NEW PRODUCTS
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 560 രൂപയുടെ വര്ദ്ധനവ്
ഐബോള് സ്ലൈഡ് ബ്രേസ് എക്സ്1 വിപണിയില്
21 March 2015
ഒക്ടാകോര് പ്രോസസറും 10.1 ഇഞ്ച് സ്ക്രീനുമുള്ള ടാബ്ലറ്റ് കംപ്യൂട്ടറുമായി ഐബോള്. സ്ലൈഡ് ബ്രേസ് എക്സ്1 ടാബ്ലറ്റിന് ഫ്ളെകക്കസിബിള് കിക്ക് സക്കറ്റാന്ഡുമുണ്ട്. ആന്ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ഓപ്പറ...
ആന്ഡി 5 ക്യു കൊബാള്ട്ട് സോളസ് കേരള വിപണിയില്
17 February 2015
എബോളിന്റെ കൊബാള്ട്ട് സീരിസിലുള്ള സ്മാര്ട്ട് ഫോണില് ഉള്പ്പെട്ട ആന്ഡി 5 ക്യു കൊബാള്ട്ട് സോളസ് കേരള വിപണിയിലെത്തി.ഏറ്റവും പുതിയ മൊബൈല് സാങ്കേതികവിദ്യയാണ് ഇതില് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല് ...
മെഴ്സിഡെസ് ബെന്സ് സി.എല്.എ ക്ളാസ് വിപണിയില്
26 January 2015
സെഡാന് ശ്രേണിയില് മെഴ്സിഡെസ് ബെന്സ് ഒരുക്കിയ പുതിയമുഖം സി.എല്.എ ക്ളാസ് 2015 കേരള വിപണിയിലെത്തി. സ്പോര്ട്ടി ലക്ഷ്വറിക്കും ഡിസൈനിംഗിനും പുതിയമാനം നല്കുന്ന സി.എല്.എ ക്ളാസ് 2015 കൊച്ചി ലുലുമാള...
ആന്ഡ്രോയിഡ് ഒഎസ് എല്ഇഡി ടിവിയുമായി തോഷിബ
19 January 2015
ആന്ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ സ്മാര്ട് എല്ഇഡി ടിവിയുമായി എത്തിയിരിക്കുകയാണ് ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ തോഷിബ. ടെലിവിഷന് പരിപാടികള്ക്ക് പുറമേ, ആപ്സ്, ഗെയിംസ്, വീഡിയോസ് ...
സെബോളിന് ക്രീം വിപണിയില്
17 January 2015
ചര്മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ച സംരക്ഷണം നല്കുന്ന സെബോളിന് ക്രീം വിപണിയിലെത്തി. മഞ്ഞുകാലത്ത് ചുണ്ടുകള് വരണ്ട് പൊട്ടുകയും പാദങ്ങള് വിണ്ടു കീറിയുണ്ടാകുന്ന വേദനയും അകറ്റാന് ഈ ക...
സിറ്റി ഗ്യാസ് പദ്ധതിക്കായി മൂന്നാഴ്ചയ്ക്കകം കമ്പനിയെ തീരുമാനിക്കും
13 December 2014
എറണാകുളം ജില്ലയില് പൈപ്പ് വഴി പാചക വാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാനുള്ള കമ്പനിയെ മൂന്നാഴ്ചയ്ക്കകം തീരുമാനിക്കും. പെട്രോളിയം ആന്ഡ് നാച്വറല് ഗ്യാസ് റഗുലേറ്ററി ബോര്ഡ് തിരഞ്ഞെടുത്...
മാരുതി സുസുക്കിയുടെ സിയസ് പുറത്തിറക്കി
07 October 2014
മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന് വിഭാഗത്തില്പ്പെട്ട സിയസ് പുറത്തിറക്കി. 6.99 ലക്ഷം രൂപ മുതല് 9.8 ലക്ഷം രൂപ വരെയാണ് ഡല്ഹി എക്സ് ഷോറൂം വില. ഇന്ത്യ, ചൈന വിപണികള് ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക...
ഒക്ടോബര് 16-ന് ആപ്പിളിന്റെ പുതിയ ഐപാഡ് വിപണിയിലെത്തും
04 October 2014
ആപ്പിളിന്റെ ഏറ്റവും പുതിയ ഐപാഡ്-എ.എ.പി.എല് ഒക്ടോബര് 16-ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആപ്പിളിനോട് ഏറ്റവും അടുത്ത കേന്ദ്രങ്ങളില് നിന്നുളള റിപ്പോര്ട്ടാണിത്. ഇതോടൊപ്പം തന്നെ പുത...
