നബാർഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

നാഷണൽ ബാങ്ക് ഫോർ റൂറൽ ആൻഡ് അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ്
നബാർഡിലെ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
പോസ്റ്റ് :ചീഫ് ടെക്നോളജി ഓഫീസർ
ഒഴിവ് :1
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ബി ഇ / ബി ടെക് ബിരുദം നേടിയിരിക്കണം .
കുറഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം .
പോസ്റ്റ് :സീനിയർ അഡ്വൈസർ ഫോർ കംപ്യൂട്ടറൈസേഷൻ ഓഫ് റൂറൽ ക്രെഡിറ്റ് ഇന്സ്ടിട്യൂഷൻ
ഒഴിവു:1
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ്:ചീഫ് റിസ്ക് മാനേജർ
ഒഴിവു:1
യോഗ്യത:റിസ്ക് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
മാനേജ്‌മന്റ് വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
സീനിയർ മാനേജ്‌മെന്റ് ലെവലിൽ 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ്:പ്രൊജക്റ്റ് മാനേജർ ഫോർ റൂറൽ ക്രെഡിറ്റ് ഇന്സ്ടിട്യൂഷൻസ് കംപ്യൂട്ടറൈസേഷൻ
ഒഴിവ്:3
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
പ്രൊജക്റ്റ് മാനേജ്‌മെന്റിൽ നിന്നും 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ്:അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ സ്റ്റോറേജ് ,മാർക്കറ്റിംഗ് & പ്രോസസ്സിംഗ്
ഒഴിവ് :1
യോഗ്യത:ഗ്രാജ്വേറ്റ് / പോസ്റ്റ് ഗ്രാജ്വേറ്റ്,ഫുഡ് ടെക്നോളജിയിൽ ഡോക്ടറേറ്റ്
/ ഫുഡ് എഞ്ചിനീയറിംഗ് / ഫുഡ്പ്രോസസ്സ് യോഗ്യത ഉണ്ടായിരിക്കണം .
ഫുഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ്:അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ ,ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ
ഒഴിവ്:1
യോഗ്യത :അഗ്രിക്കൾച്ചറിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം .
ക്ലൈമറ്റ് ചേഞ്ച് എന്ന ഫീൽഡിൽ 3 - 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ് :അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ
ഒഴിവ്:1
യോഗ്യത: എലെക്ട്രിക്കൽ എഞ്ചിനീയറിങിലോ എൻവയോൺമെന്റൽ എഞ്ചിനീയറിങിലോ ബിരുദം നേടിയിരിക്കണം .
റിന്യൂവബിൾ എനർജി എന്ന ഫീൽഡിൽ 3 - 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ് :അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ , MIS & റിപ്പോർട്
ഒഴിവ്:1
യോഗ്യത:കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് കംപ്യുട്ടർ അല്ലെങ്കിൽ എംസിഎ
3 - 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ് : റിസ്ക് മാനേജേഴ്സ്
ഒഴിവ് :6
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ എക്കണോമിക്സ് /ഒരു സ്റ്റാറ്റിസ്റ്റിക്സ് / ഫിനാൻസ് / എം.ബി.എ നേടിയിരിക്കണം.
ബാംങ്കിങ് ഫീൽഡിൽ 5 - 8 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ്:സീനിയർ പ്രൊജക്റ്റ് ഫിനാൻസ് മാനേജർ
ഒഴിവ്:1
യോഗ്യത:CA/ MBA (ഫിനാൻസ് )
ഇൻഫ്രാസ്റ്കച്ചറെ പ്രൊജക്റ്റ് ഫിനാൻസിൽ 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ്:പ്രൊജക്റ്റ് ഫിനാൻസ് മാനേജർ
ഒഴിവ്:1
യോഗ്യത:CA/ MBA (ഫിനാൻസ് )
പോസ്റ്റ് :കമ്മ്യൂണിക്കേഷൻ പ്രൊഫഷണൽ
ഒഴിവ്:2
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചലർ ഓഫ് ആർട്സ് എന്ന ബിരുദം നേടിയിരിക്കണം .
2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
തെരെഞ്ഞെടുപ്പിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :ജൂലൈ 5
കൂടുതൽ വിവരങ്ങൾക്ക് : www.nabard.org .
https://www.facebook.com/Malayalivartha