Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പ്ലാച്ചിമടയില്‍ കോക്ക കോളയുടെ സ്ഥലത്ത് ഇളനീര്‍

25 JULY 2017 04:21 PM IST
മലയാളി വാര്‍ത്ത

ഇളനീര്‍ സംസ്‌കരണ കയറ്റുമതി കേന്ദ്രം പ്ലാച്ചിമടയില്‍ ആരംഭിക്കാന്‍ നീക്കം. സ്ഥലം പാട്ടത്തിനെടുത്തു പദ്ധതി ആരംഭിക്കാനാണ് തീരുമാനം. അതിനായി സര്‍ക്കാരിനെ സമീപിച്ചു. സ്ഥാപനത്തിന്റെ മലയാളിയായ മാനേജ്‌മെന്റ് പ്രതിനിധി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി അനൗദ്യോഗിക ചര്‍ച്ച നടത്തി. പരിസ്ഥിതി പ്രശ്‌നങ്ങളില്ലാത്ത, പ്രദേശവാസികള്‍ക്കു ഗുണം ചെയ്യുന്ന പദ്ധതികളേ അനുവദിക്കൂ എന്നാണു സര്‍ക്കാര്‍ നിലപാട്. വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്മേല്‍ പിന്നീടു ചര്‍ച്ച നടത്താനാണു ധാരണ.

പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ 34 ഏക്കര്‍ സ്ഥലത്ത് 2002-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കോക്ക കോള, പരിസ്ഥിതി പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള സമരം മൂലം 2006-ലാണു പ്രവര്‍ത്തനം നിര്‍ത്തിയത്. ഉപകരണങ്ങള്‍ അന്നുതന്നെ പ്ലാച്ചിമടയില്‍ നിന്നു മാറ്റിയിരുന്നു. ഉല്‍പാദനം പുനരാരംഭിക്കില്ലെന്നു കമ്പനി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. സ്ഥലം സര്‍ക്കാരിനോ മറ്റു സ്ഥാപനങ്ങള്‍ക്കോ പാട്ടത്തിനു കൊടുക്കാനും നേരത്തെ തത്വത്തില്‍ തീരുമാനിച്ചിരുന്നതായി കോക്ക കോള ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തിലാണ് ഇളനീര്‍ സംസ്‌കരണ, നാളികേര മൂല്യവര്‍ധിത ഉല്‍പന്ന പദ്ധതിയുമായി മഹാരാഷ്ട്ര കമ്പനി രംഗത്തെത്തിയത്. പാട്ടത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നാണു സൂചന. രാസഘടകം ഉപയോഗിക്കാതെ ഇളനീര്‍ കൂടുതല്‍ സമയം സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയുടെ പേറ്റന്റ് തങ്ങള്‍ക്കുള്ളതായി കമ്പനി സര്‍ക്കാരിനെ അറിയിച്ചു. നേന്ത്രപ്പഴ ഐസ്‌ക്രീം നിര്‍മാണത്തിനും സ്ഥാപനം താല്‍പര്യം അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (21 minutes ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (1 hour ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (1 hour ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (2 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (2 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (2 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (2 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (3 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (3 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (3 hours ago)

Malayali Vartha Recommends