Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ക്വിഡിനോട് മത്സരിക്കാന്‍ മാരുതി ന്യൂജെനറേഷന്‍ ഓള്‍ട്ടോയുമായി

26 DECEMBER 2016 01:13 PM IST
മലയാളി വാര്‍ത്ത

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ ചെറുകാറുകളുമായി വിപണിപിടിക്കുമെന്ന്  മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡിറക്ടര്‍ കെണിച്ചി അയുക്വ. ഇതിന്റെ ഭാഗമായി പുത്തന്‍ തലമുറ ഓള്‍ട്ടോയെ ഇറക്കാനുള്ള പദ്ധതിയാണ് മാരുതി മുന്നില്‍ കാണുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പ്രീമിയം കാറുകളെ ഇറക്കുന്നതിലായിരുന്നു മാരുതി ശ്രദ്ധചെലുത്തിയിരുന്നത്. അടുത്തിടെയായി റിനോ ക്വിഡില്‍ നിന്നും കടുത്ത മത്സരങ്ങളായിരുന്നു ഓള്‍ട്ടോയ്ക്ക് നേരിടേണ്ടി വന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ എട്ടുമാസങ്ങളിലെ കണക്ക് പരിശോധിക്കുമ്പോള്‍ 7.4ശതമാനം ഇടിവാണ് ഓള്‍ട്ടോ വില്പനയില്‍ സംഭവിച്ചിരിക്കുന്നത്.

വിറ്റാര ബ്രെസ, ബലെനോ, സിയാസ് തുടങ്ങി പ്രീമിയം കാര്‍ സെഗ്മെന്റില്‍ ശ്രദ്ധപതിഞ്ഞപ്പോള്‍ ചെറുകാര്‍ സെഗ്മെന്റില്‍ പുത്തന്‍ കാറുകള്‍ അവതരിപ്പിക്കാതിരുന്നതും ഈ സെഗ്മെന്റിലെ വില്പനയെ സാരമായി ബാധിച്ചു.

ഇതുമൂലം മാരുതി സുസുക്കിയുടെ വിപണി വിഹിതത്തില്‍ നിന്നു ഏറിയപങ്കും റിനോ ക്വിഡിന് സ്വായത്തമാക്കാന്‍ സാധിച്ചു. ഓള്‍ട്ടോയുടെ വിപണിവിഹിതത്തില്‍ 42 ശതമാനം ഇടിവും സംഭവിച്ചു.

Y1K എന്ന കോഡ്‌നാമത്തിലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 2019 ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും പുതിയ ചെറുകാറുകളെ വിപണിയിലെത്തിക്കുക. തികച്ചും പുതിയൊരു പ്ലാറ്റ്‌ഫോമിലായിരിക്കും പുത്തതന്‍ തലമുറ ഓള്‍ട്ടോയുടെ നിര്‍മാണവുമെന്നും മാരുതി അറിയിച്ചു.

2,000കോടി രൂപയുടെ നിക്ഷേപമാണ് മാരുതിയുടെ ഹരിയാനയിലുള്ള റിസര്‍ച്ച് ആന്റ് ഡവല്പമെന്റ് സെന്ററില്‍ ഇതിനായി നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ കറന്‍സി പിന്‍വലിച്ചതിന്റെ ഭാഗമായി മാരുതിയുടെ വില്പനയും തകിടംമറിഞ്ഞിരിക്കുകയാണ്. നവംബറില്‍ 20 ശതമാനത്തോളം ഇടിവാണ് മാരുതിക്ക് വില്പനയിലുണ്ടായിരിക്കുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (39 minutes ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (42 minutes ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (45 minutes ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (51 minutes ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (1 hour ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (1 hour ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (1 hour ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (1 hour ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (1 hour ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (1 hour ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (2 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (2 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (2 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (2 hours ago)

Malayali Vartha Recommends