Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ആദ്യമായി 8 ജിബി റാം സ്മാര്‍ട്ട് ഫോണില്‍; അസുസ് സെന്‍ഫോണ്‍ എആര്‍ പുറത്തിറങ്ങി

10 JANUARY 2017 12:33 PM IST
മലയാളി വാര്‍ത്ത

ഇതുവരെ നിര്‍മ്മിച്ചതില്‍ ആദ്യത്തെ 8 ജിബി റാം ഫോണെന്ന അവകാശവാദവുമായി അസുസിന്റെ സെന്‍ഫോണ്‍ എആര്‍ പുറത്തിറങ്ങി. ലാസ്വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം 5000 എംഎഎച്ച് ബാറ്ററിയുള്ള സെന്‍ഫോണ്‍ 3 സൂം എന്ന മോഡലും കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വര്‍ റിയാലിറ്റി സവിശേഷതകള്‍ സന്നിവേശിപ്പിച്ചാണ് അസുസ് സെന്‍ഫോണ്‍ എആര്‍ എത്തിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ പുത്തന്‍ സാങ്കേതിക സവിശേഷതയായ ടാംഗോയും വിര്‍ച്വര്‍ റിയാലിറ്റിയ്ക്കായി ഡേഡ്രീമും ഫോണിലുണ്ട്. പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ഫോണ്‍ സ്മാര്‍ട്ട്‌ഫോണിലെ മികവുറ്റ ദൃശ്യാനുഭവമാകും ഉപയോക്താക്കള്‍ക്ക് നല്‍കുകയെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

ഹോം ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായാണ് സെന്‍ഫോണ്‍ എആര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1440x2560 പിക്‌സല്‍ റെസൊല്യൂഷനുള്ള 5.7 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ഫോണിന്റെ വ്യത്യസ്ത വേരിയന്റുകള്‍ പുറത്തിറക്കുമെന്ന് അസുസ് അറിയിച്ചിട്ടുണ്ട്. ഫോണിന്റെ 6 ജിബി പതിപ്പും ഉണ്ടാകുമെന്നാണ് വിവരം. 32 ജിബി മുതല്‍ ഇന്റേണല്‍ സ്റ്റോറേജുള്ള പതിപ്പുകള്‍ ഫോണിന് ഉണ്ടാകും. 128 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാകും എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസറാണ് ഫോണില്‍ അസുസ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 7.0 നൊഗട്ടാണ് പുതിയ സെന്‍ഫോണിലെ ഓപ്പററേറ്റിങ് സിസ്റ്റം. 3300 എംഎഎച്ച് ബാറ്ററിയാകും എആറിന് ഊര്‍ജം പകരുക.

23 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിനുണ്ടാകും. രണ്ട് ജിഎസ്എം സിമ്മുകള്‍ ഉപയോഗിക്കാവുന്നതാണ് സെന്‍ഫോണ്‍ എആര്‍. ഒരു നാനോ സിമ്മും ഒരു മൈക്രോ സിമ്മുമാണ് ഫോണില്‍ ഇടാവുന്നത്. കണക്ടിവിറ്റിയ്ക്കായി വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എന്‍എഫ്‌സി, 4ജി തുടങ്ങിയ സവിശേഷതകളെല്ലാം എആറിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (39 minutes ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (42 minutes ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (45 minutes ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (51 minutes ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (1 hour ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (1 hour ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (1 hour ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (1 hour ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (1 hour ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (1 hour ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (2 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (2 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (2 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (2 hours ago)

Malayali Vartha Recommends