NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഏറ്റുവാങ്ങി...
300 പേര്ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ബസുമായി വോള്വോ
29 November 2016
റോഡിലൂടെ ഓടുന്ന ട്രെയിന് ! സ്വീഡിഷ് വാണിജ്യ വാഹന നിര്മാതാക്കളായ വോള്വോ പുറത്തിറക്കുന്ന പുതിയ ബസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും നീളമേറിയ ബസ് ഷാസി സ്വീഡിഷ് വാണിജ്യ വാഹന നിര്മാതാക്കളായ ...
7000 എംഎഎച്ച് കിടിലന് ബാറ്ററിയുമായി ജിയോണി ഫോണ്
26 November 2016
ചൈനീസ് നിര്മ്മാതാക്കളാണ് ജിയോണി. ഇന്ത്യല് വിപണിയില് ഏറെ നാള് മുമ്ബു തന്നെ കേട്ടു തുടങ്ങിയ പേരാണിത്. കുറച്ചു ദിവസങ്ങള്ക്കു മുന്പ് ജിയോണിയുടെ ഒരു അജ്ഞാത സ്മാര്ട്ട്ഫോണിനെ കുറിച്ച് ഓണ്ലൈനില് വരാ...
മാസം 149 രൂപക്ക് ഇന്ത്യയിലെവിടേക്കും പരിധിയില്ലാതെ വിളിക്കാം, 300 എംബി സൗജന്യ ഡാറ്റയും; റിലയന്സിന്റെ അത്യുഗ്രന് ഓഫര്
23 November 2016
അണ്ലിമിറ്റഡ് കോളിങ്ങ് ഓഫറുമായി റിലയന്സ് കമ്മ്യൂണിക്കേഷന് രംഗത്തെത്തി. 149 അണ്ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെ രാജ്യത്തെ ഏത് നെറ്റ്വര്ക്കുകളിലേക്കും ഉപഭോക്താക്കള്ക്ക് പരിധിയില്ലാതെ കോള് ചെയ്യാ...
9.88 മില്ലിമീറ്ററില് 'ലോകത്തെ ഏറ്റവും കനംകുറഞ്ഞ ലാപ്ടോപ്പ്' - ഏസര് സ്വിഫ്റ്റ് 7
23 November 2016
ഇന്ത്യയില് കഴിഞ്ഞയാഴ്ച അവസാനം വില്പ്പനയ്ക്കെത്തിയ ഏസര് സ്വിഫ്റ്റ് 7 ലാപ്ടോപ്പിന് 99,999 രൂപയാണ് വില. ഈ വര്ഷമാദ്യം ജര്മനിയില് നടന്ന ഐ.എഫ്.എ. രാജ്യാന്തര ഇലക്ട്രോണിക്സ് പ്രദര്ശനവേദിയില് ഏസര്...
ലെനോവോയുടെ പുതിയ ഫാബ്ലെറ്റ് - ഫാബ് 2 പ്ലസ്, യുവതലമുറയ്ക്കായ്
21 November 2016
ലെനോവോയുടെ ഏറ്റവും പുതിയ ഫാബ്ലെറ്റ് - ഫാബ് 2 പ്ലസ് വിപണിയിലെത്തി. ആമസോണ് ഇന്ത്യയിലൂടെ മാത്രം വില്പ്പനയ്ക്കുള്ള സ്മാര്ട്ട്ഫോണ് ടാബ്ലെറ്റ് ഹൈബ്രിഡിന് 14,999 രൂപയാണ് വില. കാളിങ് നെക്കാളേറെ മള്ട്ടിമീ...
വാട്സ്ആപ് വീഡിയോ കോളിംഗ് ക്ഷണം സ്വീകരിക്കരുത്
19 November 2016
നവംബര് 15നാണ് രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്ക്ക് വാട്സ്ആപ് വീഡിയോ കോളിങ്ങ് ഫീച്ചര് ലഭ്യമാക്കിത്തുടങ്ങിയത്. ഇത് നോക്കി ഇരുന്നത് പോലെ ആണ് സ്പാമേര്സ് പുതിയ സ്പാം വെബ്സൈറ്റും ആരംഭിച്ചത്. വാട്സ്ആപ്...
ഞെട്ടിക്കുന്ന വേഗത: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്ഡിന്
17 November 2016
1 ജി ബി പി എസ് വേഗതയില് ഇന്ത്യയില് ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് എത്തിക്കാനാണ് ജിയോയുടെ നീക്കം. ഡര്ഹി, മുംബൈ എന്നീ നഗരങ്ങളില് ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന് ബ്രോഡ്ബാന്ഡ് രംഗത്ത് ആധിപത്യം പുല...
