Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

999 രൂപയ്ക്കു 4G സ്മാര്‍ട്ട് ഫോണ്‍; റിലയന്‍സ് ജിയോ അരങ്ങത്തേക്ക് 

12 JANUARY 2017 04:26 PM IST
മലയാളി വാര്‍ത്ത

ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തേക്കുകൂടി വരുന്നുവെന്ന എന്ന സൂചനയാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്.  റിലയന്‍സ് ഇന്‍ഫോ കോം എന്ന കമ്ബനിക്ക് കീഴില്‍ 4 ജി വോള്‍ട്ട് സൗകര്യമുള്ള ഫോണുകളാണ് അവതരിപ്പിക്കുക. ഇതോടെ ജിയോയുടെ സൗജന്യ സേവനങ്ങള്‍ ഈ ഫോണ്‍ മേടിക്കുന്നവര്‍ക്കും ലഭ്യമാകും.

മുകേഷ് അംബാനി 2017ന്റെ ആദ്യ പാദത്തില്‍ അവതരിപ്പിക്കുമെന്ന് കരുതുന്ന ഈ ഫോണുകള്‍ക്ക് 999 മുതല്‍ 1500 വരെ വില വരുമെന്നാണ് കരുതുന്നത്.ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന ഫീച്ചര്‍ ഫോണുകള്‍ ഒഴിവാക്കി പകരം വോള്‍ട്ട് സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകുന്നത് വഴി ഫോണ്‍ നിര്‍മ്മാണ രംഗത്തും വലിയൊരു കുതിച്ച് ചാട്ടമാണ് ജിയോ ലക്ഷ്യമിടുന്നത്.

ആന്‍ഡ്രോയിഡിന്റെ ന്യുഗട്ട് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണിന് ഫ്രണ്ട് ക്യാമറ അടക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജിയോയുടെ ആപ്പ്‌ളിക്കേഷനുകള്‍ എല്ലാം തന്നെ പ്രീ ഇന്‍സ്റ്റാള്‍ ആയിട്ടാണ് ഫോണ്‍ ലഭിക്കുക.

ജിയോയുടെ കടന്ന് വരവ് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫോണുകളുടെ വില്‍പന വര്‍ധിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കമ്ബനി ഈ രംഗവും കൈയടക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
ടെലികോം സേവന രംഗത്ത് കുറഞ്ഞ ചിലവില്‍ കൂടുതല്‍ സേവനം നല്‍കുവാനുള്ള മത്സരത്തിനിടയില്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും കടക്കുവാനുള്ള ജിയോയുടെ നീക്കം ടെലികോം മേഖലയില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (27 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends