ഗൾഫിൽ ജോലി വേണോ? ഇപ്പോൾ അപേക്ഷിക്കാം

ഗൾഫ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ .
എത്തിഹാദ് കാര്‍ഗോ
ദുബായിലെ എത്തിഹാദ് കാര്‍ഗോയില്‍ സെയില്‍സ് സപ്പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍, ഫിനാന്‍സ് ഓഫീസര്‍, എയര്‍പോര്‍ട്ട് സര്‍വീസ്-കാറ്ററിംഗ്, എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്, കണ്ട്രി മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവ്.
ഇമെയിൽ: cargocs@etihad.ae .
കൂടുതൽ വിവരങ്ങൾ: /www.etihadcargo.com എന്ന വെബ്സൈറ്റിൽ
എമിറേറ്റ്സ് ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ്
ദുബായിലെ എമിറേറ്റ്സ് ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലേക്ക് ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍, മള്‍ട്ടി ടെക്നീഷ്യന് ട്രേഡ്, സൂപ്പര്‍വൈസര്‍, ഏ സി ടെക്നീഷ്യന് തുടങ്ങിയ തസ്തികകളില്‍ ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്:
www.transguardgroup.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് എറ്റിസലാറ്റ്
ദുബായ് എറ്റിസലാറ്റിൽ വിവിധ തസ്തികകളിൽ ഒഴിവ്. എൻജിനിയറിംഗ് മാനേജർ, വേർഹൗസ് ഓപ്പറേറ്റേഴ്സ്, സീനിയർ സിസ്റ്റം അനലിസ്റ്റ്, സെയിൽസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കൂടാതെ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ , ഹെവി വെഹിക്കിൾ ഡ്രൈവർ, മൾട്ടി ടെക്നീഷ്യൻ ട്രേഡ്, സൂപ്പർവൈസർ, എസി ടെക്നീഷ്യൻ എന്നീ പോസ്റ്റുകളിലും ഒഴിവുകൾ ഉണ്ട്
കൂടുതൽ വിവരങ്ങൾക്കായി www.etisalat.aeഎന്ന വെബ്സൈറ്റ് കാണുക.
അബുദാബി ലുലു ഇന്റർനാഷ്ണൽ
അബുദാബി ലുലു ഇന്റർനാഷ്ണലിൽ മാർക്കെറ്റിംഗ് മാനേജർ , സെയിൽസ് മാനേജർ , ഐ.ടി മാനേജർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം
LuLu Group International Headquarters,
Y-Tower Building,
Al Nahyan Camp,
Abu Dhabi,
U.A.E.
P.O. Box : 4048
വെബ്സൈറ്റ് : www.lulugroupinternational.com/
ഇമെയിൽ : headoffice@ae.lulumea.cഓം
ദുബായ് മാളിൽ
ദുബായ് മാളിൽ കസ്റ്റമർ സർവീസ് ഓഫീസർ, അസോസിയേറ്റ് മാനേജർ, സീനിയർ കളക്ഷൻ അഡ്മിനിസ്ട്രേറ്റർ, പ്രൊജക്ട് മാനേജർ, ഹ്യൂമൻ ക്യാപിറ്റൽ മാനേജർ, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്:
thedubaimall.com
മാൾ ഒഫ് ദി എമിറേറ്റ്സ്
ദുബായിലെ മാൾ ഒഫ് ദി എമിറേറ്റ്സിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. കസ്റ്റമർ സർവീസ് ഓഫീസർ , അസോസിയേറ്റ് മാനേജർ, പ്രൊജക്ട് മാനേജർ,ഹ്യൂമൻ ക്യാപിറ്റൽ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: http://www.malloftheemirates.com/
ദുബായ് കേർഫോർ
ദുബായ് കേർഫോറിൽ ബേബി സെക്ഷൻ മാനേജർ, ചിൽഡ്രൻസ് സ്റ്റാഫ്, ചിൽഡ്രൻസ് സൂപ്പർവൈസർ, ലേഡീസ് സ്റ്റാഫ്, ലേഡീസ് സൂപ്പർവൈസർ തസ്തികകളിൽ ഒഴിവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: carrefour.com നോക്കുക
അൽ അൻസാരി എക്സ്ചേഞ്ച് ദുബായ്
ദുബായ് അൽ അൻസാരി എക്സ്ചേഞ്ചിൽ കൗണ്ടർ സ്റ്റാഫ്, കസ്റ്റമർ സർവീസ് സ്റ്റാഫ്, എച്ച് ആർ ഓഫീസർ തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ . കൂടുതൽ വിവരങ്ങൾക്ക്: www.alansariexchange.com/
എമിറേറ്റ് പോസ്റ്റ് ഗ്രൂപ്പ്
ദുബായ് എംപോസിൽ കൊറിയർ , ഡ്രൈവർ, കസ്റ്റമർ സർവീസ് ഏജന്റ്, സെയിൽസ് മാർക്കെറ്റിംഗ്, ഓപ്പറേഷൻ മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് ക്ളർക്ക്, തുടങ്ങിയ തസ്തികകളിൽ ധാരാളം അവസരങ്ങൾ . കൂടുതൽ വിവരങ്ങൾക്ക്: www.epg.gov.ae/_ar/index.xhtml. സന്ദർശിക്കുക
സ്മാർട്ട് ദുബായ് ഗവൺമെന്റിൽ
സ്മാർട്ട് ദുബായ് ഗവൺമെന്റിൽ കോൺട്രാക്റ്റിംഗ് സ്പെഷ്യലിസ്റ്റ്, ഡിസൈൻ സെക്ഷൻ മാനേജർ തുടങ്ങിയ തസ്തികളിൽ ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്:
smartdubai.ae
മൊട്ട് മാക്ഡൊനാൾഡ്
ദുബായിലെ മൊട്ട് മാക് ഡോനാൾഡിൽ കോസ്റ്റ് എസ്റ്റിമേറ്റർ, ടെക്നിക്കൽ ഡയറക്ടർ, ഇൻസ്പെക്ടർ , സീനിയർ എൻജിനിയർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്:
www.mottmac.co
കൊക്കക്കോള കമ്പനി
ദുബായിലെ കൊക്കക്കോള കമ്പനിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് II , ജനറൽ ലേബർ, പ്രൊക്യുമെന്റ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.coca-colacompany.com/
അമേരിക്കൻ ഹോസ്പിറ്റൽ
ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് ഒഫ്താൽമോളോജിസ്റ്റ്, ഡെർമ്മറ്റോളജിസ്റ്റ്, ന്യൂറോളജിസ്റ്റ് , തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്
www.ahdubai.com/e
https://www.facebook.com/Malayalivartha