കേരള സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റൻറ്

കേരള സർവകലാശാലയുടെ കാര്യവട്ടത്തുളള ബോട്ടണി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
ഈ തസ്തികയിലേക്ക് ഒരുവര്ഷത്തേക്കാണ് നിയമനം.പ്രതിമാസം 20000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
യോഗ്യത: നിർദിഷ്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.കൂടാതെ രണ്ടുവർഷത്തെ ഗവേഷണ പരിചയം അഭിലഷണീയം.
പ്രായം 2018 ജനുവരി 1 നു 36 വയസ്സ് കവിയാൻ പാടുള്ളതല്ല.എസ്.സി., എസ്.ടി വിഭാഗക്കാർ ഒ.ബി.സി. വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കുന്നതായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 3 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
https://www.keralauniversity.ac.in
https://www.facebook.com/Malayalivartha