ഐ.എസ്.ആര്‍.ഒ സെന്ററില്‍ 91 ഒഴിവുകള്‍

ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സാറ്റ്‌ലൈറ്റ് സെന്ററില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍, ഡ്രോട്‌സ്മാന്‍, ഹിന്ദി ടൈപിസ്റ്റ്, ഫയര്‍മാന്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 91ഒഴിവുകളാണുള്ളത്. www.isro.org എന്ന വെബ്‌സൈറ്റില്‍ Job Opportunity എന്ന വിഭാഗത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 26. ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും തുടരാന്‍ സാധ്യതയുള്ളതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha


























