഞു. ഖഉ.ഇീാ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എച്ച്എംഡി ഗ്ലോബല്‍...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