ഇന്ത്യയില് ഡാറ്റാ സെന്ററുമായി മൈക്രോസോഫ്റ്റ് രംഗത്ത്
03 October 2014
ടെക്നോളജി രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റ് 2015 അവസാനത്തോടെ ഇന്ത്യയില് മൂന്ന് ഡാറ്റാ സെന്ററുകള് തുറക്കും. വാണിജ്യാടിസ്ഥാനത്തില് ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമെത്തിക്കുന്നതിനാണിത്. മൈക്രോസോഫ...
മഹീന്ദ്ര സ്കോര്പ്പിയോയുടെ പുതിയ മോഡല് എത്തി
30 September 2014
മഹീന്ദ്ര സ്കോര്പ്പിയോയുടെ പുതുക്കിയ മോഡല് കേരളത്തില് നിരത്തിലെത്തി. എസ് 2 വേരിയന്റിന് 8.43 ലക്ഷമാണ് കൊച്ചിയിലെ ഷോറൂം വില. 120 പി.എസ്. കരുത്തും 280 എന്.എം. ടോര്ക്കും നല്കുന്ന എംഹോക്ക് എന്ജിനാ...
ഇന്ത്യയുടെ ആദ്യ ഡിജിറ്റല് എഡ്യുക്കേഷന് സ്റ്റോറുമായി സാംസങ്
25 September 2014
ഇന്ത്യയുടെ ആദ്യ ഡിജിറ്റല് എഡ്യുക്കേഷന് സ്റ്റോറിന് സാംസങ് ഇലക്ട്രോണിക്സ് തുടക്കം കുറിച്ചു. സാംസങ് സ്മാര്ട്ട് ലേണിംഗ് എന്ന ഈ സ്റ്റോര് കമ്പനിയുടെ മീഡിയ സൊല്യൂഷന് സെന്റര് വിഭാഗത്തിന്റ...
സാംസങ് ഗാലക്സി എസ് 5 ഇന്ത്യന് വിപണിയില്
19 July 2014
4 ജി സൗകര്യം നല്കുന്ന സാംസങിന്റെ സ്മാര്ട്ട് ഫോണ് ഗാലക്സി എസ് 5 ഇന്ത്യന് വിപണിയില്. 53,500 രൂപയാണ് വില. ജൂലൈ 20 മുതല് ഇന്ത്യന് വിപണിയില് ഫോണ് ലഭ്യമാകും. ഡൗണ്ലോഡ് ബൂസ്റ്റര്, വൈഫൈ മിമോ ട...
ഓക്സിജന് ഡിജിറ്റല് ഹൈപ്പര് മാര്ക്കറ്റ് ഉദ്ഘാടനം 29 ന്
28 June 2014
പ്രമുഖ ഡിജിറ്റല് ഉല്പന്ന വിതരണക്കാരായ ഓക്സിജന് ഗ്രൂപ്പ് മൊബൈല് ഫോണ്, ലാപ്ടോപ്പ്, ടാബ്ലെറ്റ് , ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര് ഐ.പി. കാമറ, ഇന്വര്ട്ടര് തുടങ്ങിയവയുടെ വന്ശ്രേണിയുമായി കോട്ടയ...
ഔഡി കാറുകളുടെ പ്രദര്ശനം ഇന്ന് തലശ്ശേരിയില്
19 June 2014
ജര്മന് നിര്മിത ഔഡി കാറുകളുടെ പ്രദര്ശനം ജൂണ് 19-ന് തലശ്ശേരി ഹോട്ടല് ഷരാര പ്ലാസയില് നടക്കും. ഔഡി മോഡലുകളായ എ4, എ6, ക്യു 5 എന്നിവ ആദ്യമായാണ് ഇവിടെ പ്രദര്ശനത്തിന് എത്തുന്നത്. രാവിലെ 10 മുതല് ആ...
റിലയന്സ് ഉപഭോക്താക്കള്ക്ക് സൗജന്യ റോമിംഗ്
10 June 2014
റിലയന്സ് കമ്മ്യൂണിക്കേഷന്സ് ഉപഭോക്താക്കള്ക്കിനി സൗജന്യ റോമിംഗ് സേവനം ലഭ്യമാകും. റോമിംഗിലായിരിക്കുമ്പോഴും വോയിസ്, ഡാറ്റ സേവനങ്ങള്ക്ക് അധിക നിരക്ക് നല്കേണ്ടാത്ത വണ് ഇന്ത്യ, വണ് റേറ്റ് പദ്...


കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
