Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

3 ഡി വീടുകൾ വരുന്നു

01 MARCH 2017 02:30 PM IST
മലയാളി വാര്‍ത്ത
വീട്ടില്‍ ത്രീഡി തീയറ്റര്‍ ക്രമീകരിക്കുന്നതും വീട്ടുമുറ്റത്ത് ത്രീ-ഡി പെയിന്‍റിംഗുകള്‍ വരപ്പിക്കുന്നതും ഒക്കെ പഴം കഥയായി മാറുന്നു.ഇനി വീട് തന്നെ ത്രീഡി പ്രിന്‍റിംഗ് മുഖേന നിർമ്മിക്കുന്ന കാലം വരുന്നു. വീടുനിർമ്മാണത്തിനു വരുന്ന കാല താമസവും ഒഴിവാക്കാം. വീട് വേണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ വീടിന്റെ ഗൃഹപ്രവേശവും നടത്താം . 200 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ത്രീഡി വീടുകള്‍ നിർമ്മിക്കാൻ വെറും ഒരു ദിവസം മതി.    പെന്‍സില്‍ വാനിയ സ്വദേശിയായ 19 കാരൻ ക്രിസ് കെല്‍സിയാണ് ഈ വാഗ്ദാനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.  കസ്സ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്‍െറ സ്ഥാപകനാണ് ക്രിസ് കെല്‍സി. ത്രീഡി പ്രിന്‍റിംഗിന്‍െറ സാധ്യതകള്‍ക്ക് ഏറ്റവുമധികം വിലകല്‍പ്പിക്കുന്ന ദുബായ് ആണ് ഇപ്പോള്‍ പ്രവര്‍ത്തന കേന്ദ്രം. ക്രിസ് പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഒരു ഓംലെറ്റ് ഉണ്ടാക്കുന്നത്ര എളുപ്പമാണ് ത്രീഡി വീടുവെക്കാന്‍. രണ്ട് ജോലിക്കാരും യന്ത്രങ്ങളുമുണ്ടെങ്കില്‍ കാര്യം നിസാരം. ത്രീഡി സാങ്കേതിക നിലവാരമനുസരിച്ച ഡിസൈന്‍ തയ്യാറാക്കി മെഷീന്‍ നിര്‍മാണ സൈറ്റിലത്തെിക്കും. ഒരാള്‍ മെഷീനിന്‍െറ പ്രവര്‍ത്തനം നിയന്ത്രിക്കണം, അടുത്തയാള്‍ കേബിളുകളും സ്റ്റീല്‍ ബാറുകളും ക്രമീകരിക്കണം. അവ യഥാസ്ഥാനങ്ങളിലത്തെിക്കഴിഞ്ഞാല്‍ ബാക്കി പടവു പണികളെല്ലാം മെഷീന്‍ നോക്കിക്കൊള്ളും.  നിലവിലെ നിര്‍മാണ രീതിയെക്കാള്‍ ചെലവു വരുന്നതാണ് ത്രീഡി വീടു നിര്‍മാണം. എന്നാല്‍ ഏറിവരുന്ന നിര്‍മാണ ചെലവും കാലതാമസവും  കണക്കാക്കുമ്പോള്‍ വൈകാതെ ത്രീ ഡി വീടുകൾക്ക് പ്രചാരമേറുമെന്നാണ് ഇയാളുടെ വിലയിരുത്തല്‍.  അതോടെ നിര്‍മാണ മേഖലയില്‍ തൊഴിലാളികൾ ആവശ്യമില്ലാത്ത അവസ്ഥയും വന്നുചേരും.  2030 ഓടെ പുതിയ കെട്ടിടങ്ങളില്‍ 25 ശതമാനവും ത്രീഡിയിലാക്കാനാണ് ദുബൈയുടെ പദ്ധതി. 2019 മുതല്‍ നഗരസഭയുടെ നിര്‍മാണ അനുമതി ലഭിക്കാന്‍ കെട്ടിടത്തില്‍ രണ്ടു ശതമാനമെങ്കിലും ത്രീഡി സംവിധാനങ്ങള്‍ വേണമെന്ന വ്യവസ്ഥയും പ്രാബല്യത്തില്‍ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (14 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (24 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (33 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends