Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..


ദുരന്ത ഭീഷണിയുയർത്തി 40 മഞ്ഞു തടാകങ്ങൾ..വിനാശകരമായ പൊട്ടിത്തെറികളുടെ ഏറ്റവും ഉയർന്ന അപകടസാധ്യത..പ്രതിരോധ നടപടികൾ ഊർജിതമാക്കിയ്യിലെങ്കിൽ സംഭവിക്കുക..?


സംസ്ഥാനത്ത് മഴ എത്തുന്നു..പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് ജാഗ്രതാ നിർദേശമുള്ളത്..ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത.. എല്ലാം തെറ്റി.. എൽ നിനോ പ്രതിഭാസമാണ് വില്ലനായത്..

ജിയോ ഫോണ്‍ ബുക്കിംഗിന് നിങ്ങള്‍ ചെയ്യേണ്ടത്

17 AUGUST 2017 11:16 AM IST
മലയാളി വാര്‍ത്ത

ജിയോഫോണിനായുള്ള ബുക്കിംങ് ഓഗസ്റ്റ് 24നാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ചില ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ഫോണിനായുള്ള ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. ജിയോഫോണ്‍ ബുക്കിങ്ങിന് രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംങിനായി കാത്തിരിക്കുകയാണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ എറെ വളരെ വൈകിയേക്കാം.

കേരളത്തില്‍ പക്ഷെ പ്രീബുക്കിംങ് ആഗസ്റ്റ് 24ന് തന്നെയാണ് ആരംഭിക്കുന്നത്. എന്നാല്‍ ചില റീടെയ്ല്‍ ഷോപ്പുകള്‍ ജിയോഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവരെ അറിയിക്കുന്നതിനായി ജിയോഫോണ്‍ ആവശ്യമുള്ളവരുടെ ഫോണ്‍ നമ്പര്‍ വാങ്ങുന്നുണ്ട്.

ജിയോഫോണ്‍ ബുക്കിങ്ങിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെല്ലായിടത്തും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ ഒന്നില്‍ കൂടുതല്‍ റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഒരേ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ വാങ്ങാനുള്ള ശ്രമം ഒരിക്കലും നടക്കില്ല. ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ടോക്കന്‍ നമ്പര്‍ ലഭിക്കും. ഫോണ്‍ വാങ്ങാന്‍ വരുമ്പോള്‍ ഈ ടോക്കന്‍ മാത്രം കാണിച്ചാല്‍ മതി. ഫോണ്‍ നിങ്ങളുടെ കൈയില്‍ സുരക്ഷിതം.

മൂന്ന് വര്‍ഷത്തേക്ക് ജിയോഫോണ്‍ ഉപയോഗിക്കാന്‍ 1500 രൂപ മാത്രമാണ് ഓരോ ഉപഭോക്താവും സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിന് ശേഷം ജിയോഫോണ്‍ മടക്കി നല്‍കുമ്പോള്‍ ഈ തുക തിരിച്ച് ലഭിക്കുകയും ചെയ്യും. എന്നാല്‍ ബുക്കിംങ് സമയത്ത് റീടെയ്ല്‍ ഷോപ്പുകളില്‍ ആധാര്‍കാര്‍ഡ് വിവരങ്ങളല്ലാതെ പണമായൊന്നും നല്‍കേണ്ടതില്ല.

ജിയോയുടെ വെബ്‌സൈറ്റ് വഴിയും ജിയോഫോണ്‍ ബുക്ക് ചെയ്യാനാവും. ആഗസ്റ്റ് 24നാണ് വെബ്‌സൈറ്റിലും ബുക്കിംങ് ആരംഭിക്കുക. ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനായി ജിയോ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി വെബ്‌സൈറ്റിലെ ‘കീപ് മി പോസ്റ്റഡ്’ എന്ന ബട്ടന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതി.

ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നിനും നാലിനും ഇടയില്‍ ഫോണ്‍ കൈയില്‍ കിട്ടും. ബുക്കിങ്ങിന്റെ എണ്ണമനുസരിച്ച് തീയ്യതിയിലും മാറ്റമുണ്ടാവാം. എന്തായാലും സെപ്റ്റംബറില്‍ തന്നെ ജിയോഫോണ്‍ ആവശ്യക്കാരുടെ കൈകളിലെത്തി തുടങ്ങും. ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ വില്‍ക്കുവാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (8 minutes ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (12 minutes ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (16 minutes ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (21 minutes ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (27 minutes ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (31 minutes ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (40 minutes ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (49 minutes ago)

സെല്ലിൽ കൂളായി അനില..!  (56 minutes ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (1 hour ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (1 hour ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (5 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (5 hours ago)

Malayali Vartha Recommends