സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25നു ശേഷമോ, മേയ് 10നു മുമ്പോ നടത്തിയേക്കും. ഒറ്റഘട്ടമായിട്ടാകും തിരഞ്ഞെടുപ്പ്. നാളെയോ തിങ്കളാഴ്ചയോ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയിൽ പരാതി നൽകാനുള്ള സമയപരിധി നാളെ അവസാനിക്കുന്നതു കൂടി കണക്കിലെടുത്താണിത്. തമിഴ്നാട്, പുതുച്ചേരി,അസാം സംസ്ഥാനങ്ങളിലും ഇതിനാെപ്പം തിരഞ്ഞെടുപ്പ് നടന്നേക്കും.
"
https://www.facebook.com/Malayalivartha























