ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു (എയിംസ്) നഴ്സിംഗ് ഓഫീസർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു (എയിംസ്) നഴ്സിംഗ് ഓഫീസർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.ഓൺലൈൻ വാഴയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 12 .എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഉദ്യോഗാർഥികളുടെ ഫോട്ടോ, ഒപ്പ്, വ്യക്തമായി കാണണം.
വെബ്സൈറ്റ് :aiimsexams.org.
ഒഴിവുകൾ 551
പോസ്റ്റ് :നഴ്സിംഗ് ഓഫീസർ
യോഗ്യത :
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നിന്ന് ബി എസ് സി നഴ്സിംഗ് ബിരുദം നേടിയിരിക്കണം .
ഇന്ത്യൻ നേഴ്സിംഗ് കൌൺസിലിന്റെ ജനറൽ നഴ്സിങ് മിഡ്വൈഫറിയിൽ ഡിപ്ലോമ ഇൻസ്റ്റിറ്റ്യൂട്ട് / ബോർഡിൽ നിന്ന് ഡിപ്ലോമ നേടിയിരിക്കണം .
പ്രായം 18 - 30
ശമ്പളം : 9,300 -34,800
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ മോഡിൽ അപേക്ഷ നൽകണം. ഫീസ് ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡും നെറ്റ് ബാങ്കിംഗ് വഴിയും നൽകാം.
ജനറൽ വിഭാഗക്കാർക്ക് 500 രൂപയും എസ് ടി എസ് സി ക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് .
കൂടുതൽ വിവരങ്ങൾ:aiimsexams.org.
https://www.facebook.com/Malayalivartha