EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
RITES ൽ 63 ഒഴിവുകൾ
22 October 2018
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഗുഡ്ഗാവിലെ റൈറ്സ് ലിമിറ്റഡ് വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 63 ഒഴിവുകളാണുള്ളത്. കരാർ/ റഗുലർ നിയമനമാകും ഉണ്ടായിരിക്കുക.ഉദ്യോഗാർത്ഥിക...
വിരമിച്ച സർക്കാർ ജീവനക്കാർക്ക് അവസരം
22 October 2018
സംസ്ഥാന ഐ.ടി മിഷന്റെ കീഴില്‍ ജില്ലയിലെ കലൂര്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തില്‍ സര്‍വ്വീസ് ഓഫീസര്‍മാര...
എപ്പിഡമോളജി ഇൻസ്റ്റിറ്യൂട്ടിൽ 35 സയൻറിസ്റ്റ്
22 October 2018
ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് എപ്പിഡമോളജിയുടെ കീഴിൽ പഞ്ചാബിലെ ബട്ടിൻഡയിൽ നടപ്പാക്കുന്ന പ്രോജക്ടുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമന...
സ്റ്റാർട്ട് അപ്പ് മിഷൻ ക്ഷണിക്കുന്നു
22 October 2018
കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ ആറു തസ്തികകളിലായി ഏഴ് ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. അസിസ്റ്...
മീഡിയ അക്കാദമിയിൽ നിയമനം
20 October 2018
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗത്തില്‍ ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലായിരിക്ക...
കിര്‍താഡ്സ് ക്ഷണിക്കുന്നു
20 October 2018
കിര്‍താഡ്സ് വകുപ്പില്‍ കേന്ദ്ര സഹായത്തോടെ നടത്തുന്ന പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആറുമാസത്തേക്കാക...
പ്രോജക്ട് മാനേജർ നിയമനം
20 October 2018
ഹൈദരാബാദില്‍ ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ...
എന്‍.എല്‍.സി ഇന്ത്യാ ലിമിറ്റഡില്‍ നിരവധി ഒഴിവ്
20 October 2018
തമിഴ്നാട്ടിലെ നെയ്വേലി ആസ്ഥാനമായ നവരത്ന പൊതുമേഖലാ സ്ഥാപനം എന്‍.എല്‍.സി. ഇന്ത്യാ ലിമിറ്റഡില്‍(മുന്‍പത്തെ നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന്) അപ്രന്റിസ്ഷിപ്പ് തസ്തികയിലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ...
NHDC ൽ മാനേജർ ഒഴിവുകൾ
19 October 2018
ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 5 ഒഴിവുകളാണുള്ളത്.ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിഭാഗത...
അബുദാബി മാളിൽ മലയാളികൾക്ക് അപേക്ഷിക്കാം
19 October 2018
അബുദാബി മാളിൽ മലയാളികൾക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഒരു സുവർണ അവസരം. ക്യാഷ്യർ,ഓഫീസ് അഡ്മിനിസ്ട്രേഷൻ,ഇലക്ട്രീഷ്യൻ,ഓഫീസിൽ ബോയ് കം ഡ്രൈവർ, സെയിൽസ് മാൻ, ക്ളീനർ,എ.സി. ടെക്നീഷ്യൻ, എ...
ഡെപ്യുട്ടേഷൻ നിയമനം
19 October 2018
സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തില്‍ ഒഴിവുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ആയിരിക്കും നിയമനം ഉണ്ടാകുക. 45800-89000 ശമ്പള സ്...
VSSC യിലെ 88 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
19 October 2018
ഐ.എസ്.ആർ.ഒ ക്ക് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 88 ഒഴിവുകളാണുള്ളത്. താത്കാലിക നിയമനമാകും ഉണ്ടായിരിക്കുക. ...
എൻജിനീയർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
19 October 2018
നാഷണല്‍ പ്രോജക്ട്സ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 15 ഒഴിവുകളാണുള്ളത്. സൈറ്റ് ഏന്ജിനിയര് ഇൻ സിവിൽ-10 , സൈറ്റ് എന്ജിനിയര...
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ അവസരങ്ങൾ ധാരാളം
17 October 2018
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അക്കൗണ്ടൻറ്, അനലിസ്റ്റ്, എയ്റോഡ്രോം ക്വളിറ്റി അഷ്വറൻസ് ആൻഡ് ക്യൂഎം.എസ് മാനേജർ, മാനേജർ, മാനേജർ ഇൻ എക്സ്പീരി...
കെ.എസ്.എഫ്.ഡി.സി യിൽ ബിസിനസ് മാനേജർ കൺഫോർമിസ്റ്റ്
17 October 2018
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. 1.ബിസിനസ് മാനേജർ: ഏതെങ്കിലും വിഷയത്തിൽ ബിരു...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