അപ്രീലിയ, അര്മാനി കരുത്തിന്റെ സൂപ്പര് സ്കൂട്ടറുകള്
17 November 2016
കരുത്തിന്റെ പ്രതീകമായ അപ്രീലിയ, അര്മാനി ഇന്ത്യന് നിരത്തുകളിലേക്ക് എത്തുന്നു. സ്കൂട്ടര് പ്രേമികളെ ലക്ഷ്യം വെച്ചാണ് വെസ്പയുടെ അപ്രീലിയയും അര്മാനിയയും നിരത്തില് എത്തുന്നത്. സൂപ്പര് ബൈക്ക് പരിവേഷമു...
ഐഡിയ, ബിഎസ്എന്എല്, എയര്ടെല്, വോഡാഫോണ് - ആകര്ഷകമായ പുതിയ ഓഫറുകള്
16 November 2016
റിലയന്സ് ജിയോ വിപണിയില് എത്തിയതോടെ എല്ലാ ടെലികോം മേഖലകളും വന് രീതികളില് മത്സരിക്കുകയാണെന്ന് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യാണ്. ലൈഫ് സ്മാര്ട്ട്ഫോണുകളില് തുടങ്ങിയ ജിയോയുടെ ഓഫര് ഇപ്പോള് പല ...
പൂപ്പാത്രം വാങ്ങിയത് 800 രൂപക്ക് ;വിറ്റത് 50 ലക്ഷത്തിന്
16 November 2016
800 രൂപയ്ക്ക് വാങ്ങിയ പൂപ്പാത്രം അമ്പത് ലക്ഷത്തിന് വിറ്റുപത്ത് ബ്രിട്ടീഷ് പൗണ്ടിന് (800 രൂപ) വാങ്ങിയ പുരാതന ചൈനീസ് പൂപ്പാത്രം ലേലത്തില് വിറ്റുപോയത് 61,000 പൗണ്ടിന് (50 ലക്ഷം).ഇംഗ്ലണ്ടിലാണ് സംഭവം. പഴയ...
ജിയോ 4ജി സ്മാര്ട്ട്ഫോണ്: വില ആയിരത്തിൽ താഴെ
15 November 2016
ജിയോ എത്തുയതോടെ മറ്റു സ്മാർട്ട് ഫോൺ കമ്പനികൾ കടുത്ത മത്സരം നേരിടുന്നുണ്ട്. ഇപ്പോള് നിലവിലുളള DTH സേവനങ്ങളില് ഏറ്റുവും മികച്ചത് എയര്ടെല് ആണ് .എന്നാൽ എയര്ടെല്, ടാറ്റ സ്കൈ മറ്റു ടിറ്റിഎച്ച് സേവനങ്...
മിനി കൂപ്പര് ഓണ്ലൈനില് ബുക്ക് ചെയ്യാം
13 November 2016
മിനി കൂപ്പർ എസിന്റെ കാർബൺ എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. കൂപ്പർ എസിന്റെ പരിമിതകാല പതിപ്പായ കാർബൺ എഡിഷനിൽ ജോൺ കൂപ്പർ ട്യൂണിങ് കിറ്റ്, ജോൺ കൂപ്പർ വർക്സ് ആക്സസറീസ് തുടങ്ങിയവയോടൊപ്പമാണ് ലഭ്യമാകുക. ഓണ്ലൈന്...
ദീപാവലി മുതല് വോഡഫോണിനു സൗജന്യ റോമിംഗ്
26 October 2016
ദീപാവലി മുതല് വോഡഫോണ് ദേശീയ ഇന്കമിംഗ് സൗജന്യമാക്കി. ഉപഭോക്താക്കളുടെ എണ്ണം 200 ദശലക്ഷമായതിന്റെ ആഘോഷമെന്ന നിലയിലാണ് ദേശീയ റോമിംഗില് സൗജന്യ ഇന്കമിംഗ് ലഭ്യമാക്കുന്നത്.അന്താരാഷ്ട്ര റോമിംഗിന് ഇളവുകള് ...
സല്മാന് ടാക്കീസിൽ ' സിനിമ സൗജന്യം
24 October 2016
ഷോപ്പിംഗ് ഫെസ്റ്റിവല് പോലെ തകര്പ്പന് ഓഫറുകളുമായി സിനിമാ മേഖലയിലും വന് ഓഫറുകള് എത്തിയിരിക്കുകയാണ്.കൂടുതൽ ആളുകളെ സിനിമാ തിയറ്ററിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് മറ്റാരുമല്ല ..സാക...
രണ്ടരക്കോടി രൂപ വിലമതിക്കുന്ന പുതിയ ഓഡി R8 ന്റെ പരസ്യത്തിന് 2500 രൂപയുടെ മോഡല്!
24 October 2016
ലോകത്തിലെ എറ്റവും മികച്ച സ്പോര്ട്സ് കാറുകളിലൊന്നാണ് ഓഡിയുടെ R8. R8ന്റെ പരസ്യത്തിനായി എടുത്ത ചിത്രങ്ങളും കിടിലനായിരുന്നു. ആല്പ്സ് പര്വത നിരക്കള്ക്കിടയിലൂടെയും മഞ്ഞിലൂടെയുമെല്ലാം നീങ്ങുന്ന ഓഡി R8...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
