ദുബായ് മാളിൽ നിരവധി തൊഴിലവസരങ്ങൾ

ദുബായ് മാളിൽ വിവിധ മേഖലകളിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.
താത്പര്യമുള്ളവർക്ക് dubaioutletmall.com/Careers എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.അല്ലെങ്കിൽ ബയോഡാറ്റ careers@dubaioutletmall.comഎന്ന മെയിലിലേക്ക് അയച്ചുതരിക . കൂടുതൽ വിവരങ്ങൾക്ക് www.thedubaimall.com. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
1.എറൈസ് വിർച്വൽ സൊല്യൂഷൻ
യുകെയിലെ എറൈസ് വിർച്വൽ സൊല്യൂഷനിൽ കസ്റ്റമർ സർവീസ് അഡ്വൈസർ തസ്തികയിലേക്ക് അപേക്ഷ ച്ചിരിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനി വെബ്സൈറ്റ്സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക www.ariseworkfromhome.co.uk
2.ദുബായ് എക്സ്പോ2020
ദുബായ് എക്സ്പോ2020 വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഡയറക്ടർ , സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, അനലിസ്റ്റ്, സീനിയർ മാനേജർ, കൺട്രോളർ, ബ്രാൻഡ് ആൻഡ് മാർക്കെറ്റിംഗ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക www.expo2020dubai.com.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobsindubaie.comഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
3.മെഷ്യൻസെർ കമ്പനി
ദുബായിലെ മെഷ്യൻസെർ കമ്പനിയിൽ (മാർക്കെറ്റിംഗ് ) അക്കൗണ്ടന്റ് , ഓഡിറ്റിംഗ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
യോഗ്യത: ബിരുദം അല്ലെങ്കിൽ ഡിപ്ളോമ ഉണ്ടായിരിക്കണം
പ്രായം 18നും 28 നും മധ്യേ ആയിരിക്കണം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക www.machinser.com.
വിലാസം: Post Box 30137 Dubai, Office 802,8th floor, Aspin Commercial Tower, Sheikh Zayed Road, Dubai, UAE .
ഇമെയിൽ: info@machinser.com ,machinsertechnologies@gmail.com.
4.ലെസ്യം പാർട്ണർ
ദുബായിലെ ലെസ്യം പാർട്ണർ (റിയൽ എസ്റ്റേറ്റ്) കമ്മ്യൂണിക്കേഷൻ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
യോഗ്യത: ബിരുദം അല്ലെങ്കിൽ ഡിപ്ളോമ ഉണ്ടായിരിക്കണം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക www.leaseumpartners.com.
അപേക്ഷിക്കാൻ www.bayt.comഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനാവുന്നതാണ്.
5.ഷൻഗ്രി ല ഹോട്ടൽ
ദുബായ് ഷൻഗ്രി ല ഹോട്ടലിൽ ഹൗസ് കീപ്പിംഗ്, സെക്രട്ടറി, സർവീസ് മാനേജർ, സർവീസ് അസോസിയേറ്റ്, സർവീസ് ലീഡർ, സെയിൽസ് മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.താത്പര്യമുള്ളവർക്ക് കമ്പനിവെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് www.shangri-la.com.
6.അറബ് മോണിറ്ററി ഫണ്ട്
ദുബായിലെ അറബ് മോണിറ്ററി ഫണ്ടിൽ സിസ്റ്റം ഡവലപ്പർ, ഇകണോമിസ്റ്റ്, ഫിനാൻസ് സ്പെഷ്യലിസ്റ്റ്, അനലിസ്റ്റ്, ലൈബ്രറി സർവീസർ തുടങ്ങി 200 തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനിവെബ്സൈറ്റ് സന്ദർശിക്കുക www.amf.org.ae.
https://www.facebook.com/Malayalivartha